Browsing: WORLD

ന്യൂയോര്‍ക്ക്: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാർക്ക് അമേരിക്ക മുന്നറിയിപ്പ് നൽകി. ഇന്ത്യയിൽ കുറ്റകൃത്യങ്ങളും ഭീകരവാദവും വർദ്ധിച്ചുവരികയാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ്. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ അവരുടെ സുരക്ഷയെക്കുറിച്ച് അതീവ…

ലണ്ടന്‍: ലോക കേരള സഭയുടെ ഭാഗമായുള്ള യൂറോപ്പ്-യുകെ റീജിയണൽ കോൺഫറൻസ് ഒക്ടോബർ 9ന് ലണ്ടനിൽ നടക്കും. രാവിലെ 9 മണിക്ക് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) ലണ്ടൻ…

മൊസാംബിക്: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിന്‍റെ വടക്കൻ മേഖലയിൽ സിംഹങ്ങൾ, പാമ്പുകൾ, മുതലകൾ എന്നിവയുടെ ആക്രമണത്തിൽ നിരവധി ഐഎസ് തീവ്രവാദികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മൊസാംബിക്കിൽ ഐ.എസ് തീവ്രവാദികളും സർക്കാർ…

ബെയ്ജിങ്: ലോകമെമ്പാടുമുള്ള നഗരങ്ങളിൽ ആഗോളതാപനം എന്ന പ്രതിഭാസം ത്വരിതഗതിയിലെന്ന് പഠനങ്ങൾ. ചൈനയിലെ നാൻജിംഗ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഗ്രാമപ്രദേശങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഓരോ ദശകത്തിലും നഗരപ്രദേശങ്ങളിൽ…

ടി-കണക്ട് സേവനത്തിൽ നിന്ന് 296,000 ഉപഭോക്തൃ ഡാറ്റ ചോർന്നതായി കണ്ടെത്തിയതായി ടൊയോട്ട മോട്ടോർ കോർപ്പറേഷൻ വെള്ളിയാഴ്ച അറിയിച്ചു. നെറ്റ്‌വർക്ക് വഴി വാഹനങ്ങളെ ബന്ധിപ്പിക്കുന്ന ടെലിമാറ്റിക്സ് സേവനമായ ടി-കണക്ടിന്‍റെ…

നോര്‍വേ: കേരളത്തിൽ സംരംഭം തുടങ്ങാൻ താൽപര്യമുണ്ടെന്ന് നോർവീജിയൻ മലയാളികൾ. നോർവേയിലെ മലയാളി കൂട്ടായ്മയായ ‘നന്മ’യുടെ സ്വീകരണത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയുടെ മുന്നിൽ നിക്ഷേപം നടത്താൻ തയ്യാറാണെന്ന് ചിലർ സൂചിപ്പിച്ചു.…

അബുദാബി: സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഉക്രൈനിലെ യുദ്ധത്തിന് രാഷ്ട്രീയ പരിഹാരം കാണണമെന്ന് യു.എ.ഇ പ്രസിഡന്‍റിന്‍റെ നയതന്ത്ര ഉപദേഷ്ടാവും മുൻ വിദേശകാര്യ മന്ത്രിയുമായ ഡോ. അൻവർ ഗർഗാഷ് ആവശ്യപ്പെട്ടു.…

ഓസ്‌ലോ: 2022ലെ സമാധാന നൊബേൽ പുരസ്‌കാരം മനുഷ്യാവകാശ പ്രവർത്തകനും രണ്ടു മനുഷ്യാവകാശ സംഘടനകൾക്കും. ബെലാറുസ് ആസ്ഥാനമായുള്ള മനുഷ്യാവകാശ പ്രവർത്തകൻ അലെസ് ബിയാലിയറ്റ്സ്കി, റഷ്യൻ മനുഷ്യാവകാശ സംഘടനയായ മെമ്മോറിയൽ,…

നടൻ ബ്രാഡ് പിറ്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യ ആഞ്ജലീന ജോളി അടുത്തിടെ രംഗത്തെത്തിയിരുന്നു. വിമാനയാത്രയ്ക്കിടെ തന്നെയും മക്കളെയും ആക്രമിച്ചെന്നായിരുന്നു ആരോപണം. ഇപ്പോൾ ബ്രാഡ് പിറ്റിന്‍റെ അഭിഭാഷക…

ന്യൂഡൽഹി: മ്യാൻമറിൽ തടവിലാക്കപ്പെട്ട ഇന്ത്യൻ ഐടി ജീവനക്കാരെ മോചിപ്പിക്കാൻ പുതിയ നിബന്ധനയുമായി സായുധ സംഘം. ഒരാൾക്ക് 3000 ഡോളർ നൽകിയാൽ മാത്രമേ വിട്ടയക്കൂ എന്നാണ് സായുധ സംഘം…