Browsing: GULF

മ​നാ​മ: ലോകമെമ്പാടും മലയാളി സമൂഹം സന്തോഷത്തോടു കൂടി ആഘോഷിക്കുന്ന ഓ​ണ​​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ഒരുങ്ങി ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്കറ്റ്. ഓ​ണ വിപണി വി​ല​ക്കു​റ​വു​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​കു​ന്നു. ഓണസദ്യയ്ക്കുള്ള മികച്ച പച്ചക്കറികൾ,…

മനാമ: ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈന്‍റെ കീഴിൽ ഐ എസ് എഫ് എജുകെയർ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ഉന്നത വിദ്യാഭ്യാസത്തിന്റെ വിവിധ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനായി വെബ്ബിനാർ സംഘടിപ്പിക്കുന്നു. 20.08.2021…

മനാമ: ബഹ്‌റൈനിൽ ഓഗസ്റ്റ് 18 ന് നടത്തിയ 13,258 കോവിഡ് ടെസ്റ്റുകളിൽ 127 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 40 പേർ പ്രവാസി തൊഴിലാളികളാണ്. 66 പുതിയ…

യുഎഇ: സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും യുഎഇയുടെ ഗോൾഡൻ വിസ. യുഎഇയുടെ ദീർഘകാല താമസ വിസയായ ഗോൾഡൻ വിസയ്ക്ക് ഇതാദ്യമായാണ് മലയാള സിനിമ മേഖലയിൽ നിന്നുള്ളവർ അർഹരാകുന്നത്.…

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ (ഐ.സി.ആർ.എഫ്) കുടുംബ ക്ഷേമ നിധി പദ്ധതിക്ക് വികെഎൽ ഹോൾഡിംഗ് & അൽ നാമൽ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ചെയർമാൻ വർഗീസ്…

അബുദാബി: താലിബാൻ രാജ്യം പിടിച്ചെടുത്തതോടെ, അഫ്ഗാന്സ്ഥാന്‍ വിട്ട പ്രസിഡന്റ് അഷ്റഫ് ഗാനിക്ക് യുഎഇയിൽ രാഷ്ട്രീയ അഭയം നൽകി. അദ്ദേഹത്തിനൊപ്പം കുടുംബയും അബുദാബിയില്‍ എത്തിയിട്ടുണ്ട്. മാനുഷിക പരിഗണന മുന്‍നിര്‍ത്തിയാണ്…

മനാമ: ബഹ്‌റൈനിൽ അ​​ശൂ​റ അ​വ​ധി​ ദി​ന​ങ്ങ​ളാ​യ ഇന്നും നാളെയും (ഓഗസ്റ്റ് 18,19 – ബു​ധ​ൻ, വ്യാ​ഴം) ഓ​റ​ഞ്ച് അല​ർ​ട്ട് ലെ​വ​​ൽ ​നിയന്ത്രണങ്ങളിലായിരിക്കും. ഈ ദിനങ്ങളിൽ യെല്ലോ ലെവലിൽ…

മനാമ: ബഹ്‌റൈനിൽ ഓഗസ്റ്റ് 17 ന് നടത്തിയ 16,095 കോവിഡ് -19 ടെസ്റ്റുകളിൽ 105 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 35 പേർ പ്രവാസി തൊഴിലാളികളാണ്. 57…

മനാമ: ഇന്ത്യ @ 75 ആഘോഷങ്ങളുടെ ഭാഗമായി കെഎംസിസി ബഹ്റൈൻ ഇന്ത്യൻ എംബസിയുമായി സഹകരിച്ച് കുട്ടികൾക്കായി ചിത്ര രചന മത്സരം നടത്തി. കുട്ടികളെ ജൂനിയർ, സീനിയർ വിഭാഗങ്ങളായി…

മനാമ: അഖണ്ഡതയും നാനാത്വത്തിൽ ഏകത്വവും ഉയർത്തിപ്പിടിക്കുന്ന മതേതര ഭാരതത്തിന്റെ പരസ്പര സ്നേഹം ഊട്ടിയുറപ്പിക്കാൻ എന്നും മുന്നിലുണ്ടാവുമെന്ന പ്രതിജ്ഞ പുതുക്കി സ്വാതന്ത്ര്യ ദിനത്തിൽ “ഇൻക്ലൂസീവ് ഇന്ത്യ” എന്ന പ്രമേയത്തിൽ…