Browsing: GULF

മനാമ: ഇന്ത്യന്‍ ഭരണഘടന നിലവിൽ വന്നതിൻ്റെ ഓര്‍മ പുതുക്കി ആസാദി കാ അമൃത് മഹോത്സവ് എന്ന പേരിൽ രാജ്യം 73-ാം റിപ്പബ്ലിക് ദിനമാഘോഷിക്കുകയാണ്. സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക് എന്ന…

അബുദാബി: ജിസിസി രാജ്യങ്ങളിൽ വൻ വളർച്ച പ്രവചിച്ച് റോയിട്ടേഴ്സ് സാമ്പത്തിക സർവ്വേ ഫലം. മൂന്ന് മാസം മുമ്പ് പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ വളർച്ചയാണ് ഈ വർഷം ജിസിസി രാജ്യങ്ങളിലുണ്ടാവുക…

അബുദാബി: യു.എ.ഇ സുവര്‍ണ ജൂബിലി സൈക്ലിങ് ടൂര്‍ നടക്കുന്നതിനാല്‍ ചൊവ്വാഴ്ച അബുദാബിയില്‍ റോഡുകള്‍ അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. ഉച്ചക്ക്​ ഒന്നുമുതല്‍ വൈകീട്ട് നാലുവരെയാണ് സൈക്ലിങ് ടൂറിന് വഴിയൊരുക്കുന്നതിനായി…

ദുബൈ: ആഗോളതലത്തിലെ 152 വികസന, സാമ്പത്തിക സൂചികകളില്‍ യു.എ.ഇ ഒന്നാം സ്ഥാനത്ത്.​ യു.എ.ഇ വൈസ്​ പ്രസിഡന്‍റും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിന്‍ റാശിദ്​ ആല്‍…

മനാമ: ബഹ്റൈനിൽ 3,543 പേർക്ക് കൂടി പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. ജനുവരി 24 ന് 24 മണിക്കൂറിനിടെ 23,993 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് ഇത്രയും പേർക്ക്…

മനാമ: പ്രവാസി സമൂഹത്തിന് സംസ്ഥാന സർക്കാർ നോർക്ക, പ്രവാസി വെൽഫെയർ ബോർഡ് എന്നിവ മുഖേന നൽകുന്ന സേവനങ്ങളെ കുറിച്ച് പ്രവാസി സമൂഹത്തെ ബോധവൽക്കരിക്കാനും ഇനിയും അതിൻറെ ഭാഗമാകാത്തവരെ…

മനാമ: പ്രവാസികളുടെ കോവിഡ മാനദണ്ഡങ്ങൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സീറോ മലബാർ സോസൈറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പല കോവിഡ് മാനദണ്ഡങ്ങളും പ്രവാസികൾക്ക് മാത്രമായി നടപ്പിലാക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ…

മനാമ: ഐ.വൈ.സി.സി ബഹ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു വിർച്വൽ ദേശഭക്തി ഗാന മത്സരം “എ-വതൻ” എന്ന പേരിൽ സംഘടിപ്പിക്കുന്നു. 4 വയസ്സുമുതൽ 15 വയസ്സ് വരെയുള്ള…

മനാമ: ഐ വൈ സി സി ബഹ്റൈൻ ദേശീയ കമ്മറ്റിയുടെ നേതൃത്വത്തിൽ വൻതോതിലുള്ള സാമൂഹിക പാരിസ്ഥിതിക ആഘാതങ്ങൾ ഉണ്ടാക്കുന്ന കെ റെയിൽ പദ്ധതിക്കെതിരായി പ്രതിഷേധ സദസ്സ് സംഘടിപ്പിക്കുന്നു.…

ബഹ്‌റൈനിൽ മാധ്യമ പ്രവർത്തകനായിരുന്ന ജോമോൻ കുരിശിങ്കലിൻറെ മാതാവ് അന്നമ്മ തോമസ് ഷുഗർ മൂലം കാലിൻറെ പാദം മുറിക്കപ്പെട്ട് ചികിത്സ്‌ക്ക് വകയില്ലാതെയും, കയറി കിടക്കാൻ സ്വന്തമായി ഒരു വീടും…