Browsing: GULF

റിയാദ്: ഒരു വനിത ഉൾപ്പടെ രണ്ട് പേരെ ബഹിരാകാശത്തേക്ക് അയക്കാൻ സൗദി അറേബ്യ. യുവതിയെയും മറ്റൊരാളെയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയയ്ക്കാനാണ് പദ്ധതിയെന്ന് സൗദി സ്പേസ് കമ്മീഷൻ…

ദുബൈ: യൂട്ടിലിറ്റി ബിൽ അടക്കാൻ എൻആർഐക്കാരെ പ്രാപ്തമാക്കുന്നതിന് ഭാരത് ബിൽപേയും ഫെഡറൽബാങ്കും ലുലു ഫിനാൻഷ്യൽ ഗ്രൂപ്പുമായി ധാരണയിലെത്തി. ഏതെങ്കിലും ലുലു എക്സ്ചേഞ്ച് ബ്രാഞ്ച് വഴിയോ ലുലുമണി ആപ്പ്…

അബുദാബി: ചൊവ്വയിലെ കോളനി ജീവിതം മെറ്റാവെഴ്സിലൂടെ ഭൂമിയിൽ തയ്യാറാക്കാൻ യു.എ.ഇ. 2117-ൽ യു.എ.ഇ ചൊവ്വയിൽ നിർമ്മിക്കുന്ന നഗരത്തിന്‍റെ നേർക്കാഴ്ച ഈ അനുകരണം നൽകും. ദുബായിലെ മുഹമ്മദ് ബിൻ…

മനാമ: ഹൃസ്വ സന്ദർശനാർഥം ബഹ്റൈനിൽ എത്തിയ പെരിന്തൽമണ്ണ എം എൽ എ യും മുസ്ലിം ലീഗ് നേതാവുമായ നജീബ് കാന്തപുരത്തിന് കെഎംസിസി ബഹ്റൈൻ ബലുശ്ശേരി മണ്ഡലം കമ്മറ്റി…

മനാമ: ലോകത്തെ പുതിയ ഭക്ഷണ സവിശേഷതകൾ പരിചയപ്പെടുത്തുന്നതിന് ലുലു ഹൈപ്പർമാർക്കറ്റിൽ ഭക്ഷ്യമേള ആരംഭിച്ചു. ദാനാ മാളിൽ നടന്ന ചടങ്ങിൽ കാപിറ്റൽ ഗവർണർ ശൈഖ് റാഷിദ് ബിൻ അബ്ദുൽ…

മനാമ: വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ​ന്ദ​ർ​ശ​ക വി​സ​യി​ൽ എ​ത്തു​ന്ന​വ​ർ​ക്കു​ള്ള നി​ബ​ന്ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കി ബ​ഹ്റി​ൻ എ​യ​ർ​പോ​ർ​ട്ട് ക​മ്പ​നി. നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കാ​തെ സ​ന്ദ​ർ​ശ​ക വി​സ​യി​ൽ എ​ത്തി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് തി​രി​ച്ചു മ​ട​ങ്ങേ​ണ്ടി വ​രു​ന്ന​വ​രു​ടെ…

മനാമ: ഗാർഹിക തൊഴിലാളികൾക്കുള്ള മെഡിക്കൽ പരിശോധനയ്ക്കുള്ള ബുക്കിംഗ് സേവനം ദേശീയ പോർട്ടലായ bahrain.bh വഴി ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കൽ കമ്മീഷൻ ചീഫ് ഡോ. ഐഷ അഹമ്മദ്…

മനാമ: കെഎംസിസി ബഹ്‌റൈൻ പുറമേരി പഞ്ചായത്ത് കമ്മിറ്റി 2022 2024 വര്ഷങ്ങളിലേക്കുള്ള ഭാരവാഹികളെ കൌൺസിൽ യോഗം ചേർന്ന് തിരഞ്ഞെടുത്തു. പ്രവത്തനോത്ഘാടനത്തിന്റെ ഭാഗമായി പഞ്ചായത്തിലെ മെഡിസിന്ന് പഠിക്കുന്ന ഒരു…

ദോഹ: ഫിഫ ലോകകപ്പിന്‍റെ പശ്ചാത്തലത്തിൽ സന്ദർശക വിസകൾ ഖത്തർ താൽക്കാലികമായി നിര്‍ത്തിവെക്കുന്നു. കര, വ്യോമ, കടൽ മാർഗങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന സന്ദർശകർക്ക് നിയന്ത്രണമുണ്ട്. നവംബർ ഒന്നു മുതൽ…

ദോഹ: ഹിസ് ഹൈനസ് ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഫുട്ബോൾ ലോകത്തെ ഖത്തറിലേക്ക് സ്വാഗതം ചെയ്തു. ലോകമെമ്പാടുമുള്ള ആരാധകർക്ക് വിവേചനമില്ലാതെ ലോകകപ്പ് മത്സരങ്ങൾ ആസ്വദിക്കാൻ വാതിൽ…