Browsing: GULF

ദോഹ: ഖത്തറിന്‍റെ പല ഭാഗങ്ങളിലും മഴ പെയ്തു. ശനിയാഴ്ച വരെ തുടർന്നേക്കും. അൽ ഖോർ, റാസ് ലഫാൻ, അൽ ഹുവെയ്‌ല തുടങ്ങി രാജ്യത്തിന്‍റെ വടക്കൻ പ്രദേശങ്ങളിൽ ഇന്നലെ…

മ​നാ​മ: ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്റ്സ് ഓ​ഫ് ഇ​ന്ത്യ ബ​ഹ്റൈ​ൻ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന 14ാമ​ത് വാ​ർ​ഷി​ക അ​ന്താ​രാ​ഷ്ട്ര കോ​ൺ​ഫ​റ​ൻ​സ് ഡി​സം​ബ​ർ 9 , 10 തീ​യ​തി​ക​ളി​ൽ ഡി​​പ്ലോ​മാ​റ്റ്…

മനാമ: ആം ആദ്മി പാർട്ടിയുടെ ഡൽഹിയിലെ വിജയം ബഹ്‌റൈൻ ആം ആദ്മി കൂട്ടായ്മ ആഘോഷിച്ചു. 15 വർഷത്തെ ബിജെപി ഭരണത്തിന് അന്ത്യം കുറിച്ചു കൊണ്ട് ആം ആദ്മി…

മനാമ: ബഹ്‌റിനിലെ തിരുവനന്തപുരം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ അനന്തപുരി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഈ വരുന്ന ഡിസംബർ 9 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5…

മനാമ: ആദ്യ അറബ് അന്താരാഷ്ട്ര സൈബർ സുരക്ഷ കോൺഫറൻസിനും പ്രദർശനത്തിനും ബഹ്‌റൈനിൽ തുടക്കമായി. ദേശീയ സുരക്ഷ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറുമായ മേജർ ജനറൽ ശൈഖ് നാസർ…

മനാമ: ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയർ 2022  എൻട്രി കൂപ്പണുകളുടെ നറുക്കെടുപ്പിൽ ജേതാക്കളായവർക്ക്  സമ്മാനങ്ങൾ  വിതരണം ചെയ്തു.  https://youtu.be/4XTRbAS9G00 ഡിസംബർ 6നു  ചൊവ്വാഴ്‌ച  ഇസ  ടൗൺ ജഷൻമാൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ …

മനാമ: ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി തൻവി സനക നാഗ(13) ക്യാൻസർ ബാധിതരായ കുട്ടികളെ സഹായിക്കുന്നതിനായി  ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക്  തന്റെ മുടി ദാനമായി നൽകി.  തന്റെ 24 ഇഞ്ച് (60.96 സെ.മീ)…

മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം, നവലോക നിർമൃതിയിൽ സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി മുഹറഖ്‌ ഏരിയ,വനിതകൾക്കും കൗമാരപ്രായക്കാർക്കുമായി വ്യത്യസ്ത മത്സരങ്ങൾ…

മനാമ: ബഹ്‌റൈൻ പാർലമെന്റ് മുൻ അധ്യക്ഷൻ ഖലീഫ അൽ ദഹ്‌റാനിയുടെ രക്ഷാധികാരത്തിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ കാപിറ്റൽ ചാരിറ്റി അസോസിയേഷനുമായി സഹകരിച്ചു നടത്തുന്ന കൾച്ചറൽ എക്സിബിഷൻ ഡിസംബർ…

മനാമ: നിർഭയത്വമാണ്‌ മതം അഭിമാനമാണ്‌ മതേതരത്വം പ്രമേയ വിശദീകരണ സംഗമം ഇന്ന്‌ രാത്രി കെ.എം.സി.സി ഹാളിൽ വെച്ച്‌ നടക്കും. കെ.എൻ.എം വൈസ്‌ പ്രസിഡന്റ്‌ ഡോ ഹുസൈൻ മടവൂർ…