Browsing: GULF

മനാമ: പ്രവാസികളായ വനിതകളെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തില്‍ പ്രവര്‍ത്തനം നടത്തുന്ന കുടുംബശ്രീ മാതൃകയില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍റെ നേതൃത്വത്തില്‍ ‘പ്രവാസിശ്രീ’ എന്ന പദ്ധതിയുടെ ഉത്ഘാടനം…

മനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ  കലാ-സാഹിത്യവിഭാഗമായ സൃഷ്ടി യുടെ നേതൃത്വത്തിൽ  ഓൺലൈൻ ആയി അന്തരിച്ച പ്രശസ്ത സിനിമ-നാടക നടി കെ. പി. എ. സി ലളിതയുടെ അനുസ്മരണ ചടങ്ങ്…

മനാമ: ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. അസോസിയേഷൻ പ്രസിഡണ്ട് ചെമ്പൻ ജലാലിൻറെ നേതൃത്വത്തിൽ ചേർന്ന വെബ്ബിനാറിൽ ജനറൽ സെക്രെട്ടറി…

മനാമ: ഇസാ ടൗൺ ട്യൂബ്ലിയിൽ ഷംസ് അക്കാഡമിയിൽ ബോധി ധർമ്മ മാർഷ്യൽ ആർട്സ് അക്കാഡമിയുടെ കീഴിൽ ഈസ്‌ ഓഫ് കുങ് ഫു ഇന്റർനാഷണലിന്റെ ഗ്രേഡിങ് ടെസ്റ്റും ഫയറ്റിംഗ്…

മനാമ: ബഹ്‌റൈൻ ഡയബറ്റിസ് ആൻഡ് എൻഡോക്രൈനോളജി കോൺഫറൻസിന്റെ നാലാമത് എഡിഷൻ ബഹ്‌റൈനിൽ നടന്നു. സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാൻ ലെഫ്റ്റനന്റ് ജനറൽ ഡോ. ഷെയ്ഖ് മുഹമ്മദ്…

മ​നാ​മ: പ്രവാസികളായ വനിതകളെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തില്‍ പ്രവര്‍ത്തനം നടത്തുന്ന കുടുംബശ്രീ മാതൃകയില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍റെ നേതൃത്വത്തില്‍ ‘പ്രവാസിശ്രീ’ എന്ന പദ്ധതിക്ക് തുടക്കം…

മനാമ: ഫ്രന്‍റ്സ് സോഷ്യൽ അസോസിയേഷൻ കുട്ടികളുടെ വിഭാഗമായ മലർവാടിയുടെ കീഴിൽ സംഘടിപ്പിച്ച‘മഴവില്ല് മെഗ ചിത്രരചന മൽസര വിജയികളെ ആദരിച്ചു. കിഡ്സ്, സബ് ജൂനിയർ, ജൂനിയർ എന്നീ വിഭാഗങ്ങളിലായി…

മ​നാ​മ: ബഹ്‌റൈനിൽ കോ​ട​തി ന​ട​പ​ടി​ക​ൾ ഇം​ഗ്ലീ​ഷി​ലാ​ക്കു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യി ഒ​മ്പ​ത്​ ജ​ഡ്ജി​മാ​ർ പു​തു​താ​യി ചു​മ​ത​ല​യേ​റ്റു. ബ​ഹ്​​റൈ​നി ജു​ഡീ​ഷ്യ​ൽ അ​തോ​റി​റ്റി നി​യ​മ​ത്തി​ൽ അ​ടു​ത്തി​ടെ വ​രു​ത്തി​യ ഭേ​ദ​ഗ​തി അ​നു​സ​രി​ച്ചാ​ണ്​ ഇ​വ​രു​ടെ നി​യ​മ​നം.…

മനാമ: ഫ്രാൻസിലെ വാൽനേവ വികസിപ്പിച്ച കോവിഡ് -19 വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ബഹ്റൈൻ അനുമതി നൽകി. കഴിഞ്ഞ വർഷം ഡിസംബറിൽ ഒരു ദശലക്ഷം ഡോസുകൾക്കുള്ള മുൻകൂർ വാങ്ങൽ…

കുവൈത്ത് സിറ്റി: യുക്രൈനു പിന്നില്‍ അറബ് രാജ്യങ്ങള്‍ ഒന്നിച്ചു നിലപാട് വ്യക്തമാക്കണമെന്ന് കുവൈത്ത്. കെയ്‌റോയില്‍ ഈജിപ്തിന്റെ പ്രത്യേക താല്പര്യ പ്രകാരം ചേര്‍ന്ന അറബ് ലീഗ് കൗണ്‍സിലില്‍ കുവൈത്ത്…