Browsing: GULF

ദുബൈ: പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങി യു എ ഇ. വെടിക്കെട്ട് മുതൽ വിവിധ ആഘോഷ പരിപാടികളാണ് വിവിധ ഇടങ്ങളിൽ ഒരുക്കിയിരിക്കുന്നത്. പൊതു ജനങ്ങളുടെ യാത്ര സൗകര്യത്തിനായി മെട്രോയുടെ…

കു​വൈ​ത്ത് സി​റ്റി: എ​ന​ർ​ജി ഡ്രി​ങ്കു​ക​ളു​ടെ വിൽപ്പനയും വിതരണവുമായി ബന്ധപ്പെട്ട് നിർണ്ണായക നീക്കവുമായി കുവൈത്ത്. 18 വയസിന് താഴെയുള്ളവർക്ക് ഇനി മുതൽ എ​ന​ർ​ജി ഡ്രി​ങ്കു​ക​ൾ വിൽക്കാൻ പാടില്ല. പ്രായപൂർത്തിയായ…

കുവൈത്ത് സിറ്റി: കുവൈത്തിലെ ജഹ്‌റ ഗവർണറേറ്റിലെ കബ്ദ് മരുഭൂമി മേഖലകളിൽ കുവൈത്ത് ആഭ്യന്തര മന്ത്രാലയവും മുനിസിപ്പാലിറ്റിയും സംയുക്തമായി വൻ സുരക്ഷാ പരിശോധന നടത്തി. സർക്കാർ ഭൂമിയിലെ അനധികൃത…

ബഹ്‌റിൻ മലയാളീ കത്തോലിക്ക സമൂഹം വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാൾ 2025 ഡിസംബർ 26 ആം തീയ്യതി ഇസാ ടൗണിലുള്ള സേക്രഡ് ഹാർട്ട് സ്കൂളിന്റെ അങ്കണത്തിൽ വെച്ച് ആഘോഷിച്ചു.…

മനാമ: ഇന്ത്യൻ സമൂഹത്തിന്റെ സേവനങ്ങൾ മഹത്തരമാണ് The bahraini catalysts disabilities association chairman, റിയാദ് അൽകർസൂഖ്. Indo-Bahrain Women unite നൽകിയ വീൽചെയ്റുകൾ സ്വീകരിച്ചു സംസാരിച്ചു.…

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയയിലെ ഒരു അപ്പാർട്ട്മെന്‍റ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം ഉണ്ടായത്. ഫർവാനിയ, സുബ്ഹാൻ എന്നീ…

മനാമ: മയക്കുമരുന്നിന് അടിമയായതിനാല്‍ തന്നെ മാതാവ് വീട്ടില്‍നിന്ന് പുറത്താക്കിയതിനെ തുടര്‍ന്നാണ് താന്‍ മയക്കുമരുന്ന് റാക്കറ്റിന്റെ കെണിയിലകപ്പെട്ടതെന്ന് കോടതിയില്‍ യുവതിയുടെ മൊഴി.ബഹ്‌റൈനില്‍ മയക്കുമരുന്ന് വിപണനക്കേസില്‍ അറസ്റ്റിലായ മൂന്നു പ്രതികളിലൊരാളും…

മനാമ: ബഹ്‌റൈനില്‍ സമൂഹമാധ്യമത്തില്‍ അശ്ലീല ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്ത കേസില്‍ ഒരു ഗള്‍ഫ് രാജ്യത്തെ പൗരന് ലോവര്‍ ക്രിമിനല്‍ കോടതി രണ്ടു വര്‍ഷം തടവും 1,000 ദിനാര്‍…

മനാമ: യെമനില്‍ സമാധാനവും സുരക്ഷയും സ്ഥിരതയും ഉണ്ടാക്കുന്നതിനായി സൗദി അറേബ്യയും യു.എ.ഇയും നടത്തുന്ന ശ്രമങ്ങള്‍ക്ക് ബഹ്റൈന്‍ പിന്തുണ പ്രഖ്യാപിച്ചു.സംയമനം പാലിക്കാനും സംഘര്‍ഷം രൂക്ഷമാകുന്നതൊഴിവാക്കാനും സംഭാഷണത്തിനും സമാധാനപരമായ പരിഹാരങ്ങള്‍ക്കും…

ഷാർജ: മലയാളി വിദ്യാർഥിനി ഹൃദയാഘാതത്തെ തുടർന്ന് ഷാർജയിൽ നിര്യാതയായി. കണ്ണൂർ പാപ്പിനിശേരി സ്വദേശിനി ആയിഷ മറിയം (17) ആണ്​ മരിച്ചത്​. ദേഹസ്വാസ്ഥ്യം തോന്നിയ ഉടൻ ഷാർജയിലെ സ്വകാര്യ…