Browsing: GULF

യുഎഇ: ഈ വർഷം അവസാനത്തോടെ ആരോഗ്യ, പ്രതിരോധ മന്ത്രാലയം പുറപ്പെടുവിക്കുന്ന പുതിയ നിയമം അനുസരിച്ച്, എല്ലാ മെഡിക്കൽ സൗകര്യങ്ങളും കുറഞ്ഞത് ഒരു ഓൺലൈൻ ആരോഗ്യ സേവനമെങ്കിലും നൽകണം.…

കു​വൈ​ത്ത് സി​റ്റി: ഈ അധ്യയന വർഷാവസാനത്തോടെ കുവൈറ്റിൽ നിന്ന് ആയിരത്തിലധികം അധ്യാപകരെ പിരിച്ചുവിടാൻ സാധ്യത. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇക്കാര്യം അവലോകനം ചെയ്യുന്നതായാണ് റിപ്പോർട്ട്. സ്വദേശികൾക്ക് കൂടുതൽ അവസരങ്ങൾ…

ദുബായ്: ലഹരി ഇടപാടുകൾ നടത്തിയ 1,300 വെബ് സൈറ്റുകൾക്ക് നിരോധനം ഏർപ്പെടുത്തി ദുബായ് പോലീസ്. യുഎഇ ടെലികോം റെഗുലേറ്ററി അതോറിറ്റിയുമായി സഹകരിച്ച് സൈബർ ക്രൈം ആക്ട് പ്രകാരമാണ്…

മനാമ : വിശുദ്ധ ഉംറ നിർവഹിക്കുന്നവർക്ക് വേണ്ടി ഫ്രന്റ്സ് സ്റ്റഡി സർക്കിൾ പഠനക്ലാസും യാത്രയയപ്പും സംഘടിപ്പിച്ചു. “ഉംറയുടെ പ്രായോഗിക രൂപം” എന്ന വിഷയത്തിൽ മൾട്ടി മീഡിയ ഉപയോഗിച്ചുള്ള…

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റിലുണ്ടായ തീപിടിത്തത്തെ തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ചു. കനത്ത പുക…

യുഎഇ: എല്ലാ വൈദഗ്ധ്യമുള്ള ജീവനക്കാർക്കും ഫ്രീലാൻസ് ജോലി അനുവദിക്കുന്നതിനായി യുഎഇ പുതിയ ഫ്ലെക്സിബിൾ വർക്ക് പെർമിറ്റ് അവതരിപ്പിക്കുമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രി അബ്ദുൾ റഹ്മാൻ ബിൻ…

മനാമ: കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി മാർച്ച്‌ 16 വ്യാഴാഴ്ച രാത്രി 8 മണിക്ക് മനാമ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വെച്ചു നടത്തുന്ന…

മ​സ്ക​ത്ത് ​: ഒമാനും മറ്റ് ജിസിസി രാജ്യങ്ങളും എല്ലാ നഴ്സ്മാരുടെയും പ്ര​യ​ത്ന​ങ്ങ​ൾ​ക്ക് ആദരമർപ്പിച്ച് കൊണ്ട് ന​ഴ്​​സി​ങ്​ ദി​നം ആ​ച​രി​ച്ചു. എല്ലാ വർഷവും മാർച്ച് 13നാണ് ഗൾഫ് രാജ്യങ്ങൾ…

റിയാദ്: വാഹനം വെള്ളക്കെട്ടില്‍ അകപ്പെട്ട് സൗദി അറേബ്യയിലെ ജിസാനിൽ ഒരു കുടുംബത്തിലെ 4 കുട്ടികളെ കാണാതായി. കാണാതായ കുട്ടികളിൽ ഒരാളുടെ മൃതദേഹം പിന്നീട് നടത്തിയ തെരച്ചിലിൽ കണ്ടെടുത്തു.…