Browsing: WORLD

ന്യൂയോര്‍ക്ക് : അമേരിക്കയില്‍ തിരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാന ഗവര്‍ണ്ണര്‍മാരില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നത് ന്യൂയോര്‍ക്കിലെ ഗവര്‍ണ്ണര്‍ കാത്തി ഹോച്ചലാണ്. വാര്‍ഷീക ശമ്പളമായി 225000 ഡോളറാണ് ആഗസ്റ്റ് 2021…

ബഹിരാകാശ ഗവേഷണ രംഗത്തെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ ചലഞ്ചര്‍ ദുരന്തത്തിൽ പൊട്ടിത്തെറിച്ച പേടകത്തിന്‍റെ ഒരു ഭാഗം മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം കണ്ടെത്തി. അറ്റ്ലാന്‍റിക് സമുദ്രത്തിന്‍റെ അടിത്തട്ടിലേക്ക് അപ്രത്യക്ഷമായ…

വാഷിങ്ടണ്‍: നസ്രേത്ത് മ്യൂസിക് ബാന്‍ഡിന്റെ അമരക്കാരനും പ്രശസ്ത റോക്ക് സ്റ്റാറുമായ ഡാന്‍ മാക്കഫേര്‍ട്ടി (76) അന്തരിച്ചു. 1970കളിൽ നിറഞ്ഞു നിന്ന ‘ലവ് ഹാര്‍ട്‌സ്’, ‘ഹെയര്‍ ഓഫ് ദ…

ഡാളസ്/ ഹൂസ്റ്റണ്‍: ടെക്‌സസ്സിലെ സുപ്രധാന കൗണ്ടി ജഡ്ജി തിരഞ്ഞെടുപ്പില്‍ ഡാളസ് കൗണ്ടി ജഡ്ജിയായി ക്ലെ ജങ്കിന്‍സ് വന്‍ മാര്‍ജിനില്‍ വിജയിച്ചപ്പോള്‍ ഹൂസ്റ്റണിലെ ഹാരിസ് കൗണ്ടി ജഡ്ജി ലിന…

ചിക്കാഗോ: അട്ടിമറി വിജയത്തിലൂടെ ഇല്ലിനോയ് ജനപ്രതിനിധി സഭയിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലീം വനിത എന്ന പദവി നബീല സയ്യദിന്. നബീലക്ക് 22234(52.3%) വോട്ടുകള്‍…

കോണക്രി: കപ്പൽ കസ്റ്റഡിയിലെടുത്തതിൽ അഭിമാനമുണ്ടെന്ന പ്രതികരണവുമായി ഇക്വറ്റോറിയൽ ഗിനിയ വൈസ് പ്രസിഡന്‍റ് റ്റെഡി ന്‍ഗേമ. അതേസമയം കപ്പലിലെ ജീവനക്കാരെ കസ്റ്റഡിയിലെടുത്തതിന് ഇക്വറ്റോറിയൽ ഗിനിയക്കെതിരെ ഹീറോയിക് ഇഡുൻ പരാതി…

ലക്കീഷ്: ലോകത്തിലെ ഏറ്റവും പഴക്കമേറിയതെന്ന് വിശ്വസിക്കപ്പെടുന്ന വാചകം കനാൻ ദേശത്തെ ലക്കീഷ് എന്ന സ്ഥലത്ത് നിന്ന് കണ്ടെത്തി. വെങ്കലയുഗത്തിലെ കനാൻ പ്രദേശവാസികൾ ഉപയോഗിച്ചിരുന്ന ഒരു പേൻ ചീപ്പിൽ…

തിരുവനന്തപുരം: നൈജീരിയയുടെ യുദ്ധക്കപ്പൽ ലൂബ തുറമുഖത്ത് എത്തി. നൈജീരിയയിലേക്ക് ഹീറോയിക്ക് ഇഡുൻ കപ്പൽ കൊണ്ടുപോകാനാണ് ശ്രമം. ഇതാദ്യമായാണ് നൈജീരിയൻ കപ്പൽ ഹീറോയിക് ഇഡൂണിന് സമീപം എത്തുന്നത്. ഇക്വറ്റോറിയൽ…

ചന്ദ്രനിൽ ഇറങ്ങാൻ മനുഷ്യരെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്ന ലോഫ്റ്റിഡ് സാങ്കേതികവിദ്യയുടെ പരീക്ഷണം നാസ നടത്തി. ഈ ദൗത്യത്തിന്‍റെ മുഴുവൻ പേര് ലോ-എർത്ത് ഓർബിറ്റ് ഫ്ലൈറ്റ് ടെസ്റ്റ് ഓഫ് ഇൻഫ്ലേറ്റബിൾ…

ഡാളസ്: ഡാളസ് കൗണ്ടി മെഡിക്കല്‍ എക്സാമിനേഴ്സ് ഓഫീസര്‍ നവംബര്‍ 8 വ്യാഴാഴ്ച വൈകീട്ടു നടന്ന വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും, ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഡാളസ് കൗണ്ടി ജഡ്ജി…