Browsing: USA

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ മുൻഭാര്യ ഇവനാ ട്രമ്പ് ന്യൂയോർക്കിൽ അന്തരിച്ചു. ഡൊണാൾഡ് ട്രമ്പ് തന്നെയാണ് ട്രൂത് സോഷ്യലിലൂടെ ഔദ്യോഗികമായി ഇവാനയുടെ മരണം അറിയിച്ചത്…

ഡാളസ്: ടെക്സസ്സിൽ കഴിഞ്ഞ മൂന്ന്  മാസത്തോളമായി തുടർച്ചയായി ദിവസവും വർധിച്ചു വന്നിരുന്ന ഗ്യാസ് വിലയിൽ ഈയാഴ്ചയോടെ കാര്യമായ കുറവനുഭവപ്പെട്ടു. ട്രിപ്പിൾ എ‌ ഓട്ടോ ക്ലബ് കണക്കനുസരിച്ച്,  ബുധനാഴ്ച…

വാഷിംഗ്ടണ്‍ ഡി.സി: യൂറോപ്യന്‍ യൂണിയന്റെ ഔദ്യോഗീക കറന്‍സിയായ യൂറോയുടെ മൂല്യം തകര്‍ന്ന് ചരിത്രത്തിലാദ്യമായി യു.എസ്. ഡോളറിന് തുല്യമായി. 1999 ജനുവരി 1ന് ആദ്യമായി യൂറോ കറന്‍സി പുറത്തിറക്കിയതിനുശേഷം…

ഫിലഡല്‍ഫിയ: എഴുപത്തി മൂന്നു വയസ്സു പ്രായമുള്ള ജയിംസ് ലാംബര്‍ട്ട് എന്ന വൃദ്ധനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസ്സില്‍ 10ഉം 14 ഉം വയസ്സു പ്രായമുള്ള സഹോദരന്മാര്‍ പൊലീസില്‍ കീഴടങ്ങി.…

കാൻസെസ് :ജൂലൈ 17 നു കാൻസസ്  ഒലെത്തെ അഡ്വെണ്ട് ചർച്ച  ഓഡിറ്റോറിയത്തിൽ  ഫാ :ഡേവിഡ് ചിറമേൽ “മീറ്റ് ആൻഡ് ഗ്രീറ്റ്”പരിപാടി സംഘടിപ്പിക്കുന്നു.  സ്വന്തം വൃക്ക അപരിചിതനായ ഒരു…

വാഷിംഗ്ടണ്‍ ഡി.സി: യു.എസ്. സെനറ്റ് മെജോറട്ടി ലീഡര്‍ ചക്ക് ഷുമ്മറിന് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. ഇന്ന്(ഞായറാഴ്ച)യാണ് ഇതു സംബന്ധിച്ചു അറിയിപ്പുണ്ടായത്.പൂര്‍ണ്ണമായും വാക്‌സിനേഷനും, രണ്ട് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുകയും…

ഡാളസ്: നിരവധി തവണ നായയുടെ കടിയേറ്റതിനെ തുടര്‍ന്ന് നാലുവയസുകാരിക്ക് ദാരുണാന്ത്യം. ഡാളസ് ഒക്ലിഫ് ബ്ലഫ് മാന്‍ ഡ്രൈവിലുള്ള വീട്ടില്‍ ശനിയാഴ്ച(ജൂലായ് 9) രാവിലെയായിരുന്നു സംഭവം. പോലീസില്‍ വിളിച്ച്…

ന്യൂഡൽഹി: ഇസ്രായേൽ പ്രധാനമന്ത്രി യാസിർ ലാപിഡ്, യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായദ് അൽ നഹ്യാൻ, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ എന്നിവരുമായി ഐ2യു2 ഉച്ചക്കോടിയിൽ പ്രധാനമന്ത്രി…

മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ടെസ്‌ല മേധാവി ഇലോൺ മസ്‌ക്. ട്രംപ് വീട്ടിൽ പോയി വിശ്രമിക്കേണ്ട സമയമെത്തിയെന്ന് മസ്‌ക് പ്രതികരിച്ചു. ട്വിറ്റർ ഇടപാടിനെ ചീഞ്ഞ ഇടപാടാണെന്ന്…

ഡാളസ്: യുവ തലമുറയിൽ  വർധിച്ചുവരുന്ന സമൂഹ മദ്യപാനത്തിൻെറ  (സോഷ്യൽ ഡ്രിങ്കിങ്ഗ്) സ്വാധീനം സമൂഹത്തിനാപത്താണെന്നു ഇന്ത്യൻ പെന്തക്കോസ്തു ദൈവസഭയുടെ ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് മുന്നറിയിപ്പ് നൽകി.…