Browsing: GULF

മനാമ: ദീപങ്ങളുടെ ഉത്സവമായ ദീപാവലിയെ വരവേൽക്കാൻ ഒരുങ്ങി ബഹ്‌റൈനിലെ ലുലു ഹൈപ്പർ മാർക്കറ്റുകൾ. പ്രത്യേക മധുരപലഹാരങ്ങളുടെ ഒരു നീണ്ട നിരതന്നെയാണ് ഉപഭോക്താക്കൾക്കായി ലുലു ഒരുക്കിയിരിക്കുന്നത്. ദാന മാളിലെ…

പയ്യന്നൂർ : കേരള സർക്കാറിൻ്റെ കീഴിലുള്ള ക്ഷേത്രകലാ അക്കാദമിയുടെ 2021ലെ ക്ഷേത്രകലാ പുരസ്കാരം പ്രശസ്ത വാദ്യകലാകാരൻ സന്തോഷ് കൈലാസിന്. മണ്ടൂരിൽ വെച്ച് നടന്ന ചടങ്ങിൽ ദേവസ്വം വകുപ്പ്…

ദുബായ്: ലോകത്തിലെ വലിയ ടെക് മേളയായ ജൈ​ടെ​ക്സി​ൽ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം എ​ത്തി. അദ്ദേഹം…

റിയാദ്: സൗദി അറേബ്യയിലെ കൺസൾട്ടിംഗ് മേഖലയിലെ തൊഴിലുകളും സ്വദേശിവത്കരിക്കുന്നു. രാജ്യത്തെ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹ്‍മദ്​ അൽറാജിഹിയാണ് ഇക്കാര്യം അറിയിച്ചത്. സൗദി ധനകാര്യ മന്ത്രാലയം,…

ദുബായ്: യുഎഇയിൽ ജോലി നഷ്ടപ്പെടുന്നവർക്കുള്ള ഇൻഷുറൻസ് പ്രാബല്യത്തിൽ വന്നു. ജോലി നഷ്ടപ്പെട്ടാൽ മൂന്ന് മാസം വരെ പ്രതിമാസ ശമ്പളത്തിന്‍റെ 60 ശതമാനം ലഭ്യമാക്കുന്നതാണ് പദ്ധതിയെന്ന് മാനവ വിഭവശേഷി,…

കുവൈത്ത്: കുവൈറ്റിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 31,000 ത്തിലധികം ട്രാഫിക് നിയമ ലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷൻസ് ആൻഡ് ട്രാഫിക് അഫയേഴ്സ് അസിസ്റ്റന്‍റ് അണ്ടർസെക്രട്ടറി മേജർ…

മനാമ: ഹയർ എജ്യുക്കേഷൻ കൗൺസിലും ഇന്റർനാഷണൽ ഗ്രൂപ്പ് ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസും (ഐജിഒഎഐ) സഹകരിച്ച് സംഘടിപ്പിക്കുന്ന ഉന്നതവിദ്യാഭ്യാസത്തിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോൺഫറൻസിന്റെ രണ്ടാം പതിപ്പിന് തുടക്കമായി. ഉന്നത…

ദോഹ: ഖത്തർ ക്രിക്കറ്റ് അസോസിയേഷനെ സ്പോൺസർ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഖത്തർ എയർവേയ്സ്. ആഗോളതലത്തിൽ ദേശീയ ടീമിനെ പിന്തുണയ്ക്കുകയാണ് ഈ പങ്കാളിത്തത്തിന്‍റെ ലക്ഷ്യം. “ഞങ്ങളുടെ പ്രാദേശിക കായിക ടീമുകളെയും…

ഷാര്‍ജ: ഷാർജ പൊലീസിന്‍റെ ആന്‍റി നാർക്കോട്ടിക് വിഭാഗം 2021 ന്‍റെ തുടക്കം മുതൽ 2022 മെയ് മാസം വരെ പിടിച്ചെടുത്തത് 135 ദശലക്ഷം ദിർഹത്തിന്‍റെ മയക്കുമരുന്ന്. വാർഷിക…

ജിദ്ദ: മക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിപുലീകരണ പ്രവർത്തനങ്ങളാണ് മസ്ജിദുൽ ഹറമിൽ ഇപ്പോൾ നടക്കുന്നതെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റാബിഅ പറഞ്ഞു.…