Browsing: GULF

ദുബായ്: അൽ സഫ മെട്രോ സ്റ്റേഷന്‍റെ പേരിടൽ അവകാശം ഒരു ടെക് കമ്പനിക്ക് നൽകിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ദുബായ് മെട്രോയുടെ…

മനാമ: മകനെ സ്കൂൾ ബസിൽ കയറ്റി വിടാൻ ബസ് സ്റ്റോപ്പിലെത്തിയപ്പോൾ കുഴഞ്ഞുവീണ് മരിച്ച തൃശൂർ കുന്നംകുളം സ്വദേശി സത്യനാഥൻ ഗോപിയുടെ മൃതദേഹം ഇന്ന് രാത്രിയിലുള്ള എയർ അറേബ്യ…

മനാമ: ഇന്ത്യൻ റിപ്പബ്ലിക് ദിന ആഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ്) ഷിഫാ അൽ ജസീറ മെഡിക്കൽ സെന്ററുമായി ചേർന്ന് മെഗാ മെഡിക്കൽ ക്യാമ്പ്…

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്കു യാത്രതിരിച്ച എത്തിഹാദ് വിമാനം തിരിച്ചിറക്കി. ഇന്ധന ചോർച്ചയെക്കുറിച്ച് പൈലറ്റിനു തെറ്റായ സിഗ്നൽ ലഭിച്ചതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. ഇന്ന്…

മസ്‌കത്ത്: ഒമാനിലെ വാരാന്ത്യ അവധി രണ്ട് ദിവസത്തിനു പകരം മൂന്നാക്കി മാറ്റാനുള്ള സാധ്യത പരിശോധിച്ച് തൊഴിൽ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ നടന്നുവരികയാണെന്നും മന്ത്രാലയത്തിലെ ഒരു ഉന്നത…

മസ്കറ്റ്: ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ പാരന്‍റ് ഓപ്പൺ ഫോറങ്ങൾ നിർത്തലാക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കി രക്ഷിതാക്കൾ. 2012-ൽ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന ആദ്യ സ്കൂൾ ബോർഡിന്‍റെ കാലം മുതൽ,…

മനാമ: കഴിഞ്ഞ 35 വർഷം ബഹ്‌റൈനിൽ പ്രവാസി ജീവിതം നയിച്ച സഹധർമ്മിണിയുടെ പേരിൽ,ജൻമനാടിന്റെ  കുടിവെള്ള ക്ഷാമം അകറ്റാൻ സൗജന്യമായി ഭൂമി നൽകി  ഡേവിസ് ടി മാത്യു.നഗര സഞ്ചയികാപദ്ധതിയിൽ മുരിയാട്…

മനാമ: ബഹ്‌റൈൻ റോയൽ ഇക്വസ്ട്രിയൻ ആൻഡ് എൻഡുറൻസ് ഫെഡറേഷൻ സംഘടിപ്പിക്കുന്ന ശൈഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിന് തുടക്കമായി. സഖീറിലെ ബഹ്‌റൈൻ ഇന്റർനാഷണൽ…

ചെന്നൈ: എച്ച് വിനോദ് സംവിധാനം ചെയ്ത് അജിത് നായകനായെത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘തുനിവ്’. ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൻ്റെ റിലീസ് ജനുവരി 11 നാണ്.…

മനാമ: ബ​ഹ്റൈ​നി​ലെ ഏ​റ്റ​വും വ​ലി​യ വാ​ർ​ഷി​ക വി​നോ​ദ പ​രി​പാ​ടി​യാ​യ ഫെ​സ്റ്റി​വ​ൽ സി​റ്റി ജ​നു​വ​രി 12 മു​ത​ൽ ഫെ​ബ്രു​വ​രി ര​ണ്ടു​വ​രെ ന​ട​ക്കു​മെ​ന്ന് ബ​ഹ്റൈ​ൻ ടൂ​റി​സം ആ​ൻ​ഡ് എ​ക്സി​ബി​ഷ​ൻ​സ് അ​തോ​റി​റ്റി…