Browsing: GULF

മനാമ: കോണിപടിയിൽ നിന്നും താഴെ വീണു കാലിനും നട്ടെല്ലിനും ക്ഷതമേറ്റ് ഗുരുതരാവസ്ഥയിൽ സൽമാനിയ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയ കഴിഞ്ഞു മൂന്നുദിവസത്തിനുശേഷം വിസ ഇല്ലാത്ത കാരണത്താൽ അവിടെനിന്ന് നിന്ന്…

മനാമ:ബഹ്റൈനിലെ ആദ്യത്തെ യു-ടേൺ ഫ്ലൈഓവർ ഗതാഗതത്തിന് തുറന്നുകൊടുത്തു. നിർമ്മാണം പുരോഗമിക്കുന്ന അൽ ഫാത്തിഹ് ഹൈവേ വികസന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച യു-ടേൺ ഫ്ലൈഓവർ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം…

മനാമ: ബഹ്‌റൈൻ ഹൗസ് ഓഫ് ഫോട്ടോഗ്രാഫിയിലെ സീനിയർ ഫോട്ടോഗ്രാഫറായ ഷിബു വർഗീസിൻറെ മകൻ ബാരൺ ഫിലിപ്പ് വർഗീസിൻറെ മൃതദേഹം തിരുവല്ലയിൽ സംസ്ക്കരിച്ചു. https://youtu.be/Q1ygZezNU84 രാജഗിരി കോളേജിലെ ബികോം…

ദോഹ: ഒരു മാസം നീണ്ട അവധിക്ക് ശേഷം ഖത്തറിലെ സ്കൂളുകൾ ഇന്ന് തുറന്നു. 3,50,000 ലധികം വിദ്യാർത്ഥികൾ രാജ്യത്ത് പ്രവർത്തിക്കുന്ന 500ലധികം പൊതു, സ്വകാര്യ സ്കൂളുകളിലേക്ക് മടങ്ങിയെത്തുമെന്ന്…

റിയാദ്: ലോകകപ്പ് അവസാനിച്ചതോടെ ഖത്തറിലേക്കുള്ള സൗദി പൗരന്മാരുടെ യാത്ര പഴയ രീതിയിലേക്ക്. ലോകകപ്പിന് മുമ്പ് നിലവിലുണ്ടായിരുന്ന നടപടിക്രമങ്ങളിലേയ്ക്ക് മാറ്റിയതായി സൗദി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. പാസ്പോർട്ട് അല്ലെങ്കിൽ…

റിയാദ്: റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലഗേജ് കൊണ്ട് പോകുന്ന കൺവെയർ ബെൽറ്റ് തകരാറിലായതിനെ തുടർന്ന് വിമാന സർവീസുകൾ വൈകി. മൂന്നും നാലും ടെർമിനലുകളിൽ നിന്നുള്ള…

മനാമ: മുഹറഖിലെ ശൈഖ് ഇബ്രാഹിം ബിൻ മുഹമ്മദ് അൽ ഖലീഫ സെന്റർ ഫോർ കൾച്ചർ ആൻഡ് റിസർച്ചിൽ ബഹ്‌റൈനിലെ സിനിമയുടെ 100 വർഷം ആഘോഷിച്ചു. ചടങ്ങിൽ മൊറോക്കൻ…

മനാമ: ബഹ്‌റൈൻ സൊസൈറ്റി ഫോർ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറിയുടെ ആദ്യ അന്താരാഷ്ട്ര സമ്മേളനം ബഹ്‌റൈനിൽ നടന്നു. സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാൻ ലഫ്റ്റനന്റ് ജനറൽ ഡോ:…

ദോഹ: ലോകകപ്പിനു ശേഷം ഖത്തറിലേക്കുള്ള വിസ നടപടിക്രമങ്ങൾ പുനഃസ്ഥാപിച്ചു. ഓൺ അറൈവൽ വിസയിൽ എത്തുന്നവർ ഹോട്ടൽ ബുക്കിംഗ് ഉൾപ്പെടെയുള്ള നിബന്ധനകൾ പാലിക്കണം. ഇന്ത്യയിൽ നിന്ന് എത്തുന്നവർക്ക് സൗജന്യ…

മ​സ്ക​ത്ത്​: ന്യൂനമർദ്ദത്തിന്‍റെ ഫലമായി സുൽത്താനേറ്റിലെ വിവിധ ഗവർണറേറ്റുകളിൽ ശനിയാഴ്ച മുതൽ മഴ ലഭിക്കാൻ സാധ്യത. അൽ വുസ്ത, ദോഫാർ, തെക്കൻ ഷർഖിയ ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട മഴയുണ്ടാകും. തെക്കൻ…