Browsing: GULF

മനാമ: ബഹ്‌റൈൻ ലാൽ കെയേഴ്‌സ് കേരളപ്പിറവി 2021 ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച  എന്റെ നാട് എന്റെ കേരളം എന്ന വിഷയത്തില്‍ നടത്തിയ  ഓൺലൈൻ പ്രസംഗ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. 25 ഓളം…

ദുബൈ: യു എ ഇയിൽ നേരിയ ഭൂചലനം. ഞായറാഴ്​ച വൈകുന്നേരം നാലു മണിക്ക്​ ശേഷം വിവിധ എമിറേറ്റുകളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്​ടർ സ്​കെയിലിൽ 2.3 രേഖപ്പെടുത്തിയ…

മനാമ: ആറു ഗൾഫ് രാജ്യങ്ങളിലായി ഐ സി എഫ് നേതൃത്വത്തിൽ നടന്ന മാസ്റ്റർ മൈൻഡ് ക്വിസ് മത്സരങ്ങൾക്ക് ഗ്രാൻഡ് ഫിനാലെ യോടെ തിരശീല വീണു. ആറു രാജ്യങ്ങളിൽ…

മ​നാ​മ: ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ആ​രം​ഭി​ച്ച കൊ​റി​യ​ൻ ഭ​ക്ഷ്യ​മേ​ള​ക്ക്​ മി​ക​ച്ച ജനപ്രീതിയോടെ തുടരുന്നു. കൊ​റി​യ​ൻ എം​ബ​സി​യു​ടെ പി​ന്തു​ണ​യോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന ഭ​ക്ഷ്യ​മേ​ള കൊ​റി​യ​ൻ അം​ബാ​സ​ഡ​ർ ചു​ങ്​ ഹേ ​ക്വാ​ൻ…

മനാമ: ആറു ഗൾഫ് രാജ്യങ്ങളിലായി ഐ സി എഫ് നേതൃത്വത്തിൽ നടന്ന മാസ്റ്റർ മൈൻഡ് ക്വിസ് മത്സരങ്ങൾക്ക് ഗ്രാൻഡ് ഫിനാലെ യോടെ തിരശീല വീണു.ആറു രാജ്യങ്ങളിൽ നിന്നുമുള്ള…

കേരളത്തിൽ ഏറ്റവും വിവാദമായ മോൻസൺ മാവുങ്കാലിന് ശേഷം മറ്റൊരു തട്ടിപ്പുകാരനായ അമൃതം റെജി കൂടി അറസ്റ്റിൽ. ബഹ്‌റൈൻ പ്രവാസിയായ സുഭാഷ് എന്ന ബിസിനസ്സുകാരന് ജ്വല്ലറി നടത്താനാവശ്യമായ സ്വർണം…

മനാമ : ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാവിഭാഗം മനാമ ഏരിയ സ്തനാർബുദ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.  സൂം പ്ലാറ്റ് ഫോമിൽ നടന്ന പരിപാടിയിൽ കിംസ് ഹോസ്പിറ്റൽ ഗൈനക്കോളജി…

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ നവംബർ 19 മുതൽ ഡിസംബർ 3 വരെ 15 ദിവസം നീണ്ടു നിൽക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.ഈ…

മനാമ : ബഹ്റൈൻ മാർത്തോമ്മാ ഇടവകയുടെ 58-ാമത് ഇടവകദിനവും അനുമോദന സമ്മേളനവും 2021 നവംബർ 12 വെള്ളിയാഴ്ച സനദിലുള്ള മാർത്തോമ്മാ കോംപ്ലക്സിൽ വെച്ച് നടത്തപ്പെട്ടു. രാവിലെ നടന്ന…

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ICRF”), ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ, ഈ വർഷത്തെ ആർട്ട് കാർണിവൽ ‘ഫേബർ കാസ്റ്റൽ സ്പെക്ട്ര 2021’ എന്ന പേരിൽ…