Browsing: WORLD

ധാക്ക: ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് വിവാദ പരാമർശം നടത്തിയ വനിതാ ജഡ്ജിയെ ചുമതലകളിൽ നിന്നും ഒഴിവാക്കി ബംഗ്ലാദേശ് സുപ്രീം കോടതി. ബലാത്സംഗം നടന്ന് 72 മണിക്കൂറിന് ശേഷം…

വി​ചി​ത (യു​എ​സ്): ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ഡോ​ക്ട​റെ 160ലേ​റെ ത​വ​ണ ക​ത്തി​യു​പ​യോ​ഗി​ച്ച് കു​ത്തി​യ​ശേ​ഷം ശ​രീ​ര​ത്തി​ലൂ​ടെ വാ​ഹ​നം ഓ​ടി​ച്ചു​ക​യ​റ്റി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. തെ​ല​ങ്കാ​ന സ്വ​ദേ​ശി​യാ​യ…

വാഷിംഗ്ടണ്‍ ഡി.സി: യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ തലവനായി ഡോ.റോബര്‍ട്ട് കാലിഫിനെ പ്രസിഡന്റ് ബൈഡന്‍ നോമിനേറ്റ് ചെയ്തു . നവംബര്‍ 12 വെള്ളിയാഴ്ചയാണ് വൈറ്റ് ഹൌസ്…

നോര്‍ത്ത് കരോലിന: ഇന്ത്യന്‍ അമേരിക്കന്‍ ഇംപാക്റ്റ് പ്രൊജക്റ്റ് സംഘടിപ്പിച്ച വി.ആര്‍.ഹോം(We are Home)എസ്സെ കോംപിറ്റീഷനില്‍ നോര്‍ത്ത് കരോലിന് ചാപ്പല്‍ ഹില്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി ശ്രീസ്റ്റി ഷര്‍മയെ വിജയിയായി…

ഡാളസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ചിക്കാഗോയിൽ നടക്കുന്ന ദേശീയ സമ്മേളനത്തോടനുബന്ധിച്ച് മാധ്യമ പ്രവർത്തകർക്കു പ്രഖ്യാപിച്ച  അവാർഡുകളുടെ ഭാഗമായി അമേരിക്കയിലെ മികച്ച പ്രോഗ്രാം  അവതാരികയായി…

ഡാലസ്: നോർക്ക വൈസ് ചെയർമാൻ ആയി നിയമിതനായ മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനെ പ്രവാസി മലയാളി ഫെഡറേഷൻ അഭിനന്ദിച്ചു. കെ വരദരാജൻ നായർ വഹിച്ചിരുന്ന സ്ഥാനത്തേക്കാണ് സിപിഎം സ്റ്റേറ്റ്…

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ആസ്‌ട്രോവേള്‍ഡ് സംഗീതോത്സവ ദുരന്തത്തില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ഓര്‍ട്ടി ഷഹാനി മരിച്ചു. ഇതോടെ ഈ ദുരന്തത്തില്‍ ആകെ മരിച്ചവരുടെ എണ്ണം ഒമ്പതായി. അപകടം…

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന്‌ പൂർവേഷ്യൻ രാജ്യങ്ങളിലേക്ക് സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി എയർ ഇന്ത്യ എക്‌സ്‌പ്രസ് നടത്തിയ പരീക്ഷണസർവീസ് വൻ വിജയമെന്നു വിലയിരുത്തൽ. കോഴിക്കോട്ടുനിന്നു തിരുച്ചിറപ്പള്ളിവഴിയാണ് എയർ ഇന്ത്യ…

ഹൂസ്റ്റണ്‍ : നവംബർ 16  നു  ചൊവാഴ്ച ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനില്‍ ഡോ:തോംസൺ കെ മാത്യു മുഖ്യപ്രഭാഷണം നല്‍കുന്നു. ബൈബിൽ പണ്ഡിതനും കൺവെൻഷൻ പ്രാസംഗീകനുമായ ഡോ:തോംസൺ കെ മാത്യു  കേരള…

റോസ്‌വില്ല (കാലിഫോർണിയ ): 2019ല്‍ ഭാര്യയേയും മൂന്ന് മക്കളേയും കൊലപ്പെടുത്തിയ കേസിൽ  ഇന്ത്യന്‍ വംശജനും ഐ ടി ഉദ്യോഗസ്ഥനുമായ   ശങ്കര്‍ നാഗപ്പ ഹംഗുദിനെ(55 )  ലോസാഞ്ചലസ്…