Browsing: WORLD

ദില്ലി: വിമാനത്താവളങ്ങളിൽ അതീവ ജാഗ്രത പുലർത്തിയെങ്കിലും ഒടുവിൽ ഇന്ത്യയിലും ഒമിക്രോണ് വൈറസ് ബാധ സ്ഥിരീകരിച്ചു. കർണാടകയിൽ നിന്നുള്ള രണ്ട് പേരിൽ വൈറസിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു.…

തിരുവനന്തപുരം: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വായുവിലൂടെ അതിവേഗം പകരുമെന്ന് നിലവിലെ പഠനങ്ങൾ സൂചിപ്പിക്കുന്നതായി കൊവിഡ് വിദഗ്ദ്ധ സമിതി. അതീവ ജാഗ്രത പാലിക്കണമെന്നും സമിതി സർക്കാരിന് മുന്നിയിപ്പ്…

ദുബായ്: സൗദിക്ക് പിന്നാലെ യുഎഇയിലും അമേരിക്കയിലും കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചു. യുഎഇയിൽഎത്തിയ ആഫ്രിക്കൻ വനിതയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒമിക്രോൺ കണ്ടെത്തിയ സ്ത്രീയെ ഐസൊലേറ്റ്…

അലബാമ: അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ട മറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു.…

വാ​ഷിം​ഗ്ട​ൺ: മിഷിഗണിലെ ഓ​ക്‌​സ്‌​ഫോ​ർ​ഡ് ഹൈ​സ്‌​കൂ​ളി​ൽ വെടിവയ്പ്പ്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നടന്ന വെടിവെപ്പിൽ മൂന്ന് വിദ്യാർത്ഥികൾ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് വിവരം. പതിനഞ്ചുകാരനാണ് വെടിയുതിർത്തത്. കുട്ടിയെ…

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​മെ​ങ്ങും ഭീ​തി​യു​ടെ നി​ഴ​ൽ​പ​ര​ത്തി കോ​വി​ഡ് 19 വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ണ്‍ വ്യാ​പി​ക്കു​ന്നു​വെ​ന്ന വാ​ർ​ത്ത​ക​ൾ​ക്കി​ട​യി​ൽ, പ​രി​ഭ്രാ​ന്തി ആ​വ​ശ്യ​മി​ല്ലെ​ന്നും അ​മേ​രി​ക്കാ ലോ​ക്ക്ഡൗ​ണി​ലേ​ക്ക് പോ​കു​ക​യി​ല്ലെ​ന്നും പ്ര​സി​ഡ​ന്‍റ് ബൈ​ഡ​ൻ ഉ​റ​പ്പു ന​ൽ​കി.അ​തേ​സ​മ​യം…

പെന്‍സില്‍വാലിയ: പെന്‍സില്‍വാനിയാ സംസ്ഥാനത്ത് മാന്‍വേട്ടയുടെ സീസന്‍ ആരംഭിക്കുന്നതിന്റെ ആദ്യദിനം വേദനാജനകമായി. കുടുംബാംഗങ്ങളും 71 വയസ്സുള്ള വില്യംട്രിപ്പുമായി ജാല്‍സണ്‍ ടൗണ്‍ഷിപ്പ് വനാന്തരങ്ങളില്‍ മാനിനെ വേട്ടയാടാന്‍ പുറപ്പെട്ടതായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന ഒരു…

കാന്‍ബെറ: സോഷ്യല്‍ മീഡിയയ്ക്കായി സുപ്രധാന നിയമം പാസാക്കി ഓസ്ട്രേലിയന്‍ സര്‍ക്കാര്‍. ഇതോടെ സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ക്കും മീം പേജുകള്‍ക്കും ഓസ്ട്രേലിയയില്‍ നിയന്ത്രണം വരും. പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍…

ന്യൂഡല്‍ഹി: എ, ബി, ആര്‍.എച്ച്.പ്ലസ് എന്നി രക്തഗ്രൂപ്പുകാര്‍ക്ക് കൊവിഡ് വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠന റിപ്പോര്‍ട്ട്. ഒ, എബി, ആര്‍.എച്ച് നെഗറ്റീവ് എന്നീ രക്തഗ്രൂപ്പില്‍പ്പെട്ടവര്‍ക്ക് ഇതിനുള്ള സാധ്യത…

അമേരിക്കയില്‍ ടെക്സസ് സ്റ്റേറ്റിലെ ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ ഭാഗത്ത് മലയാള ഭാഷാ സാഹിത്യ രംഗങ്ങളിലെ ഒരു സജീവ സാന്നിധ്യമാണ് ഈ നോവലിന്‍റെ രചയിതാവ് കുര്യന്‍ മ്യാലില്‍. ‘ചിത്രശലഭങ്ങള്‍ കുമ്പസാരിക്കുന്നു.”…