Browsing: GULF

മനാമ: ബഹ്‌റൈനിലെ മേജര്‍ കൊമേഴ്സ്യല്‍ കോടതികളിലും കോര്‍ട്ട് ഓഫ് സമ്മറി മാറ്റേഴ്സിലും റിമോട്ട് വ്യവഹാര സേവനം ആരംഭിക്കുമെന്ന് നീതിന്യായ, ഇസ്ലാമിക കാര്യ, വഖഫ് മന്ത്രി നവാഫ് ബിന്‍…

മനാമ: ബഹ്‌റൈനില്‍ എയര്‍പോര്‍ട്ട്- സീഫ് മെട്രോ റെയില്‍ പാതയുടെ നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചതായി ഗതാഗത ടെലികമ്യൂണിക്കേഷന്‍ മന്ത്രി ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫ…

മനാമ: ബഹ്‌റൈനിലെ പ്രധാന റോഡുകളില്‍ ഡെലിവറി ബൈക്കുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തണമെന്ന നിര്‍ദേശത്തില്‍ ചൊവ്വാഴ്ച പാര്‍ലമെന്റ് ചര്‍ച്ച നടത്തും.ബദര്‍ അല്‍ തമീമി, അബ്ദുല്‍ വാഹിദ് ഖരാത്ത, അലി അല്‍ ദോസേരി,…

മനാമ: ബഹ്‌റൈനിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ തസ്തികകളിലേക്കുള്ള നിയമനത്തിന് പ്രവാസികള്‍ക്ക് ബിരുദാനന്തര ബിരുദം നിര്‍ബന്ധമാക്കാനുള്ള നിയമഭേദഗതി ബില്‍ ശൂറ കൗണ്‍സില്‍ വീണ്ടും തള്ളി.ഇരു സഭകളും തള്ളിയതിനെ തുടര്‍ന്ന് നിര്‍ദേശം…

മനാമ: ബഹ്‌റൈൻ സെന്റ്. പീറ്റേഴ്സ് യാക്കോബായ പള്ളിയുടെ പുതിയ ഭരണ സമതി ചുമതലയേറ്റു. പ്രസിഡന്റ്‌ സ്ലീബാ പോൾവട്ടവേലിൽ കോർ എപ്പിസ്കോപ്പ, വൈസ് പ്രസിഡന്റ് സന്തോഷ് ആൻഡ്രൂസ്, സെക്രട്ടറി…

ദുബൈ: യുഎഇയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് നാലുപേർ മരിച്ചു. അബുദാബി-ദുബൈ റോഡിലാണ് സംഭവം. മലപ്പുറം തിരൂർ തൃപ്പനച്ചി കിഴിശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫിന്റെയും ഭാര്യ വടകര…

മസ്കറ്റ്: വിവാഹിത ജീവിതത്തിലേക്ക് കടക്കുന്നതിന് മുൻപ് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് സുപ്രധാന തീരുമാനവുമായി ഒമാൻ സുൽത്താനേറ്റ്. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന എല്ലാ ഒമാനി പൗരന്മാർക്കും വിവാഹത്തിന് മുൻപ്…

മനാമ: ബഹ്‌റൈന്റെ തലസ്ഥാനമായ മനാമയിലെ പ്രശസ്തമായ മറീന മാള്‍ ഔദ്യോഗികമായി ലേലത്തിന് വെച്ചു.ഇപ്പോള്‍ അടഞ്ഞുകിടക്കുന്ന മാള്‍ സര്‍ക്കാരിന്റെ ലാന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുത്തിയാണ് ലേലത്തിന് വെച്ചത്. ലേലത്തിന്…

മനാമ: ബഹ്‌റൈന്‍ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ മയക്കുമരുന്നുമായി വന്നിറങ്ങിയ വിദേശി യുവാവ് അറസ്റ്റിലായി.കസ്റ്റംസ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഈ 32കാരന്റെ ബാഗില്‍ മൂന്ന് കിലോഗ്രാമിലധികം കൊക്കെയ്ന്‍ കണ്ടെത്തുകയായിരുന്നു. ഇതിന്…

മനാമ: ബഹ്‌റൈനില്‍ എ.ടി.എം. കത്തിച്ച കേസില്‍ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ബഹ്‌റൈനികളായ ഹസ്സന്‍ കാസിം അബ്ദുല്‍ കരീം (19), അലി ഇബ്രാഹിം അബ്ദുല്‍…