Browsing: GULF

മനാമ: സംഗമം ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ 27 മെയ്2022 നു മുഹറഖിലുള്ള കിംഗ് അഹമ്മദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വച്ചു സംഘടിപ്പിച്ച ബ്ലഡ് ഡൊന്നേഷൻ ക്യാമ്പിൽ “രക്തദാനം മഹാദാനം” എന്ന…

മ​നാ​മ: ബ​ഹ്​​റൈ​ൻ ആ​വേ​ശ​പൂ​ർ​വം കാ​ത്തി​രി​ക്കു​ന്ന സം​ഗീ​ത​രാ​വി​​ന്റെ ഒ​രു​ക്ക​ങ്ങ​ൾ അ​ന്തി​മ ഘ​ട്ട​ത്തി​ൽ. പാ​ർ​ല​മെ​ന്‍റ്​ അം​ഗ​വും മ​നു​ഷ്യാ​വ​കാ​ശ സ​മി​തി അ​ധ്യ​ക്ഷ​നു​മാ​യ അ​മ്മാ​ർ അ​ഹ്​​മ​ദ്​ അ​ൽ ബ​ന്നാ​യി​യു​ടെ ര​ക്ഷാ​ധി​കാ​ര​ത്തി​ൽ ഗ​ൾ​ഫ്​ മാ​ധ്യ​മം…

മ​നാ​മ: ലുലു ഹൈപ്പർമാർക്കറ്റിൽ മാമ്പഴമേളയ്ക്ക് തുടക്കമായി. ദാ​ന മാ​ൾ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി ദേ​ശീ​യ കാ​ർ​ഷി​ക വി​ക​സ​ന സ്ഥാ​പ​ന (എ​ൻ.​ഐ.​എ.​ഡി) സെ​ക്ര​ട്ട​റി ജ​ന​റ​ൽ…

മനാമ: കേരള കാത്തോലിക് അസോസിയേഷൻ നടത്തിയ കെസിഎ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ആവേശകരമായ ഫൈനലിൽ അബു സഖർ സി സി ടീമിനെ പരാജയപ്പെടുത്തി അബു സാദ്…

മനാമ: മെയ്​ 27ന്​ ഗൾഫ്​ മാധ്യമം സംഘടിപ്പിക്കുന്ന റെയ്​നി നൈറ്റ്​ സംഗീത പരിപാടിയിൽ മുഖ്യാതിഥിയായി സെയിൻ കമ്യൂണിക്കേഷൻസ്​ ആന്‍റ്​ ഇൻവെസ്റ്റർ റിലേഷൻസ്​ ഡയറക്ടർ ശൈഖ്​ അബ്​ദുല്ല ബിൻ…

മനാമ: ലുലു ഹൈപ്പർമാർക്കറ്റ് സംഘടിപ്പിച്ച റമദാൻ ഗോൾഡ് റാഫിൾ ഡ്രോയിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. റമദാൻ പ്രമോഷന്റെ ഭാഗമായാണ് നറുക്കെടുപ്പ് സംഘടിപ്പിച്ചത്. റംലി മാളിൽ നടന്ന…

മനാമ: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ എം എ ഗഫൂറിന് ബഹ്റൈനിലെ സംഗീത ആസ്വാദകർ സ്വീകരണം നൽകി. മുസ്തഫ കുന്നുമ്മൽ സ്വാഗതമോതിയ ചടങ്ങില് അൻവർ കണ്ണൂർ അധ്യക്ഷത വഹിച്ചു.…

മനാമ: ഐഎംസിസി ജിസിസി കമ്മറ്റിയുടെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ റമദാനിൽ വിവിധ ഗൾഫ് രാജ്യങ്ങളിലെ യൂണിറ്റുകളുടെ ആദ്യ ഗഡുവായി സമാഹരിച്ച മൂന്ന് ലക്ഷം രൂപ മെഹബൂബെമില്ലത്ത് ചാരിറ്റബിൾ ട്രസ്റ്റ്…

മനാമ: നിസാൻ വാഹനങ്ങളുടെ ബഹ്​റൈനിലെ ഏക വിതരണക്കാരായ വൈ.കെ അൽമൊയ്യാദ്​ ആന്‍റ്​ സൺസ്​ (വൈ.കെ.എ) നവീകരിച്ച നിസാൻ ഷോറൂം പ്രവർത്തനം ആരംഭിച്ചു. https://youtu.be/L8-1xuwfc3s ഏറ്റവും മികച്ച സേവനം…

മനാമ: ഉപതിരെഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര നിയോജകമണ്ഡലം കൺവെൻഷൻ ഒഐസിസി എറണാകുളം ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി. എറണാകുളം ജില്ലയിൽ ഇന്ന് കാണുന്ന എല്ലാ വികസനവും ഐക്യ ജനാധിപത്യ…