Browsing: WORLD

ന്യൂയോ‍ർക്ക്: യുഎസിൽ അതിശൈത്യത്തിൽ മരണം 65 കടന്നു. മൂന്ന് ഇന്ത്യക്കാരും യുഎസിലെ കൊടുംതണുപ്പിൽ മരിച്ചു. ആന്ധ്രാ സ്വദേശികളായ നാരായണ റാവു, ഭാര്യ ഹരിത, കുടുംബ സുഹൃത്ത് എന്നിവരാണ്…

ലോസ് ആഞ്ജലീസ്: ലോകപ്രശസ്ത ജമൈക്കൻ സംഗീതജ്ഞനും ഗിറ്റാറിസ്റ്റും ഗാനരചയിതാവുമായ ബോബ് മാർലിയുടെ ചെറുമകൻ ജോ മേഴ്‌സാ മാര്‍ലി (31) അന്തരിച്ചു. ജോ ഒരു റെഗ്ഗേ ഗായകനായിരുന്നു. ഇദ്ദേഹത്തെ…

ജക്കാർത്ത: ഇന്തോനീഷ്യയിലെ സുരക്ഷിത കേന്ദ്രത്തിലേക്കുള്ള യാത്രാമധ്യേ 26 റോഹിംഗ്യൻ അഭയാർഥികൾ കടലിൽ വീണ് മരിച്ചതായി യു.എൻ അഭയാർഥി സംഘടന. 185 റോഹിംഗ്യൻ അഭയാർത്ഥികളുമായി പോയ ബോട്ടാണ് ഒരു…

വാഷിംഗ്ടന്‍: വാഷിംഗ്ടന്‍ ടക്കോമയിലെ നാല് ഇലക്ട്രിസിറ്റി സബ് സ്റ്റേഷനുകള്‍ക്കു നേരെ ഡിസംബര്‍ 26നു നടന്ന ആക്രമണത്തെ തുടര്‍ന്ന് ആയിരക്കണക്കിന് ഉപയോക്താക്കള്‍ക്ക് വൈദ്യുതി വിതരണം തടസപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.…

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കില്‍ പീഡിയാട്രീഷ്യന്‍ ഉള്‍പ്പെടെ രണ്ടുപേരെ നാലുദിവസത്തിനുള്ളില്‍ കൊലപ്പെടുത്തിയ പ്രതി 35 കാരനായ റോളണ്ട് ക്രോസിംഗ്ടണനെ പിടികൂടിയതായി ഡിസംബര്‍ 26 തിങ്കളാഴ്ച പോലീസ് വെളിപ്പെടുത്തി. കഴിഞ്ഞ…

ബോസ്റ്റണ്‍: ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ സ്ഥാനത്തു നിന്നും ഒഴിയാന്‍ താത്പര്യം പ്രകടിപ്പിക്കുന്നതിനിടയില്‍ സിഇഒ സ്ഥാനം ഏല്‍ക്കുന്നതിന് തയാറായി ഇന്ത്യന്‍ അമേരിക്കന്‍ വി. എ.…

അഫ്ഗാനിസ്ഥാൻ: അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് കോളേജ് വിദ്യാഭ്യാസം നിരോധിക്കാനുള്ള താലിബാന്‍റെ തീരുമാനത്തിൽ പ്രതിഷേധിച്ച് ക്ലാസുകൾ ബഹിഷ്കരിച്ച് നിരവധി ആൺകുട്ടികൾ. ഉന്നതവിദ്യാഭ്യാസത്തിൽ നിന്ന് സ്ത്രീകളെ ഒഴിവാക്കുന്നതിനെതിരെ അഫ്ഗാൻ കാമ്പസുകളിൽ ആൺകുട്ടികൾ…

ബെയ്ജിം​ഗ്: കോവിഡ്-19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ വിദേശത്ത് നിന്ന് എത്തുന്ന യാത്രക്കാർക്ക് ഏർപ്പെടുത്തിയ നിർബന്ധിത ക്വാറന്‍റൈൻ നിബന്ധനയും പിൻവലിച്ച് ചൈന. ജനുവരി 8 മുതൽ വിദേശത്ത് നിന്ന് ചൈനയിലെത്തുന്ന…

ചൈന: ആകൃതിയിലും നിറത്തിലും വലുപ്പത്തിലും വ്യത്യാസമുള്ള നിരവധി കുടകൾ നാം കണ്ടിട്ടുണ്ട്. എന്നാൽ, കോവിഡ് വീണ്ടും പിടിമുറുക്കിയ ചൈനയിൽ കോവിഡിൽ നിന്ന് രക്ഷപ്പെടാൻ രൂപകൽപ്പന ചെയ്ത കുടയുമായി…

ഗാലപ്പഗോസ്: പിങ്ക് ലാന്‍ഡ് ഇഗ്വാനയുടെ മുട്ടകളും മറ്റും ശാസ്ത്രജ്ഞർ കണ്ടെത്തി. പിങ്ക് ലാന്‍റ് ഇഗ്വാനയുടെ മുട്ടകൾ കണ്ടെത്തുന്നത് ഇതാദ്യമായാണ്. ഗലാപ്പഗോസ് ദ്വീപ് സമൂഹത്തിലാണ് മുട്ടകളും കുഞ്ഞുങ്ങളെയും കണ്ടെത്തിയത്.…