Browsing: WORLD

ഹൂസ്റ്റണ്‍ : ജൂലൈ 26 നു  ചൊവാഴ്ച ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനില്‍  സെൻറ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ പ്രിസൈഡിങ് ബിഷപ്പ് മോസ്റ്റ് റവ. ഡോ. തോമസ് എബ്രഹാം  മുഖ്യ പ്രഭാഷണം…

ഷിക്കാഗോ: വിവാഹമോചനത്തെ കുറിച്ചു സോഷ്യല്‍ മീഡിയയില്‍ പരസ്യപ്പെടുത്തിയ ഷിക്കാഗോയിലുള്ള പ്രമുഖ ഫൊട്ടോഗ്രഫര്‍ സാനിയാ ഖാനെ (29) മുന്‍ ഭര്‍ത്താവ് വെടിവച്ചു കൊലപ്പെടുത്തി. തുടര്‍ന്ന് ഇയാള്‍ ആത്മഹത്യ ചെയ്തു.…

ന്യൂയോർക്ക്: യുഎസ് പ്രസിഡന്‍റ് ജോ ബൈഡന് കോവിഡ് -19 പോസിറ്റീവ് ആയതായി വൈറ്റ് ഹൗസ് അറിയിച്ചു. വളരെ നേരിയ ലക്ഷണങ്ങളാണ് അനുഭവപ്പെടുന്നതെന്ന് വൈറ്റ് ഹൗസ് കൂട്ടിച്ചേർത്തു. ബൈഡൻ…

ഗ്രീന്‍വുഡ്(ഇന്ത്യാന): ഇന്ത്യാന ഗ്രീന്‍വുഡ് പാര്‍ക്കില്‍ ഞായറാഴ്ച വൈകീട്ട് 6 മണിക്ക് നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ടവരെയെല്ലാം  തിരിച്ചറിഞ്ഞതായി പോലീസ് നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു . മൂന്നുപേരെ വെടിവെച്ചു കൊലപ്പെടുത്തിയ…

ഡാലസ് : ഡാലസ് ഫോര്‍ട്ട്വര്‍ത്തിലെ ഈ സീസണിലെ ഏറ്റവും ചൂടു കൂടിയ ദിനം രേഖപ്പെടുത്തിയത് ജൂലായ് 18 തിങ്കളാഴ്ച. ഡാലസ് ഫോര്‍ട്ട്‌വര്‍ത്ത് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ ഇന്ന് രേഖപ്പെടുത്തിയ…

മനാമ: ദിശ സെന്റർ ബഹ്‌റൈൻ, ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷനുമായി സഹകരിച് ഈദ് സുഹൃദ് സംഗമം സംഘടിപ്പിച്ചു. മുഹറഖ് അൽ ഇസ്ലാഹ് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ഫ്രന്റ്‌സ്…

ഡാലസ്: മികച്ച സാംസ്കാരിക പ്രവർത്തകനുള്ള ക്രിസ്ത്യൻ കൾച്ചറിൽ ഫോറം പുരസ്കാരം പ്രവാസി മലയാളി ചലചിത്ര  നിർമ്മാതാവായ വിക്ടർ എബ്രഹാമിനു. 2500 രൂപയുടെ ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. “ദി…

ഡാളസ്: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ  കോൺഗ്രസ് (ഒഐസിസി യുഎസ് എ) ഡാലസ് ചാപ്റ്റർ ഭാരവാഹികളെ പ്രഖ്യാപിച്ചു.   പ്രസിഡണ്ട്:  പ്രദീപ് നാഗനൂലിൽ, ജനറൽ സെക്രട്ടറി തോമസ് രാജൻട്രഷറർ…

ഗ്രീന്‍വുഡ്(ഇന്ത്യാന): ഇന്ത്യാന ഗ്രീന്‍വുഡ് പാര്‍ക്കില്‍ ഞായറാഴ്ച(ജൂലായ് 17) വൈകീട്ട് 6 മണിക്ക് 22 വയസ്സുക്കാരനായ തോക്കുധാരി നടത്തിയ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും, മൂന്നാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗ്രീന്‍വുഡ്…

ഫ്ലോറിഡ : മെക്സിക്കോയിലെ വിനോദസഞ്ചാര കേന്ദ്രമായ കാൻകൂണിലുള്ള മൂൺ പാലസിൽ വച്ച് സെപ്റ്റംബർ 2 മുതൽ 5 വരെ നടക്കുന്ന ഫോമായുടെ രാജ്യാന്തര ഫാമിലി കൺവൻഷന്റെ രജിസ്ട്രേഷൻ…