Browsing: WORLD

ന്യൂഡൽഹി: അടുത്ത 5 വർഷത്തിനുള്ളിൽ അരുണാചൽ പ്രദേശിൽ ഇന്ത്യ-ടിബറ്റ്-ചൈന-മ്യാൻമർ അതിർത്തിയോട് ചേർന്ന് പുതിയ ദേശീയപാത നിർമ്മിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം. 1,748 കിലോമീറ്റർ ദൈർഘ്യമുള്ള…

ന്യൂഡല്‍ഹി: ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയെ ലക്ഷ്യമിട്ടാണ് ചൈനയുടെ യുദ്ധസന്നാഹമെന്ന് റിപ്പോർട്ടുകൾ. ടിബറ്റൻ മേഖലയിലെ പ്രധാന വ്യോമതാവളങ്ങളിൽ ധാരാളം ഡ്രോണുകളും യുദ്ധവിമാനങ്ങളും വിന്യസിച്ചതിൻ്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു. അരുണാചൽ…

ഡൽഹി: അന്താരാഷ്ട്ര വ്യാപാരത്തിന് ഇന്ത്യൻ രൂപ ഉപയോഗിക്കാനുള്ള ശ്രീലങ്കയുടെ നീക്കത്തിന് പിന്നാലെ, ഇതിനായി വോസ്ട്രോ അക്കൗണ്ടുകൾ എന്ന പ്രത്യേക ട്രേഡിംഗ് അക്കൗണ്ടുകൾ തുറന്നതായി റിപ്പോർട്ട്. ഇന്ത്യൻ കറൻസിയെ…

ബ്യൂണസ് ഐറിസ്: ലോകകപ്പിൽ അർജന്‍റീന ടീമിനെ പിന്തുണച്ചതിനു കേരളത്തിന് പ്രത്യേക പരാമർശത്തിലൂടെ നന്ദി അറിയിച്ച് അർജന്‍റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) . ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് ആരാധകര്‍ക്ക്…

അധികാരമേറ്റ ശേഷം ട്വിറ്ററിനെ മറ്റൊരു തലത്തിലേക്കെത്തിക്കാൻ എലോൺ മസ്ക് കമ്പനിയുടെ നയത്തിലുൾപ്പെടെ കൊണ്ടുവരുന്ന മാറ്റങ്ങളത്രയും പ്രവചനാതീതവും വളരെയധികം വിമർശനങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. പ്രമുഖ മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുകയും…

പാരീസ്: ലോകകപ്പിന്‍റെ ഫൈനലിൽ അർജന്‍റീനയോട് തോറ്റതിന് പിന്നാലെ ഫ്രഞ്ച് ആരാധകരുടെ രോഷപ്രകടനം. പല നഗരങ്ങളിലും കലാപത്തിനു സമാനമായ സാഹചര്യങ്ങൾ ഉണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാരീസ്,…

വാഷിങ്ടണ്‍: നിരവധി വിവാദപരമായ പുതിയ സവിശേഷതകൾ അവതരിപ്പിക്കുകയും നയ മാറ്റങ്ങൾ വരുത്തുകയും ചെയ്തതിനു പിന്നാലെ ട്വിറ്ററിൽ പുതിയ അഭിപ്രായ വോട്ടെടുപ്പുമായി കമ്പനി ചീഫ് എക്സിക്യൂട്ടീവ് എലോൺ മസ്ക്.…

മോസ്‌കോ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പ്രവർത്തിക്കുന്ന റഷ്യയുടെ സോയൂസ് ബഹിരാകാശ പേടകത്തിനുള്ളിൽ താപനില ഉയർന്നു. യാത്രക്കാർ സുരക്ഷിതരെന്ന് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസ്. ബുധനാഴ്ച പേടകത്തിൽ കണ്ടെത്തിയ…

ലണ്ടന്‍: ക്രിസ്മസ് അടുത്തിരിക്കെ, മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ട് ബ്രിട്ടനിലെ ട്രേഡ് യൂണിയനുകൾ നടത്തുന്ന പണിമുടക്കിനെ പ്രതിരോധിക്കാന്‍ സുനക് ഗവണ്മെന്റ്. അവശ്യ സേവനങ്ങൾ ഉൾപ്പെടെ മിക്ക മേഖലകളിലും പ്രതിഷേധം…

ഖത്തര്‍: അർജന്‍റീന 2022 ഫിഫ ലോകകപ്പ് നേടിയതിനു പിന്നാലെ വിരമിക്കലിൽ വ്യക്തത വരുത്തി ലയണൽ മെസ്സി. ലോകചാമ്പ്യൻമാരുടെ ജേഴ്സിയിൽ തുടരാൻ ആഗ്രഹമുണ്ടെന്നും അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിരമിക്കാൻ…