Browsing: GULF

മനാമ: കെഎംസിസി ബഹറൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി എല്ലാവർഷവും നടത്തിവരാറുള്ള സി എച് മുഹമ്മദ്‌ കോയ അനുസ്മരണം ഇപ്രാവശ്യം വിപുലമായപരിപാടികളോടെ നടത്തുകയാണ്. വിദ്യാഭ്യാസ മേഖലയ്ക്ക് നിസ്തുല്യമായ സേവനങ്ങൾ…

മനാമ : ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം റിഫ ഏരിയ ഓണം സൗഹൃദ സംഗമം സംഘടിപ്പിച്ചു. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഓർമ്മകൾ പങ്കു വെച്ച സംഗമം പങ്കെടുത്തവർക്ക്…

അബുദാബി: നബി ദിനത്തോടനുബന്ധിച്ച് ഒക്ടോബർ എട്ടിന് യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോടെയുള്ള അവധിയായിരിക്കും. രാജ്യത്തെ മാനവ വിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. യു.എ.ഇ.യിലെ സർക്കാർ മേഖലയും സ്വകാര്യമേഖലയിലെ…

ദുബായ്: ഡോ. എം. കെ. മുനീർ എംഎൽഎയ്ക്ക് യുഎഇ ഗോൾഡൻ വീസ. നിയമസഭാംഗമായി കാൽനൂറ്റാണ്ട് പൂർത്തിയാക്കിയ അദ്ദേഹത്തെ ഡോക്ടർ, പ്രസാധകൻ, എഴുത്തുകാരൻ, കാർട്ടൂണിസ്റ്റ്, ഗായകൻ എന്നീ നിലകളിൽ…

ദുബായ്: ഭിന്നശേഷി സമൂഹത്തിന്‍റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പ്രചോദനാത്മക പ്രാസംഗികനും മാന്ത്രികനുമായ ഗോപിനാഥ് മുതുകാടിന് യു.എ.ഇ ഗോൾഡൻ വിസ. ദുബായിലെ പ്രമുഖ സർക്കാർ സേവന ദാതാവായ ഇ.സി.എച്ച് ഡിജിറ്റൽ…

മസ്‌കത്ത്: നബി ദിനത്തോടനുബന്ധിച്ച് ഒക്ടോബർ 9 ഞായറാഴ്ച ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ, സ്വകാര്യ മേഖലകളിൽ അന്ന് അവധിയായിരിക്കുമെന്ന് ഒമാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

റിയാദ്: തീവ്രവാദ വിരുദ്ധ നിയമം ലംഘിക്കുന്നവർക്കുള്ള ശിക്ഷ സൗദി അറേബ്യ കർശനമാക്കി. ഭേദഗതി ചെയ്ത നിയമം അനുസരിച്ച് പരമാവധി 10.84 കോടി രൂപ (50,00,000 റിയാൽ) പിഴ…

ദോഹ: ഫിഫ ലോകകപ്പിൽ കാണികൾക്ക് യാത്ര ചെയ്യാൻ 4000 ബസുകൾ തയ്യാർ. പൊതുഗതാഗത കമ്പനിയായ മൊവലാത്തിന്റെ (കർവ) 4000 ബസുകളിൽ സ്റ്റേഡിയം എക്സ്പ്രസ് ബസുകൾക്ക് പുറമേ പൊതുഗതാഗത…

ദുബായ്: യുഎഇയിൽ കോവിഡ് നിയന്ത്രണങ്ങളിൽ പുതിയ ഇളവുകൾ പ്രഖ്യാപിച്ചു. സ്കൂളുകൾ ഉൾപ്പെടെ മിക്ക സ്ഥലങ്ങളിലും മാസ്ക് നിർബന്ധമല്ല. ആവശ്യമുള്ളവർ മാത്രമേ ഇനി മാസ്ക് ധരിക്കേണ്ടതുള്ളൂ. പള്ളികളിൽ സാമൂഹിക…

മനാമ: ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന “ലോക ടൂറിസം ദിന” പരിപാടികളിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി ടൂറിസം മന്ത്രി ഫാത്തിമ ബിൻത് ജാഫർ അൽ സൈറാഫി ലോക ടൂറിസം ഓർഗനൈസേഷൻ…