Browsing: GULF

യു.എ.ഇ: യുണൈറ്റഡ് അറബ് എമിറേറ്റ്സ് നവംബറിൽ ആദ്യത്തെ ചാന്ദ്ര റോവർ വിക്ഷേപിക്കുമെന്ന് മിഷൻ മാനേജർ തിങ്കളാഴ്ച പറഞ്ഞു. നവംബർ 9 നും 15 നും ഇടയിൽ ഫ്ലോറിഡയിലെ…

മനാമ : ബഹ്‌റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ “പവിഴദ്വീപിലെ കോഴിക്കോട്ടുകാർ ” ഓണാഘോഷം സംഘടിപ്പിച്ചു. അംഗങ്ങളും, കുടുംബാംഗ ങ്ങളുമടക്കം നിരവധി പേർ പങ്കെടുത്തു.ഗ്രുഹാതുര സ്മരണകൾ ഉണർത്തുന്ന വിവിധങ്ങളായ…

മനാമ: ബഹ്‌റൈൻ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക്  മടങ്ങുന്ന ഹിദ്ദ് യൂണിറ്റ് പ്രവർത്തകൻ  സക്കീർ ഹുസൈന് ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ യാത്രയയപ്പ് നൽകി. പ്രവാസത്തിനു  വിട നൽകി,കുടുംബത്തോടൊപ്പം ചേരുന്ന…

മനാമ: ലുലു എക്സ്ചേഞ്ച് ബഹ്‌റൈൻ ഓണക്കൈനീട്ടം ക്യാമ്പയിനിൽ 10 വിജയികളെ തിരഞ്ഞെടുത്തു. സെപ്റ്റംബർ 1 മുതൽ 10 വരെ നടന്ന പ്രൊമോഷനിൽ തിരഞ്ഞെടുക്കപെട്ട വിജയികൾക്ക് 8 ഗ്രാം…

മനാമ: കുട്ടികൾക്കുള്ള വിനോദ കേന്ദ്രമായ കിഡ്‌സ് കിംഗ്‌ഡത്തിന്റെ അഞ്ചാമത്തെ ഔട്ട്‌ലെറ്റ് ഹിദ്ദ് ലുലുവിൽ തുറന്നു. 5 മുതൽ 15 വരെ പ്രായമുള്ള കുട്ടികൾക്ക് ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ്…

ദോഹ: എലിസബത്ത് രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും ഭാര്യ ഷെയ്ഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹൈം അൽതാനിയും…

മനാമ: നിർദരരായ വൃക്ക രോഗികൾക്ക് സൗജന്യമായിഡയാലിസിസ് സൗകര്യം നൽകി വരുന്ന നാദാപുരം പാറക്കടവിലെ ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് കെഎംസിസി ബഹ്‌റൈൻ നാദാപുരം മണ്ഡലം കമ്മറ്റിയുടെ സഹായം…

കുവൈത്ത് സിറ്റി: കുവൈറ്റിൽ അര്‍ധരാത്രിക്ക് ശേഷം വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവര്‍ത്തിക്കരുതെന്ന് ഉത്തരവ്. ആഭ്യന്തര മന്ത്രാലയം അംഗീകരിച്ച ഫാർമസികളും സ്ഥാപനങ്ങളും മാത്രമേ അർദ്ധരാത്രിക്ക് ശേഷം പ്രവർത്തിക്കാൻ അനുവദിക്കൂ.…

മസ്‌കത്ത്: ഒമാനിൽ പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതി നിരോധിക്കുന്നു. ഒമാനിലെ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുമെന്നും…

അബുദാബി: യു.എ.ഇ.യിൽ അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള നിയമം ഭേദഗതി ചെയ്യുന്നു. പുതിയ ഭേദഗതി പ്രകാരം, നാടുകടത്തലിന്‍റെ ചെലവ് അനധികൃത കുടിയേറ്റക്കാർ വഹിക്കേണ്ടിവരും. പുതിയ നിയമം അടുത്ത മാസം…