Browsing: GULF

മനാമ : ജനതാ കൾച്ചറൽ സെൻറർ യാത്ര അയപ്പ് നൽകി. മനാമ .ദീർഘകാലത്തെ ബഹ്റൈനിലെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് യാത്ര തിരിക്കുന്ന ജെ.സി.സി അംഗവും ജീവകാരുണ്യ…

ഉമ്മുൽ ഹസ്സം: ആറ് ഗൾഫ് രാജ്യങ്ങളിൽ ഐ സി എഫ് നേതൃത്വത്തിൽ നടന്ന മാസ്റ്റർമൈൻഡ് ക്വിസ് ഗ്രാൻഡ് ഫിനാലെയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ മജ്മഉ തഅലീമിൽ ഖുർആൻ…

മനാമ : സയൻസ് ഇന്ത്യാ ഫോറം വിജ്ഞാന ഭാരതിയുടെയും ബഹറിൻ ഇന്ത്യൻ എംബസിയുടെയും സഹകരണത്തോടെ നടത്തിയ ശാസ്ത്ര പ്രതിഭാ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു . ബഹറിൻ ഇന്ത്യൻ…

മനാമ: ബഹ്‌റൈനിന്റെ പുനരുദ്ധാരണത്തെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതികൾ ബഹ്‌റൈൻ സർക്കാർ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ഭൂവിസ്​തൃതി 60 ശതമാനം വർധിപ്പിച്ച്​ പുതിയ നഗരങ്ങൾ, വിമാനത്താവളം, മെട്രോ…

റിയാദ്: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നു. ഡിസംബര്‍ ഒന്നു മുതല്‍ ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് അധികൃതര്‍…

മനാമ: മലർവാടി ടി ബഹ്റൈനിലെ നാല് മുതൽ 12 വയസ്സുവരെയുള്ള പ്രവാസി വിദ്യാർത്ഥികൾക്കായി ഡിസംബർ 17 ന് സംഘടിപ്പിക്കുന്ന മലർവാടി മഴവില്ല് 2021 ചിത്രരചനാ മത്സര ലോഗോ…

മനാമ: ഇന്ത്യൻ സ്‌കൂൾ കേരളപ്പിറവിയോട് അനുബന്ധിച്ച് മലയാള ദിനം ആഘോഷിച്ചു. മലയാളം ഡിപ്പാർട്ട്‌മെന്റിന്റെ ആഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ടുനിന്ന പരിപാടികൾ ഓൺലൈൻ സംവിധാനത്തിലൂടെ നടന്നു നിലവിലെ പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ…

മ​നാ​മ: മിഡിൽ ഈസ്റ്റ്​ ഹോ​സ്​​പി​റ്റ​ലി​ന്​ നാ​ഷ​ണ​ൽ ഹെ​ൽ​ത്ത്​​ ​റഗു​ലേ​റ്റ​റി അ​തോ​റി​റ്റി​യു​ടെ (എ​ൻ.​എ​ച്ച്.​ആ​ർ.​എ) ഡ​യ​മ​ണ്ട്​ പ​ദ​വി ല​ഭി​ച്ചു. മി​ക​ച്ച ഗു​ണ​മേ​ന്മ ഉ​റ​പ്പു​വ​രു​ത്താ​ൻ തു​ട​ർ​ച്ച​യാ​യി ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ​ക്ക്​ ല​ഭി​ച്ച അം​ഗീ​കാ​ര​മാ​ണ്​…

മനാമ: 1921-ലെ സ്വാതന്ത്ര്യ സമരത്തെ തുടർന്ന് നവംബർ 19-ന് ബ്രിട്ടീഷ് പട്ടാളം തിരൂരിൽ നിന്നും കോയമ്പത്തൂർ ജയിലിലടക്കാൻ റെയിൽവേയുടെ ചരക്ക് വാഗണിൽ കുത്തി നിറച്ച് കൊണ്ടുപോയ തടവുകാർ…

മ​നാ​മ: ആ​ഗോ​ള ത​ല​ത്തി​ലു​ള്ള ബ്ലാ​ക്ക്​ ഫ്രൈ​ഡേ ഷോ​പ്പി​ങ്​ ഫെ​സ്​​റ്റി​വ​ലി​െൻറ ഭാ​ഗ​മാ​യി ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ‘സൂ​പ്പ​ർ ഫ്രൈ​ഡേ’ ആ​ഘോ​ഷ​ത്തി​ന്​ തു​ട​ക്ക​മാ​യി. ഇ​ല​ക്​​ട്രോ​ണി​ക്​​സ്, ലാ​പ്​​ടോ​പ്​, ഗെ​യിം​സ്, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ, മൊ​ബൈ​ൽ…