Browsing: GULF

മനാമ: അൽ ഫുർഖാൻ സെന്റർ വെബിനാർ നടത്തുന്നു. ഒക്റ്റോബർ ഒന്ന് വെള്ളിയാഴ്‌ച വൈകീട്ട്‌ ആറുമണിക്കാണ്‌ വെബിനാർ. ഏറെ തെറ്റിദ്ധാരണകൾക്കും വിമർശനങ്ങൾക്കും വിധേയമായ ജിഹാദ്‌ എന്ന സാങ്കേതിക പദമാണ്‌…

ദുബായ്: കാത്തിരിപ്പിന് വിരാമമിട്ട് ദുബായ് വേൾഡ് എക്സ്‌പോ 2020ന് തുടക്കമായി. കലാപരിപാടികളുടെയും വെടിക്കെട്ടിന്റെയും അകമ്പടിയോടെയാണ് ദുബായ് എക്‌സ്‌പോ 2020 ന് തിരിതെളിഞ്ഞത്. വ്യാഴാഴ്ച്ച യുഎഇ സമയം 7.30…

മനാമ: അതിവേഗ ചരക്കുനീക്കം സാധ്യമാകുന്ന മൾട്ടി മോഡൽ ലോജിസ്​റ്റിക്​സ്​ ഹബ്ബായ ബഹ്​റൈൻ ഗ്ലോബൽ സീ-എയർ ഹബ്​ പ്രവർത്തനമാരംഭിച്ചു. കടൽ-വായു മാർഗങ്ങളിലൂടെയുള്ള കണക്​ടിവിറ്റി ഇവിടെ ലഭ്യമാകും. എല്ലാ കണ്ടെയ്​നറുകളും…

കോട്ടയം: കുവൈറ്റിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക സംഘടനയായ സേവാദര്‍ശന്റെ ”കര്‍മ്മയോഗി പുരസ്‌കാരം” എഴുത്തുകാരനും ജന്മഭൂമി ന്യൂസ് എഡിറ്ററുമായ പി.ശ്രീകുമാറിന്.ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ്…

പൊതുസ്ഥലങ്ങളിൽ ഇനി മാസ്കില്ലാതെ നടക്കാമെന്ന ഉത്തരവ് അധികൃതർ പുറപ്പെടുവിച്ചു. എന്നാൽ ചില നിശ്ചിത മേഖലകളിൽ മാത്രം മാസ്ക് നിർബന്ധമായിരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഒക്ടോബർ മൂന്ന് മുതലാണ് പുതിയ…

മസ്കത്ത്: ഒമാനിൽ വിദേശികളായ നിക്ഷേപകർക്ക് ആദ്യമായി ഏർപ്പെടുത്തിയ ദീർഘകാല റെസിഡൻസ് സംവിധാനത്തിൽ ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം എ യൂസഫലിക്ക് അംഗീകാരം.…

മനാമ: ശ്രീ​ല​ങ്ക​ൻ ഭ​ക്ഷ്യ​മേ​ളയ്‌ക്ക് ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ഇന്ന് തുടക്കമാവും. ശ്രീ​ല​ങ്ക​ൻ അം​ബാ​സ​ഡ​ർ പ്ര​ദീ​പ സ​രം മേ​ള ഉ​ദ്​​ഘാ​ട​നം ചെ​യ്യും. തേ​യി​ല, സു​ഗ​ന്ധ വ്യ​ഞ്​​ജ​ന​ങ്ങ​ൾ, ക​ട​ൽ വി​ഭ​വ​ങ്ങ​ൾ, പ​ഴ​ങ്ങ​ൾ,…

ഷാര്‍ജ: ഷാര്‍ജ പൊലീസിലെ സ്വദേശി ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 17,500 ദിര്‍ഹമാക്കി (മൂന്നര ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) വര്‍ദ്ധിപ്പിച്ചു. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ…

മസ്‍കത്ത്: പ്രവാസി മലയാളി ഒമാനില്‍ നിര്യാതനായി. പത്തനംതിട്ട, പന്തളം കുരമ്പാല സ്വദേശി തുരുത്തികാല പടിഞ്ഞാറാത്തിൽ രാമൻ ഭാസ്‍കരന്റെ മകൻ വേണുഗോപാലൻ (58) ആണ് ഒമാനിലെ റുസ്‍താഖിൽ ഹൃദയാഘാതം…

ദോഹ: ലോകത്തിലെ മികച്ച വിമാനക്കമ്പനിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് ഖത്തര്‍ എയര്‍വെയ്‌സ്. ആറാം തവണയാണ് ഖത്തര്‍ എയര്‍വെയ്‌സ് മികച്ച കമ്പനിയായി തെരഞ്ഞെടുക്കപ്പെടുന്നത്. സ്‌കൈട്രാക്‌സ് ഏര്‍പ്പെടുത്തിയിരിക്കുന്ന പുരസ്‌ക്കാരമാണ് ഖത്തര്‍ എയര്‍വെയ്‌സ്…