Browsing: GULF

മനാമ: ഇന്ത്യൻ സ്കൂൾ തിരഞ്ഞെടുപ്പ്മായി ബന്ധപ്പെട്ട് വ്യാപകമായി നുണ പ്രചരിപ്പിക്കുകയാണ് പ്രതിപക്ഷം. അതിൽ ഒന്നാണ് PPA പിളർന്നു എന്ന പ്രചാരണം. തീർത്തും മറുപടി അർഹിക്കാത്തതാണ്. അത്‌ കാരണം…

റാസല്‍ഖൈമ: യുഎഇയുടെ 52ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് റാസല്‍ഖൈമ, ഉമ്മുല്‍ഖുവൈന്‍ എമിറേറ്റുകളില്‍ പിഴത്തുകകളില്‍ ഇളവ് പ്രഖ്യാപിച്ചു. ഉമ്മുല്‍ഖുവൈനില്‍ 50 ശതമാനം ട്രാഫിക് പിഴയിളവ് പ്രഖ്യാപിച്ചപ്പോള്‍ റാസല്‍ഖൈമയില്‍ പൊതുവായ പിഴകള്‍ക്കെല്ലാം…

മനാമ: ഇന്ത്യൻ സ്‌കൂൾ പഞ്ചാബി ദിവസ് 2023 വർണ്ണശബളമായ പരിപാടികളോടെ  ആഘോഷിച്ചു. പഞ്ചാബി ഡിപ്പാർട്ട്‌മെന്റ് സംഘടിപ്പിച്ച പരിപാടി ദേശീയ ഗാനത്തോടെ ആരംഭിച്ചു, തുടർന്ന് സ്‌കൂൾ പ്രാർത്ഥനാ ഗാനം…

മനാമ: ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിൽ  ശിശുദിനം വിവിധ പരിപാടികളോടെ  ആഘോഷിച്ചു. അതിരുകൾക്കതീതമായ  ഐക്യം  വളർത്തുക എന്ന ആശയത്തെ കേന്ദ്രീകരിച്ചായിരുന്നു ആഘോഷങ്ങൾ. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ്…

മനാമ: ഇന്ത്യാ മഹാരാജ്യത്തെ മുഴുവൻ സാമൂഹിക വിഭാഗങ്ങളുടെയും സാമൂഹിക സാമ്പത്തിക തൊഴിൽ വിദ്യാഭ്യാസ അധികാര മേഖലകളിലെ പ്രാതിനിത്യത്തെ കുറിച്ച് മനസ്സിലാക്കുവാനും രാജ്യത്തെ പൊതു വിഭവങ്ങളുടെ വിതരണം ശരിയായ…

മനാമ: സീറോ മലബാർ സൊസൈറ്റിയുടെ 2023 -24 വർഷത്തെ പുതിയ ഡയറക്ടർ ബോർഡിൻറെ സ്ഥാനാരോഹണവും സിംസ് ഓണം മഹോത്സവം 2023 ന്റെ ഗ്രാൻഡ് ഫിനാലെയും നവംബർ 25…

അബുദാബി: കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യു എ ഇയിലെത്തും. പ്രധാനമന്ത്രി വ്യാഴാഴ്ചയാണ് യു എ ഇയിലെത്തുന്നത്. എന്നിട്ട് വെള്ളിയാഴ്ച മടങ്ങിവരുമെന്നാണ് വിവരം. യു…

മ​നാ​മ: ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ട് ‘ഫേ​ബ​ർ കാ​സ്റ്റ​ൽ സ്പെ​ക്ട്ര 2023’ എ​ന്ന​പേ​രി​ൽ ആ​ർ​ട്ട് കാ​ർ​ണി​വ​ൽ ന​ട​ത്തി. രാ​ജ്യ​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഏ​റ്റ​വും…

ഇന്ത്യൻ സ്കൂളിന്റെ സമഗ്ര പരിഷ്‌കരണം ലക്ഷ്യമിട്ടു പ്രവർത്തിക്കാൻ വാണി ചന്ദ്രൻ ,ജെയ്‌ഫെർ മൈദനീന്റവിട ,ഷെറിൻ ഷൗക്കത്തലി ,ഡോക്ടർ വിശാൽ ഷാ ,ഇവാനിയോസ് ജോസഫ് ,പൂർണിമ ജഗദീശ ,ഡേവിഡ്…