Browsing: GULF

മ​നാ​മ: അ​ഞ്ചാ​മ​ത്​ ബ​ഹ്​​റൈ​ൻ സ്​​മാ​ർ​ട്ട്​ സി​റ്റീ​സ്​ 2021 ഉ​ച്ച​കോ​ടി​ക്ക്​ തു​ട​ക്ക​മാ​യി. പൊ​തു​മ​രാ​മ​ത്ത്, മു​നി​സി​പ്പ​ൽ, ന​ഗ​രാ​സൂ​ത്ര​ണ​കാ​ര്യ മ​ന്ത്രി ഇ​സാം ബി​ൻ അ​ബ്​​ദുള്ള ഖ​ല​ഫ്​ സ​മ്മി​റ്റ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഗ​ൾ​ഫ്​…

മനാമ: ബഹ്‌റൈനിൽ ഒക്ടോബർ 10 ന് നടത്തിയ 16,511 കോവിഡ് ടെസ്റ്റുകളിൽ 57 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 13 പേർ പ്രവാസി തൊഴിലാളികളാണ്. 26 പുതിയ…

മനാമ: പ്രവാചകൻ മുഹമ്മദ് നബി യുടെ ജീവിതത്തെയും സന്ദേശത്തെയും സമൂഹത്തിന് പരിചയപ്പെടുത്തുക , സമൂഹങ്ങൾക്കിടയിൽ സാഹോദര്യം ഊട്ടിയു റപ്പിക്കുക എന്നീ ലക്ഷ്യങ്ങളുമായി  ഫ്രന്റ്സ്‌ സോഷ്യൽ അസ്സോസിയേഷനും  ദിശ…

മനാമ : ബഹ്‌റൈൻ സാമൂഹിക ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യം ആയ ഇന്ത്യൻ സോഷ്യൽ ഫോറത്തിന് പുതിയ സെൻട്രൽ കമ്മറ്റി നിലവിൽ വന്നു. പ്രസിഡന്റ്‌ ആയി അലിഅക്ബർ…

മ​നാ​മ: സ്​​ത​നാ​ർ​ബു​ദ ബോ​ധ​വ​ത്​​ക​ര​ണ മാ​സ​ത്തി​ന്​ പി​ന്തു​ണ​യു​മാ​യി ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റും. സ്ക്രീനിംഗിനെക്കുറിച്ചുള്ള അവബോധവും ധനസഹായവും വർദ്ധിപ്പിക്കുന്നതിനായി 350ല​ധി​കം ബൈ​ക്ക​ർ​മാ​ർ മോട്ടോർ സൈ​ക്കി​ളു​ക​ളി​ലും സ്​​കൂ​ട്ട​റു​ക​ളി​ലും പി​ങ്ക്​ റി​ബ​ണു​ക​ളു​മാ​യി ദാ​നാ…

മനാമ: ബഹ്‌റൈനിൽ ഒക്ടോബർ 9 ന് നടത്തിയ 14,812 കോവിഡ് ടെസ്റ്റുകളിൽ 59 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 9 പേർ പ്രവാസി തൊഴിലാളികളാണ്. 34 പുതിയ…

മനാമ: ഇന്ത്യൻ സ്‌കൂളിൽ  മഹാത്മാഗാന്ധിയുടെ ജന്മദിന ആഘോഷ പരിപാടികൾക്ക്  തുടക്കമായി. മഹാത്മാവിന്റെ 152 -ാം ജന്മവാർഷികാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരുന്നു. മിഡിൽ…

തിരുവനന്തപുരം: കോവിഡ് 19 മഹാമാരി ആഗോളതൊഴില്‍ വിപണിയിലേല്‍പ്പിച്ച ആഘാതങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തി, വിദഗ്ദ്ധ മേഖലയില്‍ കേരളത്തിലെ മാനവവിഭവശേഷിക്ക് വഴികാട്ടാന്‍ ലക്ഷ്യമിട്ട് നോര്‍ക്ക വകുപ്പ് സംഘടിപ്പിക്കുന്ന ഓവര്‍സീസ് എംപ്ലോയേഴ്‌സ്…

മനാമ : ഏഴ് വർഷമായി ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ബഹ്റൈൻ കേരള സോഷ്യൽ ഫോറവും സംയുക്തമായി നടത്തിവരുന്ന ഹെൽപ്പ് & ഡ്രിങ്ക് 2021 ന്റെ സമാപനോൽഘാടനം…