Browsing: WORLD

ശൈത്യകാലത്ത് വിറച്ചിരുന്ന യൂറോപ്പിൽ, ഇപ്പോൾ വീശിയടിക്കുന്നത് ചൂടുള്ള കാറ്റാണ്. യൂറോപ്പിലെ പല രാജ്യങ്ങളും അപ്രതീക്ഷിത കാലാവസ്ഥയിൽ വലയുകയാണ്. ശൈത്യകാലത്തെ ഉഷ്ണതരംഗത്തെ എങ്ങനെ നേരിടുമെന്നതിനെക്കുറിച്ച് ജനങ്ങളും സർക്കാരുകളും ആശങ്കാകുലരാണ്.…

വാഷിങ്ടണ്‍: മാധ്യമപ്രവർത്തകരുടെയും കനേഡിയൻ ഉദ്യോഗസ്ഥരുടെയും അക്കൗണ്ടുകൾ ഉൾപ്പെടെ 2.5 ലക്ഷം ട്വിറ്റർ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ യുഎസ് സർക്കാർ ആവശ്യപ്പെട്ടതായി എലോൺ മസ്ക്. മാധ്യമപ്രവർത്തകനായ മാറ്റ് താബിയുടെ…

വാഷിങ്ടൺ: ട്വിറ്ററിൽ രണ്ടു വർഷമായി നിലനിൽക്കുന്ന രാഷ്ട്രീയ പരസ്യങ്ങൾക്കുള്ള വിലക്ക് നീക്കാൻ ഒരുങ്ങി എലോൺ മസ്ക്. ട്വിറ്റർ സേഫ്റ്റി ഡിവിഷനാണ് വിവരം പുറത്തുവിട്ടത്. വരും ആഴ്ചകളിൽ രാഷ്ട്രീയ…

ന്യൂഡ‍ൽഹി: ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമനുമായി ടെലിഫോൺ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചാൾസ് അധികാരത്തിൽ വന്ന ശേഷം ഇതാദ്യമായാണ് ഇരുനേതാക്കളും പരസ്പരം സംസാരിക്കുന്നത്. കാലാവസ്ഥാ…

ഹൂസ്റ്റണ്‍: മലയാളികള്‍ക്ക് അഭിമാനമായി ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജിയായി കെ.പി. ജോര്‍ജും 240ാം ഡിസ്ട്രിക് കോര്‍ട്ട് ജഡ്ജായി സുരേന്ദ്രന്‍ കെ. പട്ടേലും അധികാരമേറ്റു. അമേരിക്കയിൽ ആദ്യമായി മലയാളി…

ഇസ്‍ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാനിൽ വലിയ പ്ലാസ്റ്റിക് ബാഗുകളിലടക്കം പാചക വാതകം കൊണ്ടുപോകുന്ന ആളുകളുടെ ചിത്രങ്ങളും വീഡിയോകളും വൈറലാകുന്നു. പാചക വാതക സിലിണ്ടറുകളുടെ കാര്യത്തിൽ…

സാവോപൗലോ: പെലെ നിത്യനിദ്രയിലേക്ക്. അതിരുകളില്ലാതെ ഫുട്ബോൾ പടര്‍ത്തിയ, കളിയുടെ ആഹ്ലാദം അതിരുകളില്ലാതെ പകര്‍ന്ന ഇതിഹാസ കളിക്കാരന്‍റെ ചേതനയറ്റ ശരീരം സാന്‍റോസിലെ വിലാ ബെൽമിറോ സ്റ്റേഡിയത്തിന് നടുവിൽ കിടക്കുമ്പോൾ…

ആല്‍ബനി(ന്യൂയോര്‍ക്ക്): ന്യൂയോര്‍ക്ക് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി വനിതാ ഗവര്‍ണ്ണറായി കാത്തി ഹോച്ചല്‍(64) സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റെടുത്തു. ഞായറാഴ്ച ന്യൂയോര്‍ക്ക് തലസ്്ഥാനമായ ആല്‍ബനിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ എന്‍.എ.എ.സി.പി.…

ഐഡഹോ : ഐഡഹോ യൂണിവേഴ്‌സിറ്റിയിലെ നാലു വിദ്യാര്‍ത്ഥികളെ കുത്തി കൊലപ്പെടുത്തുകയും രണ്ട് വിദ്യാര്‍ഥികളെ പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്ന ക്രിമിനോളജി പി.എച്ച്ഡി വിദ്യാര്‍ഥി ബ്രയാന്‍ ക്രിസ്റ്റഫര്‍…

ന്യൂയോര്‍ക്ക് : പ്രശസ്ത ചിത്രകാരന്‍ ഫ്രാന്‍സീസ് കോടങ്കണ്ടത്തിന്റെ നേതൃത്വത്തില്‍ സെവന്‍ത് സെന്‍സ് കൂട്ടായമയില്‍ ഉള്‍പ്പെട്ട ഒമ്പത് മലയാള ചിത്രകാരന്മാര്‍ വിവിധയിടങ്ങളില്‍ ചിത്രപ്രദര്‍ശനം നടത്തുന്നു. ജനുവരി ഒന്നിന് ന്യൂയോര്‍ക്കില്‍…