Browsing: GULF

മനാമ: പതിനേഴാമത് സാംസ്കാരികോത്സവത്തിനൊരുങ്ങി ബഹ്റൈൻ. ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി നടക്കുന്ന സംസ്‌കാരത്തിന്റെ വസന്തോത്സവം ഫെബ്രുവരി 14-ന് ബഹ്‌റൈൻ നാഷണൽ തിയേറ്ററിൽ തുടക്കം കുറിക്കും. ബഹ്‌റൈൻ അതോറിറ്റി ഫോർ…

യുഎഇ: 2023 യു.എ.ഇയിൽ സുസ്ഥിരതയുടെ വർഷമായിരിക്കുമെന്ന പ്രഖ്യാപനവുമായി യു.എ.ഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ഈ വർഷം നവംബർ 30 മുതൽ ഡിസംബർ…

ജി​ദ്ദ: മദീനക്ക് പിന്നാലെ ജീസാനിലും സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നു. ആറ് മാസത്തിനുള്ളിൽ നിർദ്ദിഷ്ട തൊഴിലുകളിൽ 70 ശതമാനവും തദ്ദേശീയരായിരിക്കണമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യാഴാഴ്ച പുറപ്പെടുവിച്ച…

ദോഹ: കഴിഞ്ഞ വർഷം നവംബർ-ഡിസംബർ മാസങ്ങളിൽ നടന്ന 22-ാമത് ഫിഫ ലോകകപ്പിന്‍റെ ഭാഗമായി വിവിധ പ്ലാറ്റ്‌ഫോമുകളിലായി 500 കോടിയിലധികം ആളുകൾ പങ്കെടുത്തു. 150 കോടി ആളുകളാണ് ഫൈനൽ…

ദോഹ: ഖത്തറിൽ സർക്കാർ ഏജൻസികളുടെ സേവനങ്ങളുടെ ഫീസ് നിരക്ക് സംബന്ധിച്ച് വിശദമായ പഠനം നടത്താൻ ടെക്നിക്കൽ സമിതി രൂപീകരിക്കും. സമിതി രൂപീകരണത്തിനുള്ള കരട് മന്ത്രിസഭാ തീരുമാനത്തിന് മന്ത്രിസഭാ…

അബുദാബി: സാഹോദര്യത്തിൽ കൈകോർത്ത് ഗൾഫ്. അറബ് രാഷ്ട്രത്തലവൻമാർ അബുദാബിയിൽ കൂടിക്കാഴ്ച നടത്തി. യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ ക്ഷണപ്രകാരം ഖത്തർ, ഒമാൻ,…

ദുബായ്: സെയ്ഹ് ഷുഐബിൽ ‘ക്വിക്ക് വെഹിക്കിൾ ടെസ്റ്റിംഗ് ആൻഡ് രജിസ്ട്രേഷൻ സെന്‍റർ ‘ തുറന്നുവെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. സെന്ററിൽ അഞ്ച് ഹെവി വാഹനങ്ങൾക്കും, മൂന്ന്…

ദോഹ: ഖത്തർ ബലൂൺ ഫെസ്റ്റിവൽ കോർണിഷിലെ പഴയ ദോഹ തുറമുഖത്ത് ഇന്ന് ആരംഭിക്കും. ഗ്രാൻഡ് ടെർമിനലിൻ പിന്നിലുള്ള മൈതാനമാണ് വേദി. 50 ഹോട്ട് എയർ ബലൂണുകളുടെ പ്രദർശനം,…

മനാമ: ഇന്ത്യൻ സ്കൂൾ കാമ്പസിൽ തമിഴ് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. തമിഴ് പണ്ഡിതൻ പഴ കറുപ്പയ്യ, മുഹമ്മദ് ഹുസൈൻ മാലിം, സ്‌കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി  അംഗം…

മനാമ: താമസ – കുടിയേറ്റ നിയമം ലഘിച്ചവരെ കണ്ടെത്താൻ ഒക്ടോബർ മുതൽ ഡിസംബർ വരെ നടത്തിയ പരിശോധനയുടെ വിശദാംശങ്ങളാണ് അധികൃതർ പുറത്തുവിട്ടത്. 5,300 വിദേശ തൊഴിലാളികളെ പിടി…