- സമസ്ത ബഹ്റൈൻ പൊതുപരീക്ഷയിലെ വിജയികളെ അനുമോദിച്ചു
- ബഹ്റൈൻ സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സൽമബാദ്- ബുദ്ധയ്യ ഏരിയ പ്രയർ ഗ്രൂപ്പ് കുടുംബ സംഗമം നടത്തി
- കേരളത്തിൽ കെസി വേണുഗോപാൽ തന്നെ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടാകില്ല
- മസാജ് സെന്ററിലെത്തിയ യുവാവിനെ മർദ്ദിച്ച് മാലയും ബൈക്കും മോഷ്ടിച്ച നടത്തിപ്പുകാരനും 2 സ്ത്രീകളും പിടിയിൽ
- ബഹ്റൈനിൽ സംഘടനകളുടെ മറവിൽ ഫണ്ട് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയ്ക്ക് ക്രിമിനൽ നടപടിയും, പിഴയും
- 224 യാത്രക്കാരുണ്ടായിരുന്ന വിമാനം ഇടിച്ചു ഒരാൾ മരിച്ചു; എഞ്ചിന് തീപിടിച്ചു
- തീർത്ഥാടനത്തിനിടെ പുള്ളിപ്പുലി 10 വയസുകാരനെ കടിച്ചുകൊണ്ടുപോയി കൊന്നു
- പരാതിയുമായെത്തിയ യുവതി ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ലഹരി കേസിൽ പെടുത്തുമെന്ന് പൊലീസുകാരൻ
Browsing: USA
പെട്ടിയിലാക്കി പൂട്ടിയിട്ടത് അഞ്ച് വർഷം; ചെറിയ തെറ്റിന് പോലും മർദ്ദനം; ദത്തെടുത്ത കുട്ടിയെ പീഡിപ്പിച്ച് ദമ്പതികൾ
വാഷിംഗ്ടൺ: ദത്തെടുത്ത കുട്ടിയെ അഞ്ച് വർഷത്തോളം അമേരിക്കൻ ദമ്പതികൾ പീഡിപ്പിച്ചു. ഗാരേജിൽ ഉണ്ടാക്കിയ ചെറിയ പെട്ടിയിലാണ് 14 വയസ്സുള്ള മകനെ പൂട്ടിയിട്ടത്. കുട്ടിയെ ചെറിയ പെട്ടിയിലാക്കി ഓരോ…
ന്യൂയോർക്ക്: ട്രെയിനിൽ വെച്ച് നിരന്തരം സമയം ചോദിച്ചതിന്റെ പേരിൽ അപരിചിതൻ പെൺകുട്ടിയെ കുത്തിക്കൊന്നു. യുഎസിലെ ന്യൂയോർക്ക് സിറ്റിയിലെ അപ്പർ മാൻഹട്ടനിലെ വാഷിംഗ്ടൺ ഹൈറ്റ്‌സിലെ നമ്പർ 1 ട്രെയിനിൽ…
വാഷിംഗ്ടണ്‍ ഡി.സി: റഷ്യന്‍ അധിനിവേശ ഭീഷിണി രൂക്ഷമായിരിക്കെ യുക്രെയ്‌നില്‍ നിന്നും അമേരിക്കന്‍ പൗരന്മാരെ പൂര്‍ണ്ണമായും ഒഴിപ്പിക്കുന്നതിന് ആവശ്യമായി സൈനീകരെ അയയ്ക്കുമെന്ന് ബൈഡന്‍. ഫെബ്രുവരി 10 വ്യാഴാഴ്ച മാധ്യമത്തിന്…
ന്യൂയോർക്ക്: ആരോഗ്യ സുരക്ഷയെ കുറിച്ച് അവബോധം സൃഷ്ഠിക്കുന്നതി നു, ഫോമാ നഴ്‌സസ് ഫോറം പ്രതിരോധ പരിശോധനകളെ സംബന്ധിച്ചു ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നു. 2022 ഫെബ്രുവരി 12 ശനിയാഴ്ച ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം രാവിലെ 10.30 നു സംഘടിപ്പിക്കുന്ന സൂം മീറ്റിംഗിൽ ഡോക്ടർ ലിജി മാത്യു, ഡാലിയ പോൾ എന്നിവർ സംസാരിക്കും. സെമിനാറിൽ ചോദ്യോത്തര വിഭാഗവും ഉണ്ടായിരിക്കുന്നതാണ് കോവിഡാനന്തരം ജനങ്ങൾ നിരവധി ആരോഗ്യ പ്രശ്നങ്ങളെ നേരിട്ട് കൊണ്ടിരിക്കുകയാണ്. കോവിഡിന്റെ ഫലമെന്നോണം പലവിധത്തിലുള്ള പാർശ്വഫലങ്ങൾക്കും പ്രത്യക്ഷമായോ,പരോക്ഷമായോ വിധേയമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ സംരക്ഷണത്തിൽ സ്വീകരിക്കേണ്ട പ്രതിരോധ പരിശോധനകളും നടപടിക്രമങ്ങളും അറിയേണ്ടതും, പാലിക്കേണ്ടതും അത്യന്ത്യാപേക്ഷിതമാണ്. വിട്ടുമാറാത്ത ഹൃദ്രോഗങ്ങൾ, വിവിധങ്ങളായ അർബുദം, മാനസികാരോഗ്യ പ്രശ്നങ്ങൾ, പ്രമേഹം, മറ്റ് ഹോർമോൺ അസന്തുലിതാവസ്ഥ തുടങ്ങിയ മനുഷ്യരുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചു കൊണ്ടിരിക്കുന്നു. പ്രായ-ലിംഗഭേദ- തൊഴിൽ ഭേദമന്യെ എല്ലാവർക്കും പതിവായി ആരോഗ്യ പ രിശോധനകൾ അനിവാര്യമാണ്. സമയബന്ധിതമായ ആരോഗ്യ പരിശോധനകളും സ്ക്രീനിംഗുകളും വഴി ഈ രോഗങ്ങളിൽ ഭൂരിഭാഗവും നേരത്തെ കണ്ടുപിടിക്കാൻ കഴിയും. രോഗം നേരത്തേ കണ്ടെത്തുന്നത് പ്രധാനമാണ്, കാരണം ഇത് സ്വയം സുഖപ്പെടുത്താനുള്ള സാധ്യത വർദ്ധിപ്പിക്കും. ദീർഘവും ആരോഗ്യകരവുമായ ജീവിതം നയിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പാണ് രോഗ പ്രതിരോധവും ജീവിതശൈലി മെച്ചപ്പെടുത്തലും. ഈ സാഹചര്യത്തിൽ സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രസ്ഥാനമെന്ന നിലയിൽ ഫോമയുടെ ആരോഗ്യ വിഭാഗമായ ഫോമാ നഴ്‌സസ് ഫോറം ജനങ്ങളിൽ ബോധവൽക്കരണം അനിവാര്യമാണെന്ന് വിശ്വസിക്കുന്നു. ന്യൂയോർക്ക് ഇന്ത്യൻ കോൺസുലേറ്റ് കമ്മ്യൂണിറ്റി കോൺസൽ എ കെ വിജയകൃഷ്ണൻ മുഖ്യാതിഥിയായിരിക്കും. സെമിനാറിൽ എല്ലാവരും പങ്കെടുത്തു വിജയി പ്പിക്കണമെന്ന് ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ, നഴ്‌സസ് ഫോറം ചെയർ പേഴ്സൺ ഡോക്ടർ: മിനി മാത്യു, സെക്രട്ടറി എലിസബത്ത് സുനിൽ സാം, വൈസ് ചെയർ പേഴ്സൺ റോസ്മേരി കോലഞ്ചേരി,ജോയിന്റ് സെക്രട്ടറി ഡോക്ടർ ഷൈല റോഷിൻ, നാഷണൽ കമ്മറ്റി കോർഡിനേറ്റർ ബിജു ആന്റണി എന്നിവർ അഭ്യർത്ഥിച്ചു. സൂം ലിങ്ക്: 856.8854.1736 റിപ്പോർട്ട്: സലിം ആയിഷ
ഗാര്‍ലാന്റ്(ഡാളസ്): ഒരു മാസം മുമ്പ് ഗാര്‍ലന്റ് കണ്‍വീനിയന്റ് സ്റ്റോറില്‍ അതിക്രമിച്ചു കയറി മൂന്ന് കൗമാരക്കാരെ വെടിവെച്ചു കൊലപ്പെടുത്തിയ പതിനാലുകാരനെ കണ്ടെത്താനാകാതെ പോലീസ്. പ്രതിയെ കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക്…
ചിക്കാഗോ: ഓവർസീസ് കോൺഗ്രസ് ഷിക്കാഗോയുടെ നേതൃത്വത്തിൽ ബേബി അനന്യായുടെ ചികിത്സാ സഹായം ഫണ്ട് കൈമാറി. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെപിസിസി പ്രസിഡൻറ് ആയിരിക്കെ നടത്തിയ…
ഡാളസ് : സന്ദർശകരെ ആകർഷിച്ചിരുന്ന ഡാളസ് മൃഗശാലയിലെ അഞ്ച് ഗൊറില്ലകൾക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. സാധാരണ നടത്തുന്ന വൈറസ് ടെസ്റ്റിനെ തുടർന്ന് ഇന്നാണ്, ഫെബ്രു 8 ചൊവ്വാഴ്ചയാണ്…
ടെന്നിസ്സി: സുള്ളിവാന്‍ കൗണ്ടി ജയിലില്‍ നിന്നും ഫെബ്രവുരി 4 വെള്ളിയാഴ്ച എയര്‍വെന്റു വഴി രക്ഷപ്പെട്ട മൂന്നു തടവുകാരില്‍ രണ്ടുപേര്‍ നോര്‍ത്ത് കരോലിനായില്‍ പോലീസ് ചെയ്‌സിനിടെ സഞ്ചരിച്ചിരുന്ന വാഹനം…
ഹൂസ്റ്റൺ: മാർത്തോമ സഭ നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന സെക്രട്ടറി അജു എബ്രഹാമിന്റെ ഭാര്യാപിതാവും സുവിശേഷ പ്രസംഗസംഘത്തിൽ ദീർഘകാലം സുവിശേഷകനായി സേവനമനുഷ്ഠിച്ച കായംകുളം കറ്റാനം കന്നേൽ ഭവനത്തിൽ…
ഹൂസ്റ്റണ്‍: പന്ത്രണ്ടിനും പതിനാലിനും ഇടയില്‍ പ്രായമുള്ള മകള്‍ക്കൊപ്പം കിടന്നുറങ്ങിയിരുന്ന മാതാവിനെ നിരവധി തവണ വെടിവച്ചു കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. ഹൂസ്റ്റണ്‍ ഹാരിസ് കൗണ്ടിയില്‍ ഫെബ്രു 5 ശനിയാഴ്ചയായിരുന്നു…
