Browsing: WORLD

പാരിസ്: ലൈംഗിക രോഗങ്ങളെ തടയാൻ സുപ്രധാന തീരുമാനവുമായി ഫ്രാൻസ്. 18നും 25നും ഇടയിൽ പ്രായമുള്ളവർക്ക് ഫ്രാൻസിൽ ഇനി സൗജന്യമായി കോണ്ടം ലഭിക്കും. യുവാക്കളുടെ ആരോഗ്യം സംരക്ഷിക്കുകയാണ് തന്‍റെ…

വാഷിംഗ്ടണ്‍: ഇന്ത്യയ്ക്ക് സ്വന്തമായി നയതന്ത്ര താൽപര്യങ്ങളുണ്ടെന്നും യുഎസിന്റെ വെറും സഖ്യകക്ഷിയാകില്ലെന്നും വൈറ്റ് ഹൗസ് ഏഷ്യ കോഓർഡിനേറ്റർ കുർട്ട് കാംബെൽ. ഇന്ത്യ സ്വന്തം നിലയ്ക്ക് തന്നെ വൻ ശക്തിയായി…

വൈറ്റമിൻ-ഡി കൂടുതലുള്ളവരില്‍ ബുദ്ധി ഉണര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പുതിയ പഠനം. പ്രധാനമായും ഭക്ഷണത്തിലൂടെയും സൂര്യപ്രകാശത്തിലൂടെയും ആണ് വൈറ്റമിൻ ഡി ലഭിക്കുന്നത്. അസ്ഥികൾ, പല്ലുകൾ, പേശികൾ എന്നിവയെ നിലനിർത്താൻ സഹായിക്കുന്ന…

അബുദാബി: ലോകത്ത് ഏറ്റവും കൂടുതൽ സ്വീകാര്യതയുള്ള പാസ്പോർട്ട് യു.എ.ഇയുടേത്. മുൻകൂറായി വിസ ലഭിക്കാതെ 91 ശതമാനം രാജ്യങ്ങളിലേക്കും യാത്ര ചെയ്യാനുള്ള ശേഷിയോടെയാണ് യു.എ.ഇ പാസ്പോർട്ട് ആഗോളതലത്തിൽ ഒന്നാം…

നെറ്റ്ഫ്ലിക്സ് അക്കൗണ്ടുകൾ ഉപേക്ഷിക്കുന്ന ഇസ്രായേലികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി ഇസ്രായേലികൾ ജനപ്രിയ ഒടിടി പ്ലാറ്റ്‌ഫോമിനെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇസ്രയേൽ രൂപീകരണ വേളയിൽ പലസ്തീൻ കുടുംബത്തോട് ഇസ്രായേൽ സൈന്യം…

വാഷിങ്ടൻ: നെറ്റ്ഫ്ലിക്സിന്‍റെ ജനപ്രിയ ഷോയായ ‘ഇന്ത്യൻ മാച്ച് മേക്കിംഗ്’ ൽ പ്രത്യക്ഷപ്പെട്ട ഇന്ത്യയിൽ നിന്നുള്ള എഞ്ചിനീയർ സുരഭി ഗുപ്ത ഫേസ്ബുക്കിന്‍റെ മാതൃ കമ്പനിയായ മെറ്റ കഴിഞ്ഞ മാസം…

ദുബായ്: “മരണത്തിന്‍റെ വ്യാപാരി” എന്നറിയപ്പെടുന്ന കുപ്രസിദ്ധ ആയുധ ഇടപാടുകാരനായ വിക്ടർ ബൗട്ടിനെ റഷ്യയ്ക്ക് കൈമാറിയ ശേഷം ബാസ്ക്കറ്റ്ബോൾ താരം ബ്രിട്ട്നി ഗ്രെയ്നറെ അമേരിക്ക മോചിപ്പിച്ചു. യു.എ.ഇ.യിലെ അബുദാബിയിലാണ്…

2022 ലെ ടൈംസ് മാഗസിൻ ഇറാനിയൻ വനിതകളെ ‘ഹീറോസ് ഓഫ് ദി ഇയർ’ ആയി തിരഞ്ഞെടുത്തു. ഇറാനിലെ സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടമാണ് അവർക്ക് ഈ അംഗീകാരം നേടിക്കൊടുത്തത്.…

ന്യൂയോര്‍ക്ക്: ഈ വർഷം, ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ വിഷയം’വേർഡിൽ’ ഗെയിമാണ്. തിരഞ്ഞെടുപ്പ് ഫലങ്ങൾ, എലിസബത്ത് രാജ്ഞി, ഉക്രൈൻ തുടങ്ങിയ കൂടുതൽ വാർത്താ-ഓറിയന്‍റഡ് വിഷയങ്ങൾ മറികടന്ന് വേർഡിൽ…

ദോഹ: ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിനിടെ കാനഡ ഗോൾകീപ്പർ മിലാൻ ബോർഗനെ ക്രൊയേഷ്യൻ ആരാധകർ കൂക്കിവിളിച്ചു. സംഭവത്തിൽ ഫിഫ 43 ലക്ഷത്തോളം രൂപ ക്രൊയേഷ്യന്‍ ടീമിന് പിഴ ചുമത്തി.…