Browsing: GULF

മനാമ: ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ തുറന്ന ജയിൽ സമുച്ചയം സന്ദർശിച്ചു. ബഹ്‌റൈനിലെ മനുഷ്യാവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ജനറൽ ഡയറക്‌ടറേറ്റ് ഓഫ്…

മനാമ: വിശിഷ്ട വ്യക്തികൾ, കമ്മ്യൂണിറ്റി നേതാക്കൾ, ബിസിനസ്സ് ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ, ക്ഷണിക്കപ്പെട്ട അതിഥികൾ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ടു സീഫിലെ റാമീ ഗ്രാൻഡിൽ ഘബ്ഗ ഡിലൈറ്റ് സംഘടിപ്പിച്ചു. ഫ്രണ്ട്ഷിപ്പ്…

മനാമ: റ​മ​ദാ​നി​ൽ 558 ത​ട​വു​കാ​ർ ബഹ്‌റൈനിൽ ബ​ദ​ൽ ശി​ക്ഷ പ​ദ്ധ​തി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​താ​യി എ​ക്​​സി​ക്യൂ​ട്ടി​വ്​ മ​ജി​സ്​​ട്രേ​റ്റ്​ അ​റി​യി​ച്ചു. നി​ശ്ചി​ത​മാ​യ നി​ബ​ന്ധ​ന​ക​ളോ​ടെ കൂ​ടു​ത​ൽ സ്വാതന്ത്യം ല​ഭി​ക്കു​ന്ന ബ​ദ​ൽ ശി​ക്ഷ തി​ര​ഞ്ഞെ​ടു​ക്കാ​നു​ള​ള…

മനാമ: ബഹ്‌റൈനിൽ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ പു​തു​താ​യി 98 ആ​രോ​ഗ്യ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും 38 ഫാ​ർ​മ​സി​ക​ൾ​ക്കും അ​നു​മ​തി ന​ൽ​കി​യ​താ​യി നാ​ഷ​ന​ൽ ഹെ​ൽ​ത്ത്​ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡോ.…

മനാമ: ഐവൈസിസി മനാമ ഏരിയ കമ്മറ്റി ഏരിയ പ്രവത്തകർക്കായി സൗഹൃദ ഇഫ്‌താർ വിരുന്ന് സംഘടിപ്പിച്ചു.ഷംഷാദ് കാക്കൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ പികെ മുഹമ്മദ് ഫാസിൽ മുഖ്യപ്രഭാഷണം നടത്തി.…

മനാമ: സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡ് കേരളത്തിനകത്തും പുറത്തും ബഹ്റൈന്‍ അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളിലും നടത്തിയ മദ്റസ പൊതു പരീക്ഷയില്‍ ബഹ്റൈനിലെ സമസ്ത…

മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെയും രാജാവിന്റെ സ്വകാര്യ പ്രതിനിധി ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽ ഖലീഫയുടെയും സാന്നിധ്യത്തിൽ രാജാവ്…

മനാമ: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവും, കെ.സി.ബി.സിയുടെ പ്രസിഡൻ്റുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്ക ബാവാ രണ്ടു ദിവസത്തെ സന്ദർശനത്തിനായി ബഹ്‌റൈനിൽ…

മനാമ: ദിശ സെന്റർ ബഹ്‌റൈൻ മലബാർ ഗോൾഡുമായി സഹകരിച്ചു വിവിധ ലേബർ കേമ്പുകളിൽ നടത്തുന്ന സമൂഹ നോമ്പ് തുറകൾ നിരവധിയാളുകൾക്ക് ആശ്വാസമാവുന്നു. എല്ലാ വർഷവും ദിശ സെന്റർ…

മനാമ: ഇന്ത്യൻ ക്ലബ് ബഹ്‌റൈനിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള ഏറെ ശ്രദ്ധേയമായ സൗന്ദര്യ മത്സരം മെയ് ക്വീൻ 2023 മെയ് 26 ന് വെള്ളിയാഴ്ച…