Browsing: WORLD

ബ്രിസ്‌ബേന്‍: ലോകസമാധാനത്തെയും, ലോക ദേശീയഗാനങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഡോക്യുമെന്‍ററിയായ ‘സല്യൂട്ട് ദി നേഷൻസി’ന് ലോക റെക്കോർഡ്. റെക്കോർഡ് നൽകലും ആദരിക്കലും ജൂലൈ 28ന് ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേന്‍ സിറ്റിയിലുള്ള സെന്റ്.ജോണ്‍സ്…

ഐയോവ: ഐയോവ സ്‌റ്റേറ്റ് പാര്‍ക്കില്‍ നാലംഗ കുടുംബ്ത്തിലെ 6 വയസ്സുള്ള പെണ്‍കുട്ടിയെയും, മാതാപിതാക്കളേയും കൊലപ്പെടുത്തിയ ശേഷം അക്രമി സ്വയം വെടിവെച്ചു ആത്മഹത്യ ചെയ്തതായി ഐയോവ പോലീസ് അറിയിച്ചു.…

ഇംഗ്ലണ്ട്: ഇംഗ്ലണ്ടില്‍ സ്വന്തമായി വിമാനം നിര്‍മിച്ച് മലയാളി. ബ്രിട്ടീഷ് സിവിൽ ഏവിയേഷൻ അതോറിറ്റിയിൽ നിന്ന് ലൈസൻസ് നേടിയതോടെ യാത്രയും തുടങ്ങി. മലയാളി എഞ്ചിനീയർ കുടുംബത്തോടൊപ്പം യാത്ര ചെയ്യാനാണ്…

ഡാലസ്: ആരാധനക്കും ,ആത്മീയതക്കും ആലയത്തിനും വിലപറയന്നവർ വിലയില്ലാത്തവരായിത്തീരുമെന്നു സുവി ശേഷം നമ്മെ  പഠിപ്പിക്കുന്നതായി ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത യൂദായുടെ ജീവിതത്തെ ആസ്പദമാക്കി  മാർത്തോമ സഭയിലെ  സുശേഷ പ്രാസംഗികനും  മാർത്തോമാ…

വാഷിങ്ങ്ടണ്‍: ഭാര്യയുമായി രഹസ്യബന്ധമുണ്ടെന്ന് അറിഞ്ഞതിന് പിന്നാലെ ടെസ്‌ല സ്ഥാപകന്‍ ഇലോണ്‍ മസ്‌കുമായുള്ള വര്‍ഷങ്ങള്‍ നീണ്ട സൗഹൃദം അവസാനിപ്പിച്ച് ഗൂഗിള്‍ സഹ സ്ഥാപകന്‍ സെര്‍ഗെയ് ബ്രിന്‍. ഭാര്യ നിക്കോള്‍…

ഇസ്‌ലാമാബാദ്: 2008ലെ മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരന് 15 വർഷം തടവ് ശിക്ഷ വിധിച്ചു. പാകിസ്താനിലെ ഭീകരവിരുദ്ധ കോടതിയുടേതാണ് വിധി. ലഷ്കർ ഇ ത്വയ്ബ ഭീകരൻ സാജിദ് മജീദ്…

ഫ്ലോറിഡ: ഫ്ലോറിഡ  സംസ്ഥാനത്തെ ഏറ്റവും വലിയ സ്കൂൾ വിദ്യാഭ്യാസ ജില്ലയായ മയാമി ഡേഡ് സ്കൂൾ ഡിസ്ട്രിക്ട് വിദ്യാർഥികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകുന്ന ടെക്സ്റ്റ് ബുക്ക് പഠിപ്പിക്കേണ്ടത് സ്കൂൾ…

ഹൂസ്റ്റൺ: ഇന്ത്യയുടെ 75- മത് സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നതിന്  ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) തീരുമാനിച്ചു. ‘സൂം’ പ്ലാറ്റ് ഫോമിൽ  നടത്തപ്പെടുന്ന…

വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയില്‍ മാരകമായ കൊറോണ വൈറസ് സബ്വേരിയന്റിന്റെ വ്യാപനം വര്‍ദ്ധിച്ചുവരുന്നതായി വൈറ്റ് ഹൗസ് കോവിഡ് 19 റസ്‌പോണ്‍സ് കോര്‍ഡിനേറ്റര്‍ ഡോ.ആശിഷ് ഷാ മുന്നറിയിപ്പു നല്‍കി. പ്രസിഡന്റ്…

ജനീവ: മങ്കിപോക്സിനെ ലോകാരോഗ്യ സംഘടന ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു. 75 രാജ്യങ്ങളിലായി പതിനാറായിരം പേരിൽ രോഗം വ്യാപിച്ചതോടെയാണ് പ്രഖ്യാപനം. മങ്കിപോക്സ്‌ രോഗപ്പകർച്ച ചർച്ച ചെയ്യാൻ ചേർന്ന ലോകാരോഗ്യ വിദഗ്ധരുടെ…