Browsing: GULF

മനാമ: ബഹ്‌റൈനിലെ ഷിഫാ മെഡിക്കൽ ഗ്രൂപ്പിന്റെ മൂന്നാമത്തെ ബ്രാഞ്ച് ഈസ്റ്റ് റിഫയിൽ പ്രവർത്തനമാരംഭിക്കുന്നു. ഉത്‌ഘാടനം ഒക്ടോബർ 8 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് നടത്തും. ഉത്‌ഘാടനത്തോടനുബന്ധിച്ച് സൗജന്യ…

മ​നാ​മ: സ​മ്പൂ​ർ​ണ കോ​വി​ഡ്​ പ്ര​തിരോ​ധം കൈ​വ​രി​ക്കു​ന്ന​തിന്റെ ഭാ​ഗ​മാ​യി ബൂ​സ്റ്റ​ർ ഡോ​സ്​ ന​ൽ​കു​ന്ന​ത്​ ഊ​ർ​ജി​ത​മാ​ക്കി. വാ​ക്​​സി​ൻ ര​ണ്ടു​ ഡോ​സും സ്വീ​ക​രി​ച്ച്​ നി​ശ്ചി​ത കാ​ല​യ​ള​വ്​ പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്കാ​ണ്​ അ​ധി​ക ഡോ​സ്​ ന​ൽ​കു​ന്ന​ത്.…

യുഎഇ : യു.എ.ഇയുടെ ബഹിരകാശ ഗവേഷണം പുതിയ ദിശയിലേക്ക്​ പ്രവേശിക്കുന്നു. ശുക്രന്റെയും സൗരയൂഥത്തിലെ മറ്റ് എഴ്​ ഛിന്നഗ്രഹങ്ങളെയും പര്യവേക്ഷണം നടത്താനുള്ള പദ്ധതി​ ഇതിന്റെ ഭാഗമായി പ്രഖ്യാപിച്ചു​.രാജ്യത്തിന്റെ സുവര്‍ണ…

മനാമ: നോർത്തേൺ ഗവർണർ അലി ബിൻ അൽ ഷെയ്ഖ് അബ്ദുൽ ഹുസൈൻ അൽ അസ്ഫൂർ ആലി ആരോഗ്യ കേന്ദ്രം സന്ദർശിച്ചു. ആരോഗ്യ നഗരമെന്ന നിലയിൽ ആലിയുടെ അംഗീകാരം…

മനാമ : വോയ്‌സ് ഓഫ് മാമ്പ ബഹ്‌റൈൻ അഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി – ഓൺ ലൈൻ കലാ സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.സബ് ജൂനിയർ (1-4 ക്ലാസ്സ്‌ )-1-…

മനാമ: വർഷംതോറം ഒക്ടോബർ രണ്ടിന് നടത്തി വരാറുള്ള വിഖായ ദിനം ഈ വർഷവും ഭംഗിയായ് ആചരിച്ചു. മഹാമഴയിലും , മഹാമാരിയിലും കേരളക്കരയിൽ ആശ്വാസത്തിന്റെ തണൽ വിരിച്ച വിഖായ…

മനാമ: ബഹ്‌റൈനിൽ ഒക്ടോബർ 5 ന് നടത്തിയ 13,878 കോവിഡ് ടെസ്റ്റുകളിൽ 70 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 31 പേർ പ്രവാസി തൊഴിലാളികളാണ്. 29 പുതിയ…

ആഗോള മലയാളി കൂട്ടായ്മയായ പ്രവാസി മലയാളി ഫെഡറേഷൻ അതിന്റെ രക്ഷധികാരികളിൽ ഒരാൾ ആയ മോൺസൺ മാവുങ്കലിന്റെ അറസ്റ്റോടെ പൊതു സമൂഹത്തിൽ പ്രതിരോധത്തിലും സംശയത്തിന്റ നിഴലിലും സംഘടന നില്ക്കു‍ന്ന…

മനാമ : ” ചേർത്തു പിടിക്കാൻ ചേർന്നു നിൽക്കുക” എന്ന പ്രമേയത്തിൽ ബഹ്‌റൈൻ കെ.എം.സി.സി 2021/ 2023 വർഷത്തേക്കുള്ള മെമ്പർ ഷിപ്പ് ക്യാമ്പയിൻ തുടക്കമായി പാലക്കാട്‌ ജില്ലാ…

മനാമ: ബഹ്റൈനും ജോർദാനും കൊറോണ വൈറസിനെതിരായ വാക്സിനേഷൻ പരസ്പര അംഗീകാരം സംബന്ധിച്ച് ഒരു ധാരണയിലെത്തി. ഇരു രാജ്യങ്ങളിലേയും വിദേശ മന്ത്രാലയങ്ങൾ തമ്മിലുള്ള ആശയവിനിമയം ഉൾപ്പെടെയുള്ള ഔദ്യോഗിക ചർച്ചകൾക്ക്…