Browsing: GULF

അബുദാബി: ഭൂകമ്പം ബാധിച്ച സിറിയക്കായി 50 മില്യൺ ഡോളർ അധിക സഹായം പ്രഖ്യാപിച്ച് പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. മൊത്തം സംഭാവനയുടെ 20…

കുവൈത്ത് സിറ്റി: കുവൈത്തിൽ ബുധനാഴ്ച വൈകുന്നേരം വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മേഘാവൃതമായ കാലാവസ്ഥയും മഴയ്ക്കുള്ള സാധ്യതയും കുറയുന്നതിനാൽ ബുധനാഴ്ച ഉച്ചയോടെ കാലാവസ്ഥ മെച്ചപ്പെടുമെന്നും…

അബുദാബി: റോഡുകളിൽ റെഡ് സിഗ്നൽ ലംഘിക്കുന്ന ഡ്രൈവർമാരിൽ നിന്ന് 51,000 ദിർഹം പിഴ ഈടാക്കാനൊരുങ്ങി അബുദാബി പോലീസ്. തുടർച്ചയായി നിയമം ലംഘിക്കുന്നവരുടെ ലൈസൻസ് നഷ്ടപ്പെടും. നിരീക്ഷണ ക്യാമറകളുടെ…

മനാമ: സ്നേഹ റിക്രിയേഷൻ സെന്റർ വാർഷിക ദിനം ആഘോഷിച്ചു. റാമീ ഗ്രാൻഡ് സീഫിലെ അക്കേഷ്യ ബോൾറൂമിൽ നടന്ന പരിപാടിയിൽ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയും അദ്ദേഹത്തിന്റെ…

ജിദ്ദ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആളുകളെ അയയ്ക്കാനുള്ള തയ്യാറെടുപ്പുമായി സൗദി അറേബ്യ. സൗദി അറേബ്യയുടെ ആദ്യ വനിതാ, പുരുഷ ബഹിരാകാശ യാത്രികർ ഈ വർഷം രണ്ടാം പാദത്തിൽ…

ദുബായ്: ആഗോള സർക്കാർ സംഗമത്തിന് യുഎഇയിൽ തുടക്കം. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് കിരീടാവകാശി…

മനാമ: വോയിസ്‌ ഓഫ് മാമ്പ ബഹ്‌റൈൻ 2022-23 വർഷത്തെ ജനറൽ ബോഡി സെഗായ റെസ്റ്റുറന്റൈൽ വെച്ച് നടന്നു. പേര് തന്ന ഭൂരിപക്ഷ അംഗങ്ങളും പങ്കെടുത്ത യോഗത്തിൽ, നല്ലൊരു…

മനാമ: അതിശക്തമായ ഭൂചലനം നാശം വിതച്ച തുർക്കിയിലെയും സിറിയയിലെയും ദുരിത ബാധിതരുടെ കണ്ണീരൊപ്പാൻ ബഹ്‌റൈന്‍ ഐ.സി.എഫിന്റെ സാന്ത്വന സ്പർശം. കുറഞ്ഞ മണിക്കൂറിനുള്ളില്‍ ഐ.സി.എഫ് സെന്‍ട്രല്‍ കമ്മറ്റികളിലൂടെ സമാഹരിച്ച പുതു…

ദുബായ്: ഈ വർഷത്തെ ലോക സൗന്ദര്യ മത്സരത്തിന് ദുബായ് ആതിഥേയത്വം വഹിക്കും. 71-ാമത് മിസ്സ് വേൾഡ് മത്സരത്തിൽ 81 രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും. ലോക സുന്ദരി കരോലിന…

മനാമ:  ഭൂകമ്പം കാരണം ദുരിതം അനുഭവിക്കുന്ന തുർക്കിയിലെ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട്  സാന്ത്വന സഹായ ഹസ്തവുമായി ജീവകാരുണ്യ   രംഗത്ത് മികവുറ്റ പ്രവർത്തങ്ങൾ നടത്തുന്ന കോഴിക്കോട് ജില്ലാ പ്രവാസി…