Browsing: GULF

മനാമ: വേൾഡ് മലയാളീ കൌൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് വിമൻസ് ഫോറത്തിന്റെ പ്രവർത്തനോദ്‌ഘാടനം മെയ്‌ 19 വ്യാഴാഴ്ച വൈകുന്നേരം 7.30നു കെ സി എ ഹാളിൽ വെച്ച് നടത്തുന്നു.…

മനാമ: ബ്ലഡ്  ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ  ചാപ്റ്റർ  കായംകുളം പ്രവാസി കൂട്ടായ്മ(കെപികെബി) യുമായിസഹകരിച്ചു അവാലിയിൽ പുതിയതായി ആരംഭിച്ച മുഹമ്മദ് ബിൻ ഖലീഫ കാർഡിയാക് സെന്റർ ബ്ലഡ്‌ ബാങ്കിൽ…

 മനാമ: ദാറുൽ ഈമാൻ കേരള വിഭാഗം നടത്തിയ ഖുർആൻ വിജ്ഞാന പരീക്ഷയുടെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഷംല ഷെരീഫ്, നസീബ തളപ്പിൽ, ഫാത്തിമ സുനീറ എന്നിവരായിരുന്നു…

മനാമ: ബഹ്​റൈനിൽ സംഗീതത്തിന്റെ കുളിർമഴ പെയ്തിറങ്ങുന്ന രാവിലേക്ക്​ ഇനി 12 ദിവസം. സംഗീതത്തി​ന്റെയും മെന്‍റലിസത്തിന്റെയും ഫ്യൂഷൻ വിരുന്നൊരുക്കി ‘ഗൾഫ്​ മാധ്യമം’ അവതരിപ്പിക്കുന്ന ‘റെയ്​നി നൈറ്റ്​’ എന്ന സംഗീത…

മ​നാ​മ: മ​ണ്ണി​നെ സം​ര​ക്ഷി​ക്കു​ക എ​ന്ന ദൗ​ത്യ​വു​മാ​യി ആഗോള ദർശകനും പരിസ്ഥിതി പ്രവർത്തകനും ഇ​ഷ ഫൗ​ണ്ടേ​ഷ​ൻ സ്ഥാ​പ​ക​നുമായ സ​ദ്​​ഗു​രു ന​ട​ത്തു​ന്ന ലോ​ക​പ​ര്യ​ട​നം ബ​ഹ്​​റൈ​നി​ൽ എ​ത്തി. സദ്ഗുരു ആരംഭിച്ച സേവ്…

അബുദാബി: യുഎഇ പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താൻ ഇന്ത്യൻ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു അബുദാബിയിലെത്തി. യുഎഇ പ്രസിഡന്റായിരുന്ന ശൈഖ്…

യുഎഇ പ്രസിഡൻ്റും അബുദബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. യുഎഇയുടെ രണ്ടാമത്തെ പ്രസിഡൻ്റാണ്. അല്പസമയം മുൻപായിരുന്നു അന്ത്യം. ഇന്ത്യയോടും കേരളത്തോടുമൊക്കെ ആത്മബന്ധം…

മനാമ: ബഹ്റൈൻ സി.എസ്.ഐ ദക്ഷിണ കേരള മഹായിടവകയുടെ 9-ാമത് സഭാദിന വാർഷികാഘോഷം 2022 ഏപ്രിൽ 28 വ്യാഴാഴ്ച വൈകുന്നേരം 7.30 മുതൽ വിവിധ പരിപാടികളോടെ സെഗയ കെ.…

മനാമ: ഐ.സി. എഫ് ഉമ്മുൽ ഹസം സെൻട്രൽ കമ്മിറ്റിയുടെ കീഴിലുള്ള മജ്മഉ തഅലീമിൽ ഖുർആൻ മദ്രസയിൽ പ്രവേശനോത്സവ് സംഘടിപ്പിച്ചു. 2022-23 വർഷത്തെ പുതിയ ക്ലാസുകൾ ആരംഭിച്ചു. പുതിയ…

മനാമ: ബഹ്‌റൈനിലെ ഹരിപ്പാട് നിവാസികളുടെ കൂട്ടായ്മ ആയ ഹരിഗീതപുരം ബഹ്‌റൈന്റെ ഈ വർഷത്തെ വിഷു, ഈസ്റ്റർ, ഈദ് ആഘോഷങ്ങൾ മെയ് 20 വെള്ളിയാഴ്ച്ച രാവിലെ 10 മണി…