Browsing: WORLD

ഗ്ലാസ്‌ഗോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്റെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റ്. ഗ്ലാസ്‌ഗോയില്‍ നടക്കുന്ന ലോക കാലവസ്ഥ ഉച്ചകോടിയുടെ ഭാഗമായി ഇരു നേതാക്കളും നടത്തിയ…

ലണ്ടൻ : മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യരാഷ്ട്ര സഭയുടെ കോപ്-26 ഉച്ചകോടിയുടെ പശ്ചാത്തലത്തിലാണ് ചർച്ച നടന്നത്. ലോകത്തിന്റെ സുസ്ഥിര…

ന്യൂയോർക്ക് : വാക്സിനേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിച്ചതോടെ ന്യൂയോർക്ക് സിറ്റിയിലെ 9000 ജീവനക്കാരെ ശമ്പളമില്ലാത്ത ലീവിൽ പ്രവേശിപ്പിക്കുന്നതിന് സിറ്റി അധികൃതർ തീരുമാനിച്ചു.സിറ്റിയിലെ 12,000 ജീവനക്കാർ ഇതുവരെ…

ഹൂസ്റ്റൺ: ഞായറാഴ്ച രാവിലെ ഹൂസ്റ്റൺ സ്ക്കിൻഡർ ഡ്രൈവിലെ വീടിനകത്ത് നടന്നു കൊണ്ടിരുന്ന ഹാലോവിൻ പാർട്ടിയിൽ രണ്ടു ഗ്രൂപ്പുകൾ പരസ്പരം ഏറ്റുമുട്ടിയതിനെ തുടർന്നുണ്ടായ വെടിവയ്പിൽ 18 വയസ്സുള്ള യുവതി…

വെര്‍ജീനിയ: ഡെമോക്രാറ്റിക് പാര്‍ട്ടിക്കും, റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും ഒരു പോലെ പ്രതീക്ഷ നല്‍കുന്ന വെര്‍ജിനിയ ഗവര്‍ണ്ണര്‍ തിരഞ്ഞെടുപ്പിനുള്ള ഏര്‍ലി വോട്ടിംഗ് ഒക്ടോബര്‍ 30 ശനിയാഴ്ച അവസാനിച്ചു. അവസാനദിവസമായ ശനിയാഴ്ച…

ന്യൂയോര്‍ക്ക്: വാക്‌സിന്‍ സ്വീകരിക്കുന്നതിന് നല്‍കിയിരുന്ന സമയ പരിധി നവംബര്‍ 1 തിങ്കളാഴ്ച അവസാനിക്കാനിരിക്കെ ന്യൂയോര്‍ക്ക് സിറ്റി അഗ്നിശമന സേനാംഗങ്ങളില്‍ 2000 ത്തിലധികം പേര്‍ മെഡിക്കല്‍ ലീവില്‍ പ്രവേശിച്ചു.ന്യൂയോര്‍ക്ക്…

റോം: ജി-20 ഉച്ചകോടിയിൽ ഇന്ത്യയ്ക്ക് നയതന്ത്ര വിജയം. റോം പ്രഖ്യാപനത്തിൽ ഇന്ത്യയുടെ നിർദേശം ഉൾപ്പെടുത്തി. കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് അംഗരാജ്യങ്ങൾ പരസ്പരം ബഹുമാനിക്കണമെന്ന ഇന്ത്യയുടെ നിർദേശമാണ്…

കന്നൽറ്റിക്കറ്റ് : ഇന്ത്യൻ അമേരിക്കൻ പ്രോസിക്യൂട്ടർ സരള വിദ്യ നാഗലയെ ഫെഡറൽ ജഡ്ജിയായി നിയമിക്കുന്നതിന് യു.എസ്. സെനറ്റിന്റെ അംഗീകാരം. കന്നൽട്ടിക്കട്ട് ഫെഡറൽ ബെഞ്ചിലേക്ക് പ്രസിഡന്റ് ബൈഡൻ നോമിനേറ്റ്…

ഹൂസ്റ്റൺ:  ഹൂസ്റ്റൺ  സ്റ്റാഫോഡ് മർഫി റോഡ് അവന്യൂവിനു സമീപം ഒക്ടോബര് 29 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു  ഉണ്ടായ വാഹനാപകടത്തിൽ  മലയാളിയും ഹൂസ്റ്റൺ കമ്മ്യൂണിറ്റി കോളേജ് വിദ്യാർത്ഥിയുമായ   ജസ്റ്റിൻ…

ടോക്യോ: ജപ്പാനിലെ ടോക്യോയില്‍ ജോക്കര്‍ വേഷത്തിലെത്തിയ 24കാരന്‍ ട്രെയിനില്‍ നടത്തിയ ആക്രമണത്തില്‍ 17 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ടാണ് ആക്രമണമുണ്ടായത്. കുത്തേറ്റ ഒരാളുടെ നില ഗുരുതരമാണ്. ബാറ്റ്മാന്‍…