Browsing: GULF

മനാമ: ബഹ്‌റൈനിൽ ഓഗസ്റ്റ് 16 ന് നടത്തിയ 16,362 കോവിഡ് -19 ടെസ്റ്റുകളിൽ 106 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 37 പേർ പ്രവാസി തൊഴിലാളികളാണ്. 54…

മനാമ: പീപ്പിൾസ് ഫോറം ബഹ്‌റൈൻ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ സുവർണ്ണ ജൂബിലിയാഘോഷം വെർച്യുലായി ആഘോഷിച്ചു.സ്വാതന്ത്ര്യസമരപാതയിൽ ജീവിതവും ജീവനും നൽകിയ ധീരദേശാഭിമാനികൾക്ക് പ്രണാമമർപ്പിച്ചു കൊണ്ട് തുടങ്ങിയ ചടങ്ങുകൾക്ക് പ്രസിഡന്റ് ജെ.പി…

മനാമ: ഐ.​എ​ൻ.​എ​സ്​ കൊ​ച്ചി ഇന്നലെ മി​ന സ​ൽ​മാ​ൻ തു​റ​മു​ഖ​ത്ത് സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി. ഇ​ന്ത്യ-​ബ​ഹ്‌​റൈ​ൻ ന​യ​ത​ന്ത്ര ബ​ന്ധ​ത്തിൻറെ 50ാം വാ​ർ​ഷി​ക​ത്തിൻറെ​യും ഇ​ന്ത്യ​യു​ടെ 75ാമ​ത് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘാ​ഷ​ത്തിൻറെ​യും ഭാ​ഗ​മാ​യിട്ടാണ് സന്ദർശനം. ഐ.​എ​ൻ.​എ​സ്​ കൊ​ച്ചി​യു​ടെ…

മനാമ: ബഹ്‌റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മ ആയ “കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസില്‍” (കെ. സി. ഇ. സി.) ഈ കൂട്ടായ്മയില്‍ അംഗങ്ങളായിട്ടുള്ള ദേവാലയങ്ങളിലെ കുട്ടികളെ…

മനാമ: ബഹ്‌റൈനിൽ ഓഗസ്റ്റ് 15 ന് നടത്തിയ 16,731 കോവിഡ് -19 ടെസ്റ്റുകളിൽ 103 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 36 പേർ പ്രവാസി തൊഴിലാളികളാണ്. 56…

മനാമ: കൊറോണ വൈറസിനെതിരെ പോരാടുന്നതിനുള്ള ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്സ് അശൂറാ അവധി ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് ലെവൽ നിയന്ത്രണങ്ങളിലേക്ക് മാറാനുള്ള തീരുമാനം പ്രഖ്യാപിച്ചു. ആഗസ്റ്റ് 18-19…

മനാമ: ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ അശൂറ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. ആഗസ്റ്റ് 18,19 (ബുധൻ, വ്യാഴം) ദിവസങ്ങളില്‍ ആണ്…

മനാമ: ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷവേളയിൽ ബഹ്‌റൈൻ പ്രതിഭ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ നടന്ന ക്യാമ്പിൽ പ്രവാസി കമീഷൻ അംഗവും…

മനാമ: ബഹറിനിലെ കേരളം സോഷ്യൽ ആൻഡ് കൾച്ചറൽ സൊസൈറ്റിയുടെ സ്വാതന്ത്യദിനാഘോഷം ഗുദൈബിയ ആസ്‌ഥാനത്ത് നടന്നു. പ്രസിഡണ്ട് സന്തോഷ് കുമാർ പതാക ഉയർത്തി. https://youtu.be/xEc0tw6D6Qk

മനാമ: ബഹ്‌റൈനിലെ സീറോ മലബാർ സൊസൈറ്റിയുടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ സൽമാനിയ ആസ്‌ഥാനത്ത് നടന്നു. https://youtu.be/xEc0tw6D6Qk പ്രസിഡണ്ട് ചാൾസ് ആലുക്ക പതാക ഉയർത്തി സ്വാതന്ത്യദിന സന്ദേശം നൽകി. ജനറൽ…