Browsing: GULF

റിയാദ്: തായിഫിൽ ശക്തമായ ചുഴലിക്കാറ്റിനിടെ പിക്കപ്പ് വാൻ മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ തായിഫ് കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തായിഫിന്‍റെ വടക്ക് അല്‍ഹിജ്ന്‍ പാലത്തിന്…

മനാമ: ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായി ബഹ്‌റൈൻ പുതിയ ഇലക്ട്രോണിക് പാസ്‌പോർട്ടുകൾ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ മാർച്ച് 20-ന് ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ നാഷണാലിറ്റി, പാസ്‌പോർട്ട് ആൻഡ് റസിഡൻസ്…

മനാമ: ഇന്ത്യൻ ക്ലബ്ബ് ‘സമർപൻ@108’ എന്ന പേരിൽ തത്സമയ സംഗീത കച്ചേരി സംഘടിപ്പിക്കുന്നു. മാർച്ച് 20 തിങ്കളാഴ്ച വൈകുന്നേരം 7:30-ന് ക്രൗൺ പ്ലാസ ഹോട്ടലിലാണ് പരിപാടി നടക്കുക.…

മനാമ: ബഹ്‌റൈനിൽ ഞണ്ടുകളെ പിടിക്കുന്നതും വിൽക്കുന്നതും രണ്ട് മാസത്തേക്ക് നിരോധിക്കുമെന്ന് മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയം അറിയിച്ചു. മാർച്ച് 15 മുതൽ മെയ് 15 വരെയാണ് നിരോധനം…

യുഎഇ: യു.എ.ഇയിൽ വിശുദ്ധ റമദാൻ മാസത്തിൽ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ഔദ്യോഗിക ജോലി സമയം മാനവ വിഭവശേഷി വികസന മന്ത്രാലയം പ്രഖ്യാപിച്ചു. ജോലി സമയം രണ്ട് മണിക്കൂർ…

മ​സ്ക​ത്ത് ​: വിവിധ മേഖലകളിൽ കൂടുതൽ സഹകരണം ലക്ഷ്യമിട്ട് ഒമാൻ-കുവൈത്ത് ജോയിന്‍റ് കമ്മിറ്റിയുടെ ഒമ്പതാമത് സെഷൻ മസ്കത്തിൽ നടന്നു. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ്…

കു​വൈ​ത്ത് സി​റ്റി: സ്വന്തമായി ഒടിടി പ്ലാറ്റ്ഫോം ആരംഭിക്കാൻ കുവൈത്ത്. സിനിമകൾ, സീരീസുകൾ, ഒടിടി ഡോക്യുമെന്‍ററികൾ എന്നിവയിലൂടെ കുവൈത്ത് സംസ്കാരം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. പുതിയ പ്ലാറ്റ്ഫോം ആരംഭിക്കുന്നതിനുള്ള നിക്ഷേപ…

മനാമ : ഫ്രന്റ്‌സ് പ്രവർത്തകരുടെ സമ്പൂർണ സംഗമം സംഘടിപ്പിച്ചു. ജീവിതത്തെ നിറഞ്ഞ പ്രതീക്ഷയോടെ നേരിടണമെന്ന് വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ പറഞ്ഞു. സംഗമത്തിൽ പ്രവർത്തകരോട് എന്ന വിഷയത്തിൽ…

മനാമ: 146-ാമത് ഇ​ന്റ​ർ പാ​ർ​ല​​മെ​ന്റ​റി യൂ​നി​യ​ൻറെ സ​മ്മേ​ള​നത്തിൽ പങ്കെടുക്കാനെത്തിയ ഇന്ത്യൻ പാർലമെന്റ് സ്പീക്കർ ഓം ബിർള ബഹ്‌റൈൻ സ്പീക്കർ അഹമ്മദ് ബിൻ സൽമാൻ അൽ മുസല്ലവുമായി കൂടിക്കാഴ്ച…

മനാമ:  കൊല്ലം പ്രവാസി അസ്സോസിയേഷന്‍റെ വനിതാ വേദിയായ പ്രവാസി ശ്രീയുടെ നേതൃത്വത്തിൽ വനിതാ ദിനാഘോഷവും, മെമ്പേഴ്‌സ് മീറ്റും സംഘടിപ്പിച്ചു. സഗായ റെസ്റ്റോറന്റ് പാർട്ടി ഹാളിൽ വച്ച് നടന്ന…