Browsing: GULF

കുവൈറ്റ്: വ്യോമയാന വകുപ്പിന്റെ യാത്രാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറങ്ങിയതോടെ ആഗസ്റ്റ് ഒന്നുമുതല്‍ വിദേശികള്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് ഉറപ്പായി . എന്നിട്ടും ഇന്ത്യയില്‍ നിന്നു വാക്‌സിനെടുത്ത മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുടെ…

മനാമ: കോവിഡ് കാലം സമ്മാനിച്ച ശാരീരികവും, മാനസികവും സാമ്പത്തികവുമായ അരക്ഷിതാവസ്ഥയിൽ നിന്ന് ജീവിതത്തിൻറെ വർണ്ണങ്ങൾ തിരിച്ചു പിടിക്കുവാൻ സഹജീവികൾക്ക് സഹായവുമായി സീറോ മലബാർ സൊസൈറ്റിയുടെ “കയ്യെത്തും ദൂരത്ത്…

മനാമ : നീറ്റ് പരീക്ഷകള്‍ക്ക് കുവൈത്ത്, ദുബൈ എന്നിവിടങ്ങളില്‍ കേന്ദ്രങ്ങള്‍ അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ രിസാല സ്റ്റഡി സര്‍ക്കിള്‍ സ്വാഗതം ചെയ്തു. ഇത് സംബന്ധിച്ച് 2020…

യു.എ.ഇ യിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് നോർക്ക റൂട്ട്സ് മുഖേന നഴ്സുമാരെ തെരഞ്ഞെടുക്കുന്നു. യോഗ്യത ബി.എസ്.സി. നഴ്സിംഗ് . ഉയർന്ന പ്രായപരിധി 35 വയസ്സ് .ഐ .…

മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം  ബലിപെരുന്നാളിനോടനുബന്ധിച്ച് പ്രവർത്തകർക്കും സഹകാരികൾക്കുമായി ‘പെരുന്നാൾ കിസ്സ’ എന്ന പേരിൽ ഓൺ ലൈൻ ഈദ് സംഗമം സംഘടിപ്പിച്ചു.വനിതാ വിഭാഗം പ്രസിഡന്റ്‌…

മനാമ:ലോകാരോഗ്യ സംഘടനയുടെ 152 മത് ഓഫീസ് ബഹ്‌റൈനിൽ തുറന്നു. മനാമയിൽ ആരംഭിച്ച ഓഫീസ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അഥനോം ഗെബ്രിയേസസ് ഉത്‌ഘാടനം…

അബുദാബി: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിയെ അബുദാബി ചേംബർ ഡയറക്ടർ ബോർഡ് വൈസ് ചെയർമാനായി നിയമിച്ചു. അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധ സേനാ…

മടപ്പള്ളി സ്ക്കൂൾ അലൂമ്നി ഫോറം ബഹ്റൈൻ (MAF), ജി.വി.എച്ച്.എസ്. സ്ക്കൂൾ മടപ്പള്ളി വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനോപകരണ സഹായ ഫണ്ടിലേക്ക് സ്വരൂപിച്ച ഒരു ലക്ഷം രൂപ സ്കൂൾ പി…

മനാമ: അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയായ നീറ്റിന് ബഹ്‌റൈനിലും പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന് കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. നിരവധി മലയാളികളടക്കമുള്ള ഇന്ത്യന്‍ കുടുംബങ്ങളാണ് ബഹ്‌റൈനില്‍ താമസിക്കുന്നത്.…

മനാമ: ബഹ്‌റൈനിൽ ജൂലൈ 25 ന് നടത്തിയ 14,878 കോവിഡ് -19 ടെസ്റ്റുകളിൽ 128 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 39 പേർ പ്രവാസി തൊഴിലാളികളാണ്. 62…