Browsing: WORLD

ന്യൂഡല്‍ഹി: കറൻസി നിരീക്ഷണ പട്ടികയിൽ നിന്ന് ഇന്ത്യയെ യുഎസ് ഒഴിവാക്കി. കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യ പട്ടികയിലുണ്ട്. യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലൻ ധനമന്ത്രി നിർമ്മല…

ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സ് ധരിച്ചതായി പറയപ്പെടുന്ന ഒരു ജോഡി ബിർക്കെൻസ്റ്റോക്ക് ചെരിപ്പുകൾ ലേലത്തിന് വച്ചു. ആപ്പിളിന്‍റെ ചരിത്രത്തിലെ പല നിർണായക നിമിഷങ്ങളിലും സ്റ്റീവ് ജോബ്സ് ഈ…

കീവ്: റഷ്യൻ സൈന്യം പിൻവാങ്ങിയതോടെ, തെക്കൻ നഗരമായ കെർസൺ തങ്ങളടെ പൂർണ്ണ നിയന്ത്രണത്തിലായെന്ന് ഉക്രൈൻ പ്രതിരോധ മന്ത്രാലയത്തിന്‍റെ ഉപദേഷ്ടാവ് യൂറി സാക്ക് പറഞ്ഞു. റഷ്യൻ സൈന്യം കെർസണിൽ…

കാബൂൾ : കാബൂളിലെ പാർക്കുകളിൽ സ്ത്രീകൾക്ക് താലിബാൻ വിലക്കേർപ്പെടുത്തി. കാബൂളിലെ എല്ലാ പാർക്കുകളിലും സ്ത്രീകൾക്ക് താലിബാൻ വിലക്കേർപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. വൈസ് ആൻഡ് വെർച്യൂ മന്ത്രാലയത്തിന്‍റെ വക്താവ് ഇക്കാര്യം…

ബീജിങ്: ചൈനീസ് ദേശീയഗാനത്തെ അപമാനിച്ചതിന് യുവതിക്ക് തടവുശിക്ഷ. 2021 ജൂലൈയിൽ ഹോങ്കോങ് താരം ഒളിമ്പിക്സ് സ്വർണ മെഡൽ സ്വീകരിക്കവേ ചൈനീസ് ദേശീയഗാനത്തിനിടെ കൊളോണിയൽ കാലഘട്ടത്തിലെ ഹോങ്കോംഗ് പതാക…

ബ്രിട്ടൻ: ലണ്ടനിലെ പ്രശസ്തമായ എലിസബത്ത് ടവറിലെ ബിഗ് ബെൻ ക്ലോക്ക് വീണ്ടും മണിയടിക്കാൻ ഒരുങ്ങുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ നിർമ്മിച്ച ക്ലോക്ക് ടവറിൽ 2017 ഓഗസ്റ്റ് 21നാണ് ബിഗ്…

ഗിനിയ: ഗിനിയയില്‍ തടവിലുള്ള ഇന്ത്യന്‍ നാവികരെ നൈജീരിയയിലേക്ക് കൊണ്ടുപോകാന്‍ നടപടികൾ ആരംഭിച്ചു. ഹീറോയിക് ഇഡുന്‍ ചരക്ക് കപ്പലിലാണ് നൈജീരിയയിലേക്ക് മാറ്റുക. കപ്പലിലുള്ള 15 പേരെയും നൈജീരിയന്‍ നാവിക…

കൂടുതൽ പണം സമ്പാദിക്കാൻ തുടങ്ങിയില്ലെങ്കിൽ ട്വിറ്റർ പാപ്പരാകുമെന്ന് മുന്നറിയിപ്പ് നൽകി ഇലോണ്‍ മസ്ക്. കമ്പനി ഏറ്റെടുത്തതിന് ശേഷം ആദ്യമായി ജീവനക്കാരെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.…

ന്യൂയോർക്ക്: യുഎസ് രാഷ്ട്രീയത്തിലേക്ക് ശക്തമായ ഒരു തിരിച്ചു വരവിനു പദ്ധതികൾ ആവിഷ്കരിച്ച മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അസ്തമയവും അതോടൊപ്പം ഫ്ലോറിഡാ സംസ്ഥാനത്തു അജയ്യനായി നിലകൊള്ളുന്ന റിപ്പബ്ലിക്കൻ…

സാൻഫ്രാൻസിസ്കോ: ഇ-കൊമേഴ്സ് ഭീമനായ ആമസോൺ ചെലവ് ചുരുക്കൽ നടപടി ആരംഭിച്ചതായി റിപ്പോർട്ട്. കമ്പനിയുടെ ലാഭേച്ഛയില്ലാത്ത ബിസിനസ് യൂണിറ്റുകൾ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം അടച്ചുപൂട്ടാൻ സാധ്യതയുണ്ട്. ആമസോൺ ഇങ്ക്…