Browsing: WORLD

മോസ്ക്കോ: യുക്രൈൻ – റഷ്യ രണ്ടാംഘട്ട ചർച്ച ഇന്ന് നടക്കും. പോളണ്ട് – ബെലാറൂസ് അതിർത്തിയിലാണ് ചർച്ച നടക്കുക. വെടിനിർത്തലും ചർച്ചയാകുമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. അതേസമയം, യുക്രൈനിലെ…

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഉണ്ടായ വന്‍സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു. പാകിസ്ഥാനിലെ ക്വറ്റയിലാണ് സ്‌ഫോടനം ഉണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ക്വറ്റയിലെ…

ഹ്യൂസ്റ്റൺ: ജർമനിയിൽ ഉള്ള കേരള ലോകസഭാംഗം ജോസ് പുതുശ്ശേരിയുടെ ഒരു അറിയിപ്പ് അനുസരിച്ച് ജർമൻ ഗവൺമെൻറ് തന്നെ നേരിട്ട് കേരള ഗവൺമെൻറ് NORKA നോർക്ക വഴി ജർമനിയിലേക്ക്…

ഡിട്രോയിറ്റ്: റഷ്യൻ -ഉക്രൈൻ യുദ്ധം യാഥാർഥ്യമായതോടെ അതിന്റെ ദുരിതം അനുഭവിക്കേണ്ടി വരുന്ന ലക്ഷക്കണക്കിനു പൗരന്മാരുടെ സുരക്ഷിതത്വത്തിനും, യുദ്ധഭൂമിയിൽ ജീവിതം ഹോമിക്കപെടുന്ന നിരപരാധകളുടെയും സൈനീകരുടെയും കുടുംബങ്ങളുടെ ആശ്വാസത്തിനും, എത്രയും…

ന്യൂയോർക്ക്: നോർത്ത് അമേരിക്കൻ മലയാളികൾ പ്രത്യേകിച്ചു ഫോമയുടെ അംഗസംഘടനകകൾ  ആവേശത്തോടെ കാത്തിരിക്കുന്ന ഫോമാ ഗ്ലോബൽ ഫാമിലി കൺവൻഷൻ  2022  സെപ്റ്റംബർ 2 മുതൽ 5 വരെ മെക്‌സിക്കോയിലെ കൻകൂണിൽ നടക്കും. കൻകൂണിലെ ഏറ്റവും പ്രശസ്തമായ…

കീവ്: റഷ്യയ്ക്ക് എതിരെ പോരാടാൻ വിദേശികളെ ക്ഷണിച്ച് യുക്രൈൻ. വിദേശികൾക്ക് വിസയില്ലാതെ രാജ്യത്തെത്താൻ അവസരം ഒരുക്കാമെന്നാണ് യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി അറിയിച്ചിരിക്കുന്നത്. റഷ്യൻ അധിനിവേശത്തിലകപ്പെട്ട ഉക്രൈന്…

കീവ്: യുക്രൈനില്‍ റഷ്യ ആക്രമണം കടുപ്പിച്ചതിനിടെ, പ്രമുഖ മൊബൈല്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ റഷ്യയിലെ വില്‍പ്പന നിര്‍ത്തിവെച്ചു. അമേരിക്കന്‍ എണ്ണ കമ്ബനിയായ എക്‌സണ്‍ മൊബില്‍ റഷ്യന്‍ എണ്ണപ്പാടങ്ങളില്‍…

ബിര്‍മിന്‍ഗാം (അലബാമ): 19 വയസ്സുള്ള ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനി കൃഷ്ണ ജയശങ്കറിന് കോണ്‍ഫറന്‍സ് യുഎസ്എ ഇന്‍ഡോര്‍ മീറ്റ് ഷോട്ട് പുട്ടില്‍ സില്‍വര്‍ മെഡല്‍. ഇന്‍ഡോര്‍ മീറ്റിന്റെ ചരിത്രത്തില്‍…

സാക്രമെന്റോ: ഫെബ്രുവരി 28-ന് തിങ്കളാഴ്ച വൈകിട്ട് പള്ളിയിലുണ്ടായിരുന്നവരുടെ ഇടയിലേക്ക് തോക്കുമായെത്തിയ പിതാവ് അവിടെയുണ്ടായിരുന്ന 15 വയസിനുതാഴെയുള്ള മൂന്നു കുട്ടികളെ വെടിവെച്ച് കൊലപ്പെടുത്തിയശേഷം സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തതായി…

ഡാലസ്: (ടെക്‌സസ്): നവംബറില്‍ നടക്കുന്ന ടെക്‌സസ് ഇടക്കാല തെരഞ്ഞെടുപ്പിനുള്ള പ്രൈമറി വോട്ടിംഗ് മാര്‍ച്ച് ഒന്നിന് നടക്കും. റിപ്പബ്ലിക്കന്‍, ഡമോക്രാറ്റിക് പാര്‍ട്ടികളിലെ ഗവര്‍ണര്‍, ലഫ്റ്റനന്റ് ഗവര്‍ണര്‍ ഉള്‍പ്പടെ പ്രധാനപ്പെട്ട…