Browsing: GULF

മനാമ: ഐ വൈ സി സി പത്താം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഇന്ദിരാ ഗാന്ധി രക്‌തദാന സേന യുടെ നേതൃത്വത്തിൽ 19 മത് രക്‌തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.…

മനാമ: സൽമാനിയ കാനു ഗാർഡനിൽ ഉള്ള ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ സൊസൈറ്റിയുടെ ചെയർമാൻ സനീഷ് കൂറമുള്ളിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തി…

മനാമ: മുൻ ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അടുത്ത മാസം ബഹ്റൈൻ ബഹ്റൈനിലെത്തുന്നു. ശ്രീനാരായണ ഗുരുവിന്റെ 169-ാം ജന്മവാർഷികത്തിന്റെ ഭാഗമായി ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി (എസ്എൻസിഎസ്), ഗുരുദേവ…

മനാമ: ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യവാർഷികം കായംകുളം പ്രവാസി കൂട്ടായ്മ ആഘോഷിച്ചു. ജനറൽ സെക്രട്ടറി ജയേഷ് താന്നിക്കൽ, ട്രഷറർ തോമസ് ഫിലിപ്പ് എക്സിക്യുട്ടിവ് അംഗം ശ്യാം കൃഷ്ണൻ മഹാത്മാഗാന്ധി…

ദു​ബൈ: അ​ന്താ​രാ​ഷ്​​ട്ര ഏ​ജ​ൻ​സി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച്​ ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ 400 കോ​ടി ദി​ർ​ഹ​മി​ന്‍റെ ക​ള്ള​പ്പ​ണം പി​ടി​കൂ​ടാ​നാ​യെ​ന്ന്​ യു.​എ.​ഇ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം.​​ ആ​ഗോ​ള​ത​ല​ത്തി​ൽ തി​ര​യു​ന്ന 387 അ​ന്താ​രാ​ഷ്ട്ര സാ​മ്പ​ത്തി​ക കു​റ്റ​വാ​ളി​ക​ളും…

മ​സ്ക​ത്ത്​: രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള​വ​രെ ആ​ക​ർ​ഷി​ക്കു​ന്ന ഖ​രീ​ഫ്​ സീ​സ​ണി​ൽ രാ​ജ്യ​ത്ത്​ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു. ഈ ​വ​ർ​ഷം ജൂ​ൺ 21 മു​ത​ൽ ജൂ​ലൈ 31 വ​രെ​യു​ള്ള ഖ​രീ​ഫ് സീ​സ​ണി​ൽ…

കുവൈത്ത് സിറ്റി: തന്റെ ബാഗിൽ ബോംബുണ്ടെന്ന് തമാശക്ക് സുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞ ഈജിപ്ഷ്യൻ എൻജിനീയറെ കുവൈത്തിൽനിന്ന് നാടുകടത്തുന്നു. കുവൈത്ത് എയർപോർട്ടു വഴി യാത്ര ചെയ്യുന്നതിനിടെയാണ് ഈജിപ്ഷ്യൻ എൻജിനീയർ…

ദോഹ: ഖത്തറിൽ പുതുതായി നിയമിതനായ ഇന്ത്യൻ അംബാസഡർ വിപുൽ ചുമതലയേറ്റു. ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖിയെ സന്ദർശിച്ച അംബാസഡർ നിയമന ഉത്തരവ്…

നജ്‌റാൻ: നജ്‌റാൻ പ്രവിശ്യയിൽ പെട്ട ഹബൂനയിൽ കൾച്ചറൽ സെന്ററിൽ നിർമാണത്തിലുള്ള കെട്ടിടം തകർന്ന് രണ്ടു പേർ മരണപ്പെടുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിവിൽ ഡിഫൻസും റെഡ്…