Browsing: WORLD

വാഷിംഗ്ടൺ: അമേരിക്കൻ സൈന്യത്തിൽ  ആദ്യമായി തലപ്പാവ് ധരിക്കാൻ അനുവദിച്ചതിനെ തുടർന്ന് വാർത്തകളിൽ ഇടം നേടിയ ഇന്ത്യൻ വംശജനായ സിഖ് പോലീസ് ഓഫീസർ സന്ദീപ് ധലിവാളിന്റെ കൊലയാളി റോബർട്ട്…

ഓസ്റ്റിന്‍: ഇന്ത്യന്‍ അമേരിക്കന്‍ വംശജയും, ഏഷ്യന്‍ അമേരിക്കന്‍ ഫൗണ്ടേഷന്‍ സ്ഥാപകരിലൊരാളുമായ സോണല്‍ഷായെ (54) ടെക്സസ് ട്രിബ്യൂണല്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചു. ടെക്സസ് തലസ്ഥാനമായ ഓസ്റ്റിന്‍ ആസ്ഥാനമായി…

ന്യൂയോര്‍ക്ക് : അനിയന്ത്രിതമായി പെരുകുന്ന എലികളെ നിയന്ത്രിക്കുന്നതിന് ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍ പുതിയ ബില്‍ പാസാക്കി. 2019 നേക്കാള്‍ 67 ശതമാനം എലികളാണ് 2022 ല്‍ വര്‍ധിച്ചിരിക്കുന്നതെന്നും,…

ഒക്കലഹോമ: ഒക്ലഹോമ ബ്രോക്കന്‍ ബോയില്‍ അഗ്‌നിക്കിരയായ വീട്ടില്‍ നിന്ന് എട്ടുപേരുടെ മൃതദേഹം കണ്ടെത്തിയതായി ബ്രോക്കന്‍ ബൊ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ഒക്ലഹോമ തലസ്ഥാനമായ തുള്‍സയില്‍ നിന്നും 20…

പെറു : വംശനാശഭീഷണി നേരിടുന്ന കടലാമകളെ നദിയിൽ നിക്ഷേപിച്ചു. പെറുവിലെ ആമസോൺ നദിയിൽ 6,100 കടലാമക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ആമകളുടെ മുട്ടകൾ ശേഖരിച്ച് ആമസോൺ നദിയുടെ തീരത്ത് വിരിയിക്കുന്നതിനായി…

ലണ്ടന്‍: ഇംഗ്ലണ്ടിലെ കാമില രാജ്ഞി ബാംഗ്ലൂർ സന്ദർശനത്തിന് ശേഷം ലണ്ടനിലേക്ക് മടങ്ങവെ സഞ്ചരിച്ചിരുന്ന വിമാനത്തിൽ പക്ഷി ഇടിച്ചു. ബ്രിട്ടീഷ് എയർവേയ്സ് വിമാനത്തിലാണ് പക്ഷി ഇടിച്ചത്. വിമാനത്തിന്‍റെ മുൻഭാഗത്തിന്…

ദക്ഷിണ കൊറിയയിൽ ഹാലോവീൻ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 151 പേർ മരിച്ച സംഭവത്തിൽ ലോകനേതാക്കൾ അനുശോചനം രേഖപെടുത്തി. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ,…

84 വർഷം മുമ്പ് ലൈബ്രറിയിൽ നിന്ന് എടുത്ത ഒരു പുസ്തകം അതേ ലൈബ്രറിയിലേക്ക് തിരിച്ചെത്തുന്നത് അൽപം അതിശയം ഉള്ള കാര്യമാണ്. ക്യാപ്റ്റൻ വില്യം ഹാരിസൺ എന്നയാൾ വർഷങ്ങൾക്ക്…

സോൾ: ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോളില്‍ ഹാലോവീന്‍ ആഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം 146 ആയി. 150-ലേറെ പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം രാത്രി 10.30ഓടെയായിരുന്നു…

സോള്‍: ദക്ഷിണ കൊറിയയിൽ ഹാലോവീൻ ആഘോഷത്തിനിടെ ദുരന്തം. തിക്കിലും തിരക്കിലും പെട്ട് 50ലധികം പേർ മരിച്ചു. സോളിലെ ഇറ്റാവ നഗരത്തിലാണ് ദുരന്തമുണ്ടായത്. പലർക്കും ശ്വാസതടസ്സവും ഹൃദയസ്തംഭനവും ഉണ്ടാവുകയായിരുന്നു.