Browsing: WORLD

സോള്‍: ദക്ഷിണ കൊറിയയിൽ ഹാലോവീൻ ആഘോഷത്തിനിടെ ദുരന്തം. തിക്കിലും തിരക്കിലും പെട്ട് 50ലധികം പേർ മരിച്ചു. സോളിലെ ഇറ്റാവ നഗരത്തിലാണ് ദുരന്തമുണ്ടായത്. പലർക്കും ശ്വാസതടസ്സവും ഹൃദയസ്തംഭനവും ഉണ്ടാവുകയായിരുന്നു.

ആഗോളതാപനം ലോകജനസംഖ്യയുടെ 96 ശതമാനത്തെയും ഏതെങ്കിലും വിധത്തിൽ ബാധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്. ക്ലൈമറ്റ് സെൻട്രൽ എന്ന സംഘടന നടത്തിയ പഠനങ്ങളിലാണ് ഈ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ആഗോളതാപനം 760 കോടി…

ന്യൂഡല്‍ഹി: ഇ-കൊമേഴ്സ് ഭീമനായ ഫ്ലിപ്കാർട്ട് ക്യാഷ്-ഓൺ-ഡെലിവറി ഓർഡറുകൾക്ക് ഹാൻഡ്ലിംഗ് ഫീസ് ഏർപ്പെടുത്തി. അതായത് ഫ്ലിപ്കാർട്ട് വഴി സാധനങ്ങൾ വാങ്ങുമ്പോൾ ഒരു ഉപയോക്താവ് ‘ക്യാഷ് ഓൺ ഡെലിവറി’ പേയ്മെന്‍റ്…

പാക്കിസ്ഥാൻ: ടി20 ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ പാക് ക്യാപ്റ്റൻ ബാബർ അസമിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരങ്ങൾ. ഈ ലോകകപ്പിന് ശേഷം ബാബർ ടി20 ക്യാപ്റ്റൻ…

ന്യൂഡൽഹി: ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ ഗ്രേ ലിസ്റ്റിൽ പാകിസ്ഥാനെ ഉൾപ്പെടുത്തിയതിന് ശേഷം ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങൾ കുറഞ്ഞതായി ഇന്ത്യ യുഎന്നിനെ അറിയിച്ചു. നാല് വർഷത്തിന് ശേഷം…

ഹേഗ് (നെതർലൻഡ്‌സ്): രണ്ടാം ലോകമഹായുദ്ധകാലത്ത് ബെർഗൻ-ബെൽസൺ നാസി കോൺസെൻട്രേഷൻ തടവിലാക്കപ്പെട്ട ആൻ ഫ്രാങ്കിന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായ ഹന്ന ഗോസ്‌ലർ (93) അന്തരിച്ചു. 1928ലാണ് ഹന്ന…

ബാഗ്ദാദ്: ഒരു വർഷത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവിൽ ഇറാഖിൽ പുതിയ സർക്കാർ. ഇറാഖിന്‍റെ പുതിയ പ്രസിഡന്‍റായി മുഹമ്മദ് ഷിയ അൽ സുഡാനി (52) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പുതിയ…

ലണ്ടൻ: കോവിഡിന്‍റെ രണ്ട് പുതിയ വകഭേദങ്ങൾ യുകെയിൽ വ്യാപിക്കുന്നതായി ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. ബി.ക്യു 1, എക്സ്.ബി.ബി എന്നീ വകഭേദങ്ങൾ വ്യാപിക്കുകയാണ്. ഏകദേശം 700 ഓളം…

ജനീവ: 2021ൽ ലോകത്താകമാനം 106 കോടി ജനങ്ങൾക്ക് ക്ഷയരോഗം ബാധിച്ചതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അറിയിച്ചു. 2022ലെ ആഗോള ക്ഷയരോഗ റിപ്പോർട്ട് അനുസരിച്ച്, മുൻ വർഷത്തെ അപേക്ഷിച്ച്…

ഇസ്ലാമാബാദ്: ഇന്ത്യയുടെ വിദേശ നയത്തെ വീണ്ടും പുകഴ്ത്തി മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഉക്രൈൻ യുദ്ധകാലത്ത് പാശ്ചാത്യ സമ്മർദ്ദങ്ങൾക്കിടയിലും ദേശീയ താൽപ്പര്യത്തിനായി റഷ്യയിൽ നിന്ന് എണ്ണ…