Browsing: GULF

മനാമ: തൊഴിലില്ലായ്​മ നിരക്ക്​ മുൻ വർഷത്തെ അപേക്ഷിച്ച്​ 2022ൽ 7.5 ശതമാനത്തോളം കുറഞ്ഞതായി ബഹ്​റൈൻ ഇ-ഗവർ​​​​മെന്‍റ്​ ആന്‍റ്​ ഇൻഫർമേഷൻ അതോറിറ്റിയുടെ റിപ്പോർട്ട്​ വ്യക്​തമാക്കുന്നു. സ്വദേശി തൊഴിലന്വേഷകർക്ക്​ കൂടുതൽ…

മനാമ: നാൽപതു വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേയ്ക്ക് യാത്ര തിരിക്കുന്ന അഡ്വക്കേറ്റ് പോൾ സെബാസ്റ്റ്യനും ഭാര്യ ലിസിയ്ക്കും സൽമാനിയ ഇന്ത്യൻ ഡേലൈറ്റ്സിൽ വച്ച് യാത്രയപ്പ് നൽകി.…

മനാമ: സേവന കാലാവധി പൂർത്തിയാക്കിയ ശേഷം ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ കുടുംബത്തോടൊപ്പം ബഹ്‌റൈനിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു. തന്റെ സേവന കാലയളവിൽ സഹകരിച്ചവർക്ക് നന്ദി രേഖപ്പെടുത്തിയ…

മനാമ: കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണനയ്ക്കെതിരെ സേവ് കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ട് ബഹറൈൻ ചാപ്റ്റർ സംഘടിപ്പിച്ച ബഹുജന കൺവെൻഷൻ പ്രവാസികളുടെ പ്രതിഷേധവും രോഷവും പ്രതിഫലിക്കുന്ന സംഗമമായി മാറി. രാജ്യത്തെ…

മനാമ: ബഹ്റൈൻ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി കൂടിക്കാഴ്ച നടത്തി. പ്രതി​രോധ കാര്യ മന്ത്രി ബിൻ…

മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ അൽ റബീഹ് മെഡിക്കൽ സെന്റർ മനാമ ബ്രാഞ്ചിൽ ഈ വരുന്ന വെള്ളിയാഴ്ച (ജൂലൈ 7) വൈകീട്ട് 4:30…

മനാമ: സീറോ മലബാർ സൊസൈറ്റി എല്ലാവർഷവും നടത്തിവരുന്ന സമ്മർ ക്യാമ്പ് സുപ്രസിദ്ധ സിനിമ നടിയും, നർത്തകിയുമായ ജയമേനോൻ,സിനിമാനടനും നാടക പ്രതിഭയുമായ പ്രകാശ് വടകരയുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു.…

മനാമ: ര​ണ്ടാ​മ​ത്​ അ​ന്താ​രാ​ഷ്​​ട്ര സൈ​ബ​ർ സു​ര​ക്ഷ സമ്മേളനത്തിനും പ്രദർശനത്തിനും​ ബ​ഹ്​​റൈ​ൻ ആ​തി​ഥ്യം വ​ഹി​ക്കും. കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ യുടെ രക്ഷാകർതൃത്വത്തിലാണ്…

സ്വീഡനില്‍ ഖുര്‍ആന്‍ കത്തിച്ചതില്‍ റിയാദിലെ സ്വീഡന്‍ അംബാസഡറെ വിളിച്ചുവരുത്തി സൗദി അറേബ്യ ശക്തമായ പ്രതിഷേധം അറിയിച്ചു. സ്വീഡനിലെ സ്റ്റോക്‌ഹോം സെന്‍ട്രല്‍ പള്ളിക്കു മുന്നില്‍ ഖുര്‍ആന്‍ കത്തിച്ചതിനെ അപലപിച്ച്…

ബലിപെരുന്നാളിനോട് അനുബന്ധിച്ച് മാറ്റ് ബഹ്‌റൈൻ (മഹൽ അസോസിയേഷൻ ഓഫ് തൃശ്ശൂർ)സംഘടിപ്പിച്ച ഈദ് നൈറ്റ് കുടുംബാംഗങ്ങളുടെ ഒത്തുചേരൽ കൊണ്ട് നവ്യാനുഭവമായി. മാറ്റ് കുടുംബാംഗങ്ങളുടെ മക്കൾ അവതരിപ്പിച്ച ഗാനലാപനങ്ങൾ, ഒപ്പനകൾ,…