Browsing: GULF

അബുദാബി: യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ ഇടിമിന്നലോട് കൂടിയ മഴ പെയ്തു. താഴ്ന്ന പ്രദേശങ്ങളിലെ റോഡുകൾ വെള്ളത്തിൽ മുങ്ങി. ദുബായ്, ജബൽഅലി, ലഹ് ബാബ്, ജുമൈറ, സീഹ്…

മത്ര/മസ്കത്ത് ​: മസ്കത്ത് നഗരത്തിൽ മഴ ദുർബലമായിരുന്നെങ്കിലും ശക്തമായ കാറ്റും ഇടിമിന്നലും പരിഭ്രാന്തി പരത്തി. വൈകിട്ട് 6.30 ഓടെയാണ് ശക്തമായ കാറ്റ് വീശിയത്. കെട്ടിടങ്ങളുടെ മുകളിലെ തകര…

മദീന: റമദാന് മുന്നോടിയായി മദീനയിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന. പരിശോധനയിൽ 277 നിയമലംഘനങ്ങൾ കണ്ടെത്തി. ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ 6,133 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. റമദാനിൽ ഭക്ഷ്യവസ്തുക്കളുടെ…

മനാമ:  ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്‌മയായ ‘വോയ്‌സ് ഓഫ് ആലപ്പി’യുടെ സൽമാബാദ് ഏരിയ സമ്മേളനവും മെമ്പർഷിപ്പ് ക്യാമ്പയിനും സൽമാബാദിലെ റൂബി റസ്റ്റോറന്റിൽ നടന്നു. ഏരിയ കമ്മറ്റിയിലെ സീനിയർ…

ദുബൈ: ഗൾഫ് രാജ്യങ്ങളിൽ ഒരിടത്തും മാസപ്പിറവി ദൃശ്യമാകാത്തതിനാൽ വ്യാഴാഴ്ച റമദാന്‍ വ്രതം ആരംഭിക്കും. ഒമാൻ ഒഴികെയുള്ള രാജ്യങ്ങളിലെ അധികൃതർ ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. സൗദി അറേബ്യ, യുഎഇ,…

ദുബായ്: രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും ഇന്ന് നേരിയതോ മിതമായതോ ആയ തോതിൽ മഴ ലഭിച്ചു. പലയിടത്തും താപനില 19 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു. ദുബായ്, ഷാർജ,…

ദോ​ഹ: ചൊവ്വാഴ്ച വൈ​കു​ന്നേ​രം റമദാൻ മാ​സ​പ്പി​റ​വി നിരീക്ഷിക്കാൻ ഇസ്ലാമിക മതകാര്യ വിഭാഗമായ ഔഖാഫിന്‍റെ ച​ന്ദ്ര​മാ​സ​പ്പി​റ​വി നി​രീ​ക്ഷ​ണ സ​മി​തിയുടെ നിർദേശം. ഹിജ്റ മാസമായ ശഅ്ബാൻ 29, മാർച്ച് 21…

ഷാ​ർ​ജ: റമദാൻ മാസത്തിൽ ബാധകമായ പെയ്ഡ് പാർക്കിംഗ് സമയം പ്രഖ്യാപിച്ച് ഷാർജ മുനിസിപ്പാലിറ്റി. ശനി മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ അർദ്ധരാത്രി വരെയാണ് പെയ്ഡ്…

മനാമ: അബുദാബിയിൽ നടന്ന എൻഡ്യൂറൻസ് വേൾഡ് ചാമ്പ്യൻഷിപ്പിൽ കിരീടം ചൂടിയ ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയെ ആദരിച്ചു. യുഎഇ-ൽ നടന്ന എഫ്‌ഇഐ എൻഡ്യൂറൻസ് വേൾഡ്…

മനാമ: ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം (ബി കെ എസ് എഫ് ) ഈ വർഷത്തെ റമദാൻ റിലീഫ് പ്രവർത്തനത്തിന് തിങ്കളാഴ്ച തുടക്കമാവും. ആദ്യഘട്ട പരിപാടിയായ ഡ്രൈഫുഡ്…