Browsing: GULF

മനാമ: മൂന്നു  വർഷത്തെ ഇടവേളക്ക്  ശേഷം ഇന്ത്യൻ സ്‌കൂൾ ഒരുക്കിയ മെഗാ ഫെയറിനും ഫുഡ് ഫെസ്റ്റിവലിനും  വിജയകരമായ പര്യവസാനം.  മെഗാ ഫെയറിന്റെ സമാപനദിവസമായ വെള്ളിയാഴ്ച മേള  ആസ്വദിക്കാൻ…

മനാമ: ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയറും ഭക്ഷ്യമേളയും വെള്ളിയാഴ്ച ഇസ  ടൗൺ കാമ്പസിൽ വിജയകരമായി സമാപിച്ചു. വ്യവസായ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്  നവംബർ 27നു …

മനാമ: ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയറിന്റെ രണ്ടാം ദിനം ആസ്വദിക്കാൻ വ്യഴാഴ്ച വൈകീട്ട് വൻ  ജനാവലി ഇസ ടൗൺ കാമ്പസിലേക്ക്  ഒഴുകിയെത്തി. കോവിഡ് സൃഷ്ടിച്ച മൂന്നു വർഷത്തെ…

കുവൈത്ത് സിറ്റി: കുവൈറ്റിൽ കോളറ സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഇറാഖിൽ നിന്നെത്തിയയാൾക്കാണ് രോഗം ബാധിച്ചത്. നിലവിൽ ഇറാഖിലും കോളറ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളെ…

മനാമ: ജനസാഗരത്തെ സാക്ഷിയാക്കി ഇന്ത്യൻ സ്‌കൂൾ ഇസ  ടൗൺ  കാമ്പസിൽ  നടന്ന  തരംഗ്  ഗ്രാൻഡ് ഫിനാലെയിൽ  ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു.   അത്യന്തം വാശിയേറിയ യുവജനോത്സവത്തിൽ  ആര്യഭട്ട…

മനാമ: ബഹറിനിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു യാത്രയാകുന്ന ഐ വൈ സി സി ബഹ്റിന്റെ സ്ഥാപകാംഗവും, നിലവിലെ ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ ജെറി പി ജോർജ്‌ജിന്‌…

ദോഹ: ലാറ്റിനമേരിക്കൻ ശക്തികളായ അർജന്‍റീനയ്ക്കും മെക്സിക്കോയ്ക്കും ഖത്തർ ലോകകപ്പിൽ മികച്ച തുടക്കമില്ല ലഭിച്ചത്. സൗദി അറേബ്യ (2-1) അർജന്‍റീനയെ തോൽപ്പിച്ചപ്പോൾ മെക്സിക്കോ പോളണ്ട് മത്സരം ഗോൾരഹിത സമനിലയിൽ…

മനാമ : ദാറുൽ ഈമാൻ മലയാളം വിഭാഗം വനിതാ വിoഗിന്റെ കീഴിൽ നടക്കുന്ന ഇസ്‌ലാമിക പഠന കോഴ്‌സുകളായ തംഹീദുൽ മർഅ, ഖുർആൻ വാരാന്ത ക്ലാസ് എന്നിവയിലെ പഠിതാക്കളുടെ…

മനാമ : ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് ഇടവകയുടെ ആഭിമുഖ്യത്തിൽ മെമ്പേഴ്സ് വെൽഫെയർ സ്കീമിന്റെ ഭാഗമായി “കാരിറ്റസ് -2022” എന്ന പേരിൽ സംഗീത നിശ സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച്ച വൈകുന്നേരം…

മ​നാ​മ: ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് സൂ​പ്പ​ർ ഫ്രൈ​ഡേ ഷോ​പ്പി​ങ് ഉ​ത്സ​വം ഒരുക്കുന്നു. ബ​ഹ്‌​റൈ​നി​ലെ ഒ​മ്പ​ത് ലു​ലു ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലും ന​വം​ബ​ർ 22 മു​ത​ൽ 29 വ​രെ ലാ​പ്‌​ടോ​പ്പു​ക​ൾ, ഗെ​യി​മു​ക​ൾ,…