Browsing: GULF

മ​നാ​മ: ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ കൊ​റി​യ​ൻ ഭ​ക്ഷ്യ​മേ​ള ഇന്ന് മുതൽ (നവംബർ 11) തു​ട​ക്കമാകും. ദാ​ന മാ​ൾ, ജു​ഫൈ​ർ മാ​ൾ, ആ​ട്രി​യം മാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ…

മനാമ : കണ്ണൂർ എക്പാറ്റ്സ് ബഹറൈന്റെ തുടക്കക്കാലം മുതൽ പല സ്ഥാനങ്ങളും അലങ്കരിച്ച സജീവ സാന്നിധ്യമായിരുന്ന പ്രേമൻ കോമത്ത് പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായി…

മനാമ. ബഹറൈനിൽ നീണ്ട 13 വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ടു കൊണ്ടു നാട്ടിലേക്ക് മടങ്ങുന്ന കെഎംസിസി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി റിയാസ് വെള്ളച്ചാലിന് ജില്ലാ കമ്മിറ്റി…

മനാമ: ബഹ്‌റൈനിൽ നവംബർ 9 ന് നടത്തിയ 14,241 കോവിഡ് ടെസ്റ്റുകളിൽ 15 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 4 പേർ പ്രവാസി തൊഴിലാളികളാണ്. 10 പുതിയ…

കുവൈറ്റ് സിറ്റി: കുവൈറ്റിലെ 60 വയസ്സ് കഴിഞ്ഞവര്‍ക്ക് വിസ പുതുക്കാന്‍ 1000 ദിനാര്‍ ചെലവ് വരുമെന്ന് റിപ്പോര്‍ട്ട്. 500 ദിനാര്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് ഫീസും 500 ദിനാര്‍…

ദുബൈ: ജോലിയില്‍ നിന്ന് വിരമിച്ച ശേഷവും പ്രവാസികള്‍ക്ക് യുഎഇയില്‍ തുടരാന്‍ അനുവദിക്കുന്ന പുതിയ വിസ പദ്ധതിക്ക് അംഗീകാരം. വിരമിച്ചവര്‍ക്കായി പ്രത്യേക താമസ വിസയ്ക്ക് അംഗീകാരം നല്‍കിയതായി യുഎഇ…

മുൻ ബഹ്‌റൈൻ പ്രവാസിയും പ്രശസ്ത നാടകനടനുമായ ദിനേശ് കുറ്റിയിലിനെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബഹ്‌റൈനിലെ വിവിധ സ്റ്റേജുകളിൽ നിറ സന്നിദ്ധമായിരുന്നു ദിനേഷ്.…

മനാമ: ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ (ബിഐഎ) എയർഫീൽഡ് അറ്റകുറ്റപ്പണികൾ പൂർത്തിയായതായി ബഹ്‌റൈൻ എയർപോർട്ട് കമ്പനി (ബിഎസി) അറിയിച്ചു. പ്രതിവർഷം 20 ദിവസങ്ങളിലായി രണ്ടുതവണയാണ് അറ്റകുറ്റപ്പണി നടത്തപ്പെടുന്നത്. വി​മാ​ന​ങ്ങ​ളു​ടെ…

മനാമ: ഇന്ത്യൻ സ്‌കൂൾ പൂർവ്വ വിദ്യാർത്ഥിനിയായ അമിഷാ മിഞ്ചുവിനു  കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (CUSAT) യിൽ നിന്നും  M.Sc ബയോടെക്‌നോളജി  പരീക്ഷയിൽ ഒന്നാം…