Browsing: WORLD

ത്രിപുരയിലെ ഉനക്കോട്ടി ക്ഷേത്ര ശിൽപ സമുച്ചയം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലേയ്ക്ക്. ‘വടക്കുകിഴക്കിന്റെ അങ്കോര്‍വാട്ട്’ എന്നാണ് ഇതറിയപ്പെടുന്നത്. അഗർത്തലയിൽ നിന്ന് 180 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന…

ലണ്ടന്‍: ബ്രിട്ടീഷ് ഇതിഹാസ ഗായകനും ഗാനരചയിതാവുമായ സർ എൽട്ടൺ ജോൺ ട്വിറ്ററിലെ വിവരങ്ങളുടെ ആധികാരികതയില്‍ സംശയമുണ്ടെന്നും ഇനി ട്വിറ്റർ ഉപയോഗിക്കില്ലെന്നും പ്രഖ്യാപിച്ചു. ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന്…

ന്യൂയോര്‍ക്ക്: 2022 ല്‍ അമേരിക്കന്‍ പൗരത്വം ലഭിച്ച വിദേശികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്. 2022 ല്‍ ഒരു മില്യന്‍ കുടിയേറ്റക്കാര്‍ക്കാണ് അമേരിക്കന്‍ പൗരത്വം ലഭിച്ചത്. കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനുള്ളഇല്‍…

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ നിന്നും വേള്‍ഡ് കപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഖത്തറില്‍ എത്തിയ പ്രമുഖ സോക്കര്‍ മാധ്യമ പ്രവര്‍ത്തകന്‍ ഗ്രാന്റ് ഖഹല്‍ (48) ഹൃദ്രോഗത്തെ തുടര്‍ന്ന് ഡിസംബര്‍ 9…

ഒഹായൊ: അരിസോണയില്‍ നിന്നുള്ള ഡമോക്രാറ്റിക് സെനറ്റര്‍ ക്രിസ്റ്റീന്‍ സിനെമ ഡമോക്രാറ്റിക് പാര്‍ട്ടി വിടുന്നു. തുടര്‍ന്നു സ്വതന്ത്രയായി രജിസ്റ്റര്‍ ചെയ്യാനാണ്തീരുമാനമെന്ന് ഡിസംബര്‍ 9 വെള്ളിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍…

ലൂസിയാന: സതേണ്‍ യൂണിവേഴ്സിറ്റിയിലെ മൂന്ന് കോളേജ് വിദ്യാര്‍ഥികള്‍ ് ടയര്‍ മാറുന്നതിനിടയില്‍ മറ്റൊരു സെമി ട്രക്ക് ഇടിച്ചു കയറി ദാരുണമായി കൊല്ലപ്പെട്ടു. ടൈറണ്‍ വില്യംസ് (19), ബ്രോഡ്റിക്ക്…

ഡാളസ് : ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ഓര്‍ഗനൈസേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക (ഫിയാകോന) ഡിസംബര്‍ 12ന് ഡാളസിലെ ഫ്രിസ്‌ക്കൊയില്‍ പ്രത്യേക പ്രാര്‍ത്ഥന സമ്മേളനം സംഘടിപ്പിക്കുന്നു. ഡിസംബര്‍…

ടൊറോന്റോ (കാനഡ): കാനഡയിലെ ആദ്യ സൗത്ത് ഏഷ്യന്‍ മന്ത്രിയായി രചന സിംഗ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പഞ്ചാബ് യൂണിവേഴ്സിറ്റിയില്‍ നിന്നും സൈക്കോളജിയില്‍ മാസ്റ്റര്‍ ബിരുദം നേടിയ രചന…

ദോഹ: പ്രശസ്ത അമേരിക്കൻ സ്പോർട്സ് ജേർണലിസ്റ്റ് ഗ്രാന്‍റ് വാൾ(48) ഖത്തറിൽ ലോകകപ്പ് റിപ്പോർട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. അർജന്‍റീന-നെതർലാൻഡ്സ് മത്സരം റിപ്പോർട്ട് ചെയ്യുന്നതിനിടെ ഗ്രാന്റ് വാള്‍ കുഴഞ്ഞു…

ട്വിറ്ററിന്‍റെ തലവനായി ചുമതലയേറ്റ ശേഷം എലോൺ മസ്ക് കമ്പനിയിൽ നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നിരവധി ജീവനക്കാരെ പിരിച്ചുവിടുകയും ചിലരെ കമ്പനിയിലേക്ക് എടുക്കുകയും ചെയ്തു. ട്വിറ്ററിന്‍റെ പ്രധാന സവിശേഷതകളിൽ…